KeralaNewsIndia

ലേഡീസ് ഹോസ്റ്റലുകളിലെ ലഹരി ഉപയോഗം ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

പുറംനാട്ടില്‍ മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തിലും കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ് ഹോസ്റ്റലുകള്‍ . എന്നാല്‍ ഇവയില്‍ പലതിനും കൃത്യമായ രെജിസ്ട്രേഷനോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.

ഇത് കൂടാതെ തന്നെ താമസിക്കുന്നവരുടെ കൃത്യമായ രേഖകളോ ഇവര്‍ സൂക്ഷിക്കുന്നില്ല. ഇതെല്ലം കൊണ്ട് തന്നെ ഹോസ്റ്റലുകള്‍ ഇപ്പോള്‍ ലഹരി ഉപയോഗ കേന്ദ്രങ്ങളായി മാറുന്ന കാഴ്ച്ചക്കാണ് പുതിയ സമൂഹം സാക്ഷിയാകുന്നത്.

ഒരു ഹോസ്റ്റല്‍ ജീവിതം കൊണ്ട് മാത്രം ലഹരിക്കടിമയാകുന്ന പെണ്‍കുട്ടികളും നമുക്കിടയിലുണ്ട്. എന്നാല്‍ പിന്നീടുള്ള ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഓര്‍ക്കാന്‍ പോലും അസാധ്യമായ കാര്യങ്ങളാണ്. ഈ സാഹചര്യത്തില്‍ അധികൃതര്‍ നേരിട്ടിടപെട്ടില്ലെങ്കില്‍ പ്രശ്നം വീണ്ടും ഗുരുതരമാകും…..

shortlink

Post Your Comments


Back to top button