News
- Jun- 2016 -17 June
ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം നിലച്ചു
തിരുവനന്തപുരം ● ശക്തമായ കാറ്റിലും മഴയിലും ട്രാന്‍സ്മിറ്റര്‍ ടവര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള സംപ്രേക്ഷണം നിലച്ചു. കുളത്തൂര്‍ മണ്‍വിളയിലെ ടവര്‍ ആണ് തകര്‍ന്നത്.…
Read More » - 17 June
കുമ്മനവും കെ.സുരേന്ദ്രനും ഹൈക്കോടതിയില്‍
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.മുരളീധരന് സ്വത്തു…
Read More » - 17 June
ബീയറില്‍ കൃത്രിമം; ഒരു ബീയര്‍ പാര്‍ലര്‍ കൂടി പൂട്ടി
കൊച്ചി ● ബീയറില്‍ കൃത്രിമം കാണിച്ചതിന് ഒരു ബീയര്‍ പാര്‍ലര്‍ അടച്ചുപൂട്ടി. തൃപ്പൂണിത്തുറയിലെ സോഡിയാക് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ആണ് പൂട്ടിയത്. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍…
Read More » - 17 June
വിവാഹത്തിന് സമ്മതിക്കാത്ത കാമുകനോട് യുവതി ചെയ്തത്
പാകിസ്ഥാന് : വിവാഹത്തിന് സമ്മതിയ്ക്കാത്ത കാമുകനു മേല്‍ യുവതി ആസിഡ് ഒഴിച്ചു. ഇരുപത്തഞ്ചുകാരനായ സദ്ദഖാത്ത് അലിയാണ് ആക്രമണത്തിനിരയായത്.നാലുകുട്ടികളുടെ മാതാവായ മോമില്‍ മയിയാണ് ആസിഡ് ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ…
Read More » - 17 June
മരുന്നുവില കുറയ്ക്കാത്ത മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി : ആരോഗ്യമന്ത്രി
തിരുവനന്തപുരം ● അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ച സാഹചര്യത്തില്‍ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ആരോഗ്യമന്ത്രി…
Read More » - 17 June
കനത്തമഴ : തിരുവനന്തപുരത്ത് വ്യാപക നാശം
തിരുവനന്തപുരം ● ഉച്ചയ്ക്ക് ശേഷം പെയ്ത കനത്തമഴയിലും കാറ്റിലും തലസ്ഥാന ജില്ലയില്‍ കനത്തനാശനഷ്ടം. ജില്ലയില്‍ നൂറിലേറെ മരങ്ങള്‍ കടപുഴകി. ശാസ്തമംഗലം ജംഗ്ഷനില്‍ 11 കെ.വി ലൈനിലേക്ക് മരം…
Read More » - 17 June
ഹൃദയശസ്ത്രക്രിയക്ക് സഹായം അനുവദിച്ചതിന് നന്ദി : പ്രധാനമന്ത്രിക്ക് ആറുവയസുകാരിയുടെ കത്ത് വൈറൽ ആവുന്നു
ന്യൂഡല്‍ഹി ● ശസ്ത്രക്രിയ നടത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ആറു വയസ്സുകാരിയുടെ കത്ത്. പൂനെ സ്വദേശിനിയായ വൈശാലി യാദവാണ് തന്റെ ഹൃദയശസ്ത്രക്രിയക്ക് വേണ്ട…
Read More » - 17 June
ചൊവ്വയിലേക്കുള്ള നാസയുടെ പരസ്യം ശ്രദ്ധേയമാകുന്നു
ചൊവ്വയിലേക്കുള്ള നാസയുടെ പരസ്യം ശ്രദ്ധേയമാകുന്നു. കെന്നഡി സ്പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്നു കാട്ടി പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഭൂമിക്കു പുറത്തും…
Read More » - 17 June
രണ്ടര വയസ്സില്‍ മുതിര്‍ന്നവരെപ്പോലെ ഫുട്ബോള്‍ കളിക്കുന്ന അത്ഭുതബാലന് (VIDEO)
കൊല്ലം ● രണ്ടര വയസ്സില്‍ മുതിര്‍ന്നവരെപ്പോലെ ഫുട്ബോള്‍ കളിക്കുന്ന അത്ഭുതബാലന് വിസ്മയമാകുന്നു. മുളങ്കാടകം സ്വദേശിയായ സുനിൽകുമാറിന്റേയും ഗായത്രിയുടേയും മകനായ സിദ്ധാർത്ഥ് അംഗൻവാടിയിൽ പോയി അക്ഷരം അഭ്യസിക്കുന്നതിനു മുമ്പേ പഠിച്ചത്…
Read More » - 17 June
മൈക്രോഫിനാന്‍സ് : അഴിമതി കാണിച്ചത് യു.ഡി.എഫുകാരായ ചില യോഗം ഭാരവാഹികള്‍ : വെള്ളാപ്പള്ളി
കന്യാകുമാരി : മൈക്രോഫിനാന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യുഡിഎഫുകാരായ ചില യോഗം ഭാരവാഹികള്‍ അഴിമതി കാണിച്ചിട്ടുണ്ട്. അഞ്ച് കോടി വരെ പോക്കറ്റിലാക്കിയ…
Read More » - 17 June
കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ് ; വി.എസ് ജോയ് അടക്കം എട്ട് പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം : കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കേരള സര്‍വലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ നോമിനേഷന് സമര്‍പ്പിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ…
Read More » - 17 June
പോലീസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെയല്ല,, കേസ് സി.ബി.ഐ അന്വേഷിക്കണം : ജിഷയുടെ പിതാവ്
പെരുമ്പാവൂര്‍ : പോലീസ് പിടികൂടിയ അമീറുല്‍ ഇസ്ലാം യഥാര്‍ഥ കൊലയാളിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പാപ്പു. ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 17 June
കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി നിര്‍ദേശം
തലശ്ശേരി : മുന്‍മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി നിര്‍ദേശം. മന്ത്രിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും…
Read More » - 17 June
നിര്‍മ്മാണ തൊഴിലാളിയുടെ വയറ്റിലൂടെ സ്റ്റീല്‍ കമ്പി തുളച്ചു കയറി
ബീജിങ്ങ് : നിര്‍മ്മാണ തൊഴിലാളിയുടെ വയറ്റിലൂടെ സ്റ്റീല്‍ കമ്പി തുളച്ചു കയറി. ചൈനയിലെ ഷാങ്ങ്ദോങ്ങിലായിരുന്നു സംഭവം. നാല്പ്പതിയാറുകാരനായ സ്വാങ്ങ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ നിന്നും (അഞ്ചു…
Read More » - 17 June
കൊച്ചു പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അശ്ലീല ഫേസ്ബുക്ക് പേജ് സജീവം
തിരുവനന്തപുരം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അശ്ലീല ഫേസ്ബുക്ക് പേജുകള്‍ വീണ്ടും സജീവമാകുന്നു. “അനിയത്തി ****” എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫേസ്ബുക്ക്…
Read More » - 17 June
ജിഷയുടെ കൊലപാതകം : പ്രതിയെ റിമാന്‍ഡ് ചെയ്തു
പെരുമ്പാവൂര്‍ : ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല.…
Read More » - 17 June
രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും
ന്യൂഡല്‍ഹി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ യു.ഡി.എഫ് ചെയര്മാന് സ്ഥാനവും തനിക്ക് തന്നെയാണെന്ന് ചെന്നിത്തല ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 17 June
നക്ഷത്ര ആമകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി
ഡെറാഡൂണ്‍ : നക്ഷത്ര ആമകളെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് ശ്രമിച്ച യുവാവ് കുടുങ്ങി. പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന വെബ്സൈറ്റായ ഒ.എല്‍.എക്സ് ഡോട് കോമിലൂടെ നക്ഷത്ര ആമകളെ വില്ക്കാന് ശ്രമിച്ച…
Read More » - 17 June
മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ബസുടമകള്‍
കൊച്ചി : മിനിമം ബസ്ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.…
Read More » - 17 June
കുളക്കടവില്‍ പ്രശ്നമുണ്ടായെന്ന് പറയുന്നത് വെറുതെ, ജിഷയുടെ നാട്ടുകാരുടെ പ്രതികരണം
പെരുമ്പാവൂര്‍: അമിയുള്‍ ഇസ്ളാമും ജിഷയുമായി വീടിനടുത്തുള്ള കുളിക്കടവില്‍ പ്രശ്നമുണ്ടായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാട്ടുകാര്‍. ജിഷ നിത്യവും ഈ കുളിക്കടവില്‍ വരാറുണ്ടായിരുന്നെങ്കിലും അത്തരത്തില്‍ ഒരു സംഘര്‍ഷവും ഉണ്ടായതായി…
Read More » - 17 June
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
ചെന്നൈ: അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…
Read More » - 17 June
ജിഷയുടെ ജീവനെടുത്തത് മുന്‍ വൈരാഗ്യമല്ല മറിച്ച് കൊലയാളിയുടെ അടങ്ങാത്ത ലൈംഗിക തൃഷ്ണ
പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയെ മരണത്തിലേക്ക് തള്ളിവിട്ടത് ക്രൂരനും ലൈംഗികവൈകൃത സ്വഭാവവുമുള്ള അസംകാരന് അമിയുള്‍ ഇസ്ളാമിന്റെ അടങ്ങാത്ത ലൈംഗിക ത്വര. ഇരുപതാം വയസ്സില്‍ വിവാഹം കഴിക്കുകയും കേരളത്തില്‍ 38…
Read More » - 17 June
ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ തല്ല് ഇരന്നുവാങ്ങിയതോ? സംഭവത്തിന്റെ ആദ്യംമുതലുള്ള വീഡിയോ പുറത്ത്
ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവുമായി സോഷ്യല്‍ മീഡിയ. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്ത്തകന് ആര്‍എസ്എസ് ജില്ലാപ്രചാരകിനെ “നീ തല്ലെടാ” എന്ന വെല്ലുവിളിയോടെ പിടിച്ചു…
Read More » - 17 June
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ആര്‍ക്കും വധശിക്ഷയില്ല : 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദ് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റ്…
Read More » - 17 June
രണ്ടാനച്ഛൻ ഒൻപതു വയസുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു : സഹോദരിക്കും മർദനം
തിരുവനന്തപുരം: വലിയതുറയിൽ സഹോദരങ്ങളെ രണ്ടാനച്ഛന് ക്രൂരമായി മർദിച്ചു. ഒൻപതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കഴിഞ്ഞ 14ന് രാത്രിയായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ…
Read More »