ബാലകൃഷ്ണപിള്ളയുടെ വിവാദ പ്രസംഗം: മാപ്പ് പറഞ്ഞ് കെ.ബി.ഗണേഷ്‌കുമാര്‍
കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ഒരു പൊതുയോഗത്തിലാണ് സംഭവത്തില്‍ മാപ്പ് ചോദിച്ചത്.
തന്റെ പിതാവ് അത്തരമൊരു പ്രസ്താവന നടത്തുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ക്ഷമാപണം നടത്തുകയാണെന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments