Kerala

ജലവൈദ്യുത പദ്ധതികളെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി : ജലവൈദ്യുത പദ്ധതികളെക്കുറിച്ച് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജനാഭിപ്രായം മാനിച്ചു മാത്രമേ സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അതിരപ്പിള്ളി പദ്ധതി ഇപ്പോള്‍ പരിഗണനയിലില്ല. വൈദ്യുതി മേഖലയില്‍ വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും നിരക്കുവര്‍ധന നടപ്പാക്കില്ല. പ്രസരണ, വിതരണ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button