News
- Jun- 2016 -28 June
യുദ്ധത്തിലൂടെ കാശ്മീര്‍ പിടിച്ചടക്കാനാവില്ലെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി
ഇസ്ലാമാബാദ്: യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കാനാകില്ലെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്. ഇന്ത്യയുമായുള്ള പരസ്പര വിശ്വാസത്തിലൂടെയുള്ള നീക്കത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്നും…
Read More » - 28 June
ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ക്കേസ്: സത്യവാങ്മൂലത്തിലെ തിരുത്ത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍
ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ക്കേസിലെ ചില ഫയലുകള്‍ കാണാതായതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ അന്വേഷണ കമ്മീഷന്, പ്രസ്തുത കേസില്‍ ഗുജറാത്ത് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വരുത്തിയ…
Read More » - 28 June
ആകര്‍ഷകമായ ഫീച്ചേഴ്സുമായി സോണി എക്സ്പീരിയയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍
സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ ഇഷ്ടമോഡലായ സോണിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സോണി ഇന്ത്യയിലെത്തുന്നത്. സോണിയുടെ എക്സ്പീരിയ എക്സ് എ ആണ് വിപണി കീഴടക്കാനെത്തിയിരിക്കുന്നത്.…
Read More » - 28 June
മെസിയുമായുള്ള കരാറിനെ പറ്റി നയം വ്യക്തമാക്കി ടാറ്റ മോട്ടോഴ്സ്
ന്യൂഡല്‍ഹി: അര്‍ജന്റീനിയിന്‍ സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചെങ്കിലും അദ്ദേഹവുമായുള്ള വാണിജ്യ കരാര്‍ തുടരുമെന്ന് ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസിഡറാണ്…
Read More » - 28 June
അമീറുള്‍ ഇസ്ലാം വീണ്ടും ജിഷയുടെ വീട്ടില്‍!
കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടിലെത്തിച്ചു. രാവിലെ 6.25-ഓടെ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ജിഷയുടെ വീടിന്…
Read More » - 28 June
ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം
ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള നഗരങ്ങളിലെ ഭവന രഹിതര്‍ക്ക് വീടു വയ്ക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം 1.20 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനം…
Read More » - 28 June
പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച പാരമ്പര്യത്തോടെ “മിശ്കാല്‍ പള്ളി”
കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന മദ്ധ്യകാല മോസ്ക്കാണ് മിശ്കാൽ പള്ളി. മലബാര്‍ മേഖലയില്‍ പണികഴിപ്പിക്കപ്പെട്ട ആദ്യകാല പള്ളികളിലൊന്നാണ് മിശ്കാൽ പള്ളി. ധനികനായ അറബ് കച്ചവടക്കാരന് നഖൂഡ മിശ്കാലാണ് 14-ആം…
Read More » - 28 June
സ്ത്രീധന പീഡനം; യുവതിയുടെ ശരീരമാസകലം ഭര്‍തൃവീട്ടുകാര്‍ പച്ചകുത്തി
ജയ്പൂര്‍: പറഞ്ഞുറപ്പിച്ച സ്ത്രീധനം കിട്ടാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ 28കാരിയായ യുവതിയുടെ ശരീരമാസകലം പച്ചകുത്തി. ഭര്‍ത്താവും ഭര്തൃസഹോദരന്മാരും ചേര്‍ന്ന് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.കൊടുക്കാമെന്നേറ്റ 51,000 രൂപ…
Read More » - 27 June
അറസ്റ്റിലായ ഒന്നാം റാങ്കുകാരിക്ക് പറയാനുള്ളത്
പാട്ന: പരീക്ഷയില്‍ ഒന്നാം റാങ്ക് ആഗ്രഹിച്ചിരുന്നില്ലെന്ന് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചതിന് അറസ്റ്റിലായ ബീഹാറിലെ ഒന്നാം റാങ്കുകാരി. ബീഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായ റൂബി റായ്…
Read More » - 27 June
പതിനാറുകാരിയുടെ ലൈംഗിക പീഡനത്തില്‍ പത്തുവയസ്സുകാരന് ഗുരുതര പരിക്ക്
കാന്‍പൂര്‍: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പതിനാറുകാരി പോലീസ് പിടിയില്‍. കാന്‍പൂരിലെ കുല്ഹൌളിയിലാണ് സംഭവം. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുല്ഹൌളി ഗ്രാമത്തിലെ പതിനാറുകാരിയെ പെണ്‍കുട്ടി…
Read More » - 27 June
ഭീകരര്‍ ഡല്‍ഹി ലക്ഷ്യമിടുന്നു
ന്യൂഡല്‍ഹി● തലസ്ഥാന നഗരിയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി. ലഷ്കര്‍ ഇ ത്വയ്ബയിലെ മൂന്നു പ്രവര്‍ത്തകര്‍ ജമ്മു കാഷ്മീരിലെ…
Read More » - 27 June
സ്വന്തം കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
ഷാര്‍ജ: കുടുംബത്തിന് മുന്പില് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ മെഗാമാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എട്ട് വയസുകാരി കാവ്യ റാവു മരിച്ചത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്…
Read More » - 27 June
ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി
തിരുവനന്തപുരം ● മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തിരുവനന്തപുരത്ത്, ഡീഗോ ഗാര്‍ഷ്യയില്‍ നിന്നും മോചിതരായ…
Read More » - 27 June
മാധ്യമപ്രവർത്തകനു നേരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ആക്രമണം
പട്ടാമ്പി : എ.ബി.വി.പി യുടെ സംസ്ഥാന വ്യാപകമായി നടന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പട്ടാമ്പി ഗവൺമെൻറ് ഹൈസ്ക്കൂളിൽ നടന്ന സമരം റിപോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ…
Read More » - 27 June
സിനിമാ കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം; മോഡല്‍ അറസ്റ്റില്‍
മുംബൈ ● സിനിമാ നിര്‍മ്മാണക്കമ്പനിയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന 24 കാരിയായ മോഡലിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ മുംബൈയിലെ വെര്‍സോവയില്‍ നിന്നാണ് രേഖ…
Read More » - 27 June
ശബരിമലയിലെ സ്ത്രീ പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: ദേവസ്വം നിയമന വിവാദത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിലും നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ തെറ്റിദ്ധാരണ…
Read More » - 27 June
കുഴല്‍മന്ദം കൂട്ട ആത്മഹത്യയുടെ ചുരുളഴിയുന്നു
കുഴല്‍മന്ദം ● പാലക്കാട് കുഴല്‍മന്ദത്ത് 20 കാരികളായ ഇരട്ട പെണ്‍കുട്ടികളേയും മാതാപിതാക്കളേയും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. മാത്തൂര്‍ നെല്ലിയം പറമ്പില്‍ ബാലകൃഷ്ണ്‍ (60), ഭാര്യ…
Read More » - 27 June
ജിഷ വധക്കേസ്; ആരെയും നടുക്കുന്ന അരുംകൊല നടത്തിയ പ്രതി അമീറുളിന് തീവ്രവാദ ബന്ധവും
കൊച്ചി: അന്വേഷണ സംഘത്തെ മഠയരാക്കുന്ന രീതിയിലുള്ള അമീറുള്‍ ഇസ്ലാമിന്റെ മൊഴി മാറ്റല്‍ പോലീസിനെ ചൊടിപ്പിക്കുന്നു. നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പറഞ്ഞതിനു പിന്നാലെ ക്രൂരമായ കൃത്യം ചെയ്ത അമീറുളിന്റെ…
Read More » - 27 June
സ്വാമിയ്ക്ക് പ്രധാനമന്ത്രി മോദിയുടെ രൂക്ഷവിമര്‍ശനം
ന്യൂഡല്‍ഹി ● റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രംഗത്തെത്തിയ ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമിയ്ക്ക്ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിയുടെ നടപടി അനുചിതാമാണെന്ന് വിമര്‍ശിച്ച മോദി…
Read More » - 27 June
ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി ഫത്വ
ലാഹോര്‍: ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്താനില്‍ ഫത്വ പുറപ്പെടുവിച്ചു. തന്‍സീം ഇത്ത്ഹാദ് ഐ ഉമ്മത്ത് എന്ന സംഘടനയിലെ അമ്പതോളം ആത്മീയ നേതാക്കന്മാര് ചേര്‍ന്നാണ് ഭിന്നലിംഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതിയും…
Read More » - 27 June
അരിയിൽ ഷുക്കൂർ വധം; കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ. പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക സമർപ്പിച്ച ഹർജിയിലാണ്…
Read More » - 27 June
വീരമൃത്യു വരിച്ച മലയാളി ജവാന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
തിരുവനന്തപുരം ● ദക്ഷിണ കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സി.ആര്.പി.എഫ് ജവാന് പാലോട് നന്ദിയോട് ചടച്ചിക്കരിക്കകം സ്നേഹശ്രീയിൽ ജി. ജയചന്ദ്രൻ നായർക്ക് ജന്മനാട് കണ്ണീരോടെ…
Read More » - 27 June
പത്ത് കോടി രൂപ ആവശ്യപ്പെട്ട് സല്മാന് മാനഭംഗത്തിനിരയായ യുവതിയുടെ നോട്ടീസ്
മുംബൈ: മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപ്പോലെ അവശയായെന്ന വിവാദ പരാമര്‍ശത്തില്‍ ബോളിവുഡ് സല്മാന് ഖാന് വീണ്ടും നിയമക്കുരുക്കില്‍. സല്‍മാന്റെ പരാമര്‍ശം മാനസികാഘാതമുണ്ടാക്കിയെന്നും 10 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിനിരയായ…
Read More » - 27 June
വി.എസിനെ മുഖ്യമന്ത്രിയാക്കാതിരുന്നതിന് കാരണം വ്യക്തമാക്കി പ്രകാശ് കാരാട്ട്
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുതിന് വിശദീകരണവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്താണ് വി.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന് അദ്ദേഹം…
Read More » - 27 June
2016 ലെ ഏറ്റവും മികവുറ്റ അഞ്ച് കാറുകള്‍
വമ്പന്‍ ഓഫറുകളുമായി വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാരുതി സുസുകി, ടാറ്റാ മോട്ടോര്‍സ്, ഹ്യുണ്ടായ് ഇന്ത്യ, റെനോ തുടങ്ങിയവര്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണ്. 2016-ല്‍ പുറത്തിറങ്ങുന്ന മികച്ച…
Read More »