News
- Aug- 2016 -7 August
മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ നടപടി
കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനം. വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിൾ വിവരത്തിന്‍െറ…
Read More » - 7 August
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ പുതിയ സംവിധാനത്തിനു രൂപം നല്കുന്നു. ദോഹയില്‍ നടന്ന ജി.ജി.സി രാജ്യങ്ങളുടെ അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.…
Read More » - 7 August
ഓര്‍ക്കുക …. മദ്യവും മരുന്നും മരണത്തിലേക്കുള്ള വാതില്‍
മദ്യപിക്കാത്തവര്‍ ചുരുക്കമാണ് നമ്മുടെ സമൂഹത്തില്‍. അതുപോലെ തന്നെയാണ് രോഗങ്ങളില്ലാത്തവരും. ജീവിതത്തില്‍ എപ്പോഴെങ്കിലും രോഗങ്ങള്‍ വരാത്തവര്‍ ചുരുക്കമായിരിക്കും. രോഗം വന്നാല്‍ ഉടന്‍ മരുന്ന് കഴിയ്ക്കുന്നവരാണ് നമ്മള്. എന്നാല്‍ മരുന്ന…
Read More » - 7 August
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി കേരളം
തിരുവനന്തപുരം : ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണര്‍. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക്…
Read More » - 7 August
ജൈത്രയാത്ര തുടങ്ങി ഇന്ത്യൻ ഹോക്കി
ബ്രസീൽ: റിയോ ഒളിമ്പിക്സിൽ മലയാളി പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ജൈത്രയാത്ര തുടങ്ങി. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് അയർലണ്ടിനെ ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയുടെ…
Read More » - 7 August
രാത്രിയില്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവരാണോ ? എങ്കില്‍ ഇത് വായിക്കാതെ പോകരുത്
ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലു ഭാഗവും രാത്രിയില്‍ ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാറില്ല എന്നു പഠനം. ചിലപ്പോള്‍ മൊബൈല്‍ നോക്കിയോ പുസ്തകം വായിച്ചോ ഇരിക്കുന്നതിനിടയില്‍ പലരും ഉറങ്ങി…
Read More » - 7 August
സെല്‍ഫി പ്രേമികള്‍ക്ക് കഷ്ടകാലം തുടങ്ങി : ഇവിടെ നിന്ന് സെല്‍ഫി എടുത്താല്‍ ഇനി അഞ്ചു വര്‍ഷം അകത്ത്
മുംബൈ: സെല്‍ഫി ഭ്രാന്ത് അതിരുവിട്ടിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക്്. സെല്‍ഫി എടുത്ത് അപകടത്തില്‍ പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതിയാണ് വര്‍ദ്ധിച്ചുവരുന്നത്. ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലും അപകടകരമായ മറ്റ് സ്ഥലങ്ങളിലുമെല്ലാം നിന്ന്…
Read More » - 7 August
ഇന്ത്യയ്ക്ക് പഴകിയ വിമാനങ്ങള്‍ : എമിറേറ്റ്സിനെതിരെ ആരോപണവുമായി ശശി തരൂര്‍ എം.പി
തിരുവനന്തപുരം: എമിറേറ്റ്സ് എയര്‍ലൈന്‍സിനെതിരെ ശശി തരൂര്‍ എം.പി. യൂറോപ്യന്‍ രാജ്യങ്ങളില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്താല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പഴകിയതാണെന്ന്…
Read More » - 7 August
മോഡി എന്നാൽ ‘മേക്കിംഗ് ഓഫ് ഡവലപ്ഡ് ഇന്ത്യ’: വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി:മോഡി എന്നാല്‍ ‘മേക്കിംഗ് ഓഫ് ഡവലപ്ഡ് ഇന്ത്യ’ എന്നാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. സ്വച്ഛ് സര്‍വേക്ഷണ്‍ (ശുചീകരണ സര്‍വേ)യെ കുറിച്ചുള്ള പുസ്തകത്തിന്റെ…
Read More » - 7 August
ഇന്ത്യക്ക് സൗദിയുടെ പ്രശംസ :ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് ഇന്ത്യക്ക് സൗദിയുടെ ഉറപ്പ്
റിയാദ്: സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ എല്ലാ സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം മക്കാ പ്രവിശ്യാ മേധാവി അബ്ദുല്ലാ ഒലയാന്‍ ഉറപ്പ്…
Read More » - 7 August
ഒളിമ്പിക് വേദിക്ക് സമീപം സ്ഫോടനം
റിയോ ഡി ജെനെയ്റോ: ഒളിമ്പിക് വേദിക്ക് സമീപം ചെറു സ്ഫോടനം. സംഭവത്തിൽ ആളപായമില്ല. പുരുഷന്മാരുടെ 70 കിലോമീറ്റര്‍ സൈക്ലിങ്ങിന്റെ ഫിനിഷിങ് പോയിന്റിനു സമീപം ഉടമസ്ഥനില്ലാത്ത ബാഗ് പൊട്ടിത്തെറിച്ചാണ്…
Read More » - 7 August
പാക്ക് ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് ക്രൂരമര്‍ദ്ദനവും ദുരൂഹമരണവും
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർ ക്രൂരമർദനത്തിന് ഇരയാകുന്നത് തുടര്‍ക്കഥയാകുന്നു. കൃപാൽ സിങ് ദുരൂഹസാഹചര്യത്തിൽ ലാഹോറിലെ ജയിലിൽ മരിച്ചത് ഈ അടുത്തകാലത്താണ്. ഹൃദ്രോഗം മൂലം മരിച്ചെന്നാണു…
Read More » - 6 August
പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാമുകിയോട് കാമുകന്റെ കൊടുംക്രൂരത
വില്ലുപുരം: കാമുകന് സ്വയം തീകൊളുത്തിയ ശേഷം കാമുകിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ പൊള്ളലേറ്റ സ്കൂൾ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. മൂന്ന് ദിവസം മുൻപ് തമിഴ്നാട്ടിലെ വില്ലുപുരത്താണ് നാടകീയ സംഭവങ്ങള്‍…
Read More » - 6 August
ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ വടയില്‍ അട്ട : പ്രതിഷേധം വ്യാപകം
കൊച്ചി● ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ വടയില്‍ അട്ടയെ കിട്ടിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം.ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അരുണ്‍ ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.…
Read More » - 6 August
കാണാതായ യാത്രാവിമാനം സുരക്ഷിതം
അല്‍ജിയേഴ്സ്● കാണാതായ അള്‍ജീരിയന്‍ യാത്രാവിമാനം സുരക്ഷിതമായി അള്‍ജീരിയയില്‍ തിരിച്ചെത്തി. അൽജിയേഴ്സിൽനിന്നും മാഴ്സെയിൽസിലേക്കു പുറപ്പെട്ട എയര്‍ അള്‍ജീരിയ (AH1020 ) യുടെ ബോയിംഗ് 737-600 വിമാനമാണ് റഡാറില്‍ നിന്നും…
Read More » - 6 August
പോലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കൊച്ചി :പൊലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’പൊലീസ് രാഷട്രീയം നന്നാക്കാന്‍ ശ്രമിക്കണ്ട, ക്രമസമാധാന ചുമതലയാണ് പൊലീസിനുള്ളത്.ജോലികള്‍ കൃത്യമായി ചെയ്താല്‍ മതി. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട. മന്ത്രിസഭയും സര്‍ക്കാര്‍…
Read More » - 6 August
ഗോ സംരക്ഷണത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി ● ഗോ സംരക്ഷണത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കണം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളോട്…
Read More » - 6 August
അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി
ന്യൂഡല്‍ഹി : അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി. അള്‍ജീരിയയില്‍ നിന്നും മാഴ്സെയില്സിലേക്കു പോകുകയായിരുന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 6 August
മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍
കൊച്ചി : എറണാകുളം പറവൂരില്‍ മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍. ഞാറക്കല്‍ സ്വദേശി ലോറന്‍സാണ് അറസ്റ്റിലായത്. വീട്ടമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു ലോറന്‍സിന്റെ തട്ടിപ്പ്. പറവൂര്‍, കോട്ടുവള്ളി…
Read More » - 6 August
ശ്രീനിവാസനെതിരെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം● പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്ന് പറയുന്നത് തെമ്മാടിത്തരമാണെന്ന് പറഞ്ഞ നടന് ശ്രീനിവാസനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ മറുപടി ഫേസ്ബുക്കില്‍.…
Read More » - 6 August
ലോകത്തിലെ ഏറ്റവും വലിയ അരയാലിനെക്കുറിച്ചറിയാം
ലോകത്തിലെ ഏറ്റവും വലിയ അരയാല്‍ എന്ന വിശേഷണം കല്‍ക്കട്ടയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡിനു സമീപമുള്ള ആല്‍മരം സ്വന്തമാക്കിയിരിക്കുകയാണ്. പ്രായം കൊണ്ടും വലിപ്പം കൊണ്ടുമാണ് അരയാല്‍…
Read More » - 6 August
ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു
കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടത്. ഡയറി പുലര്‍ച്ചെയാണു നഷ്ടപ്പെട്ടത്. രാവിലെ പത്തോടെയാണു ഡയറി…
Read More » - 6 August
രാഹുല്‍ഗാന്ധിക്ക് സമന്‍സ്
ഗോഹത്തി● കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി അസമിലെ മേട്രോപോളിറ്റന്‍ കോടതി സമന്‍സ് അയച്ചു. കാമരൂപ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്ജോയ് ഹസാരിക ആണ് സമന്‍സ്…
Read More » - 6 August
ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി ; യാത്രക്കാരുടെ ദുരിതം തുടരുന്നു
മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി. എന്നാല്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളാണു രണ്ടു ദിവസം…
Read More » - 6 August
സോണി.ബി തെങ്ങമത്തിന് താങ്ങായി പഴയകാല എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ- എ.ഐ.എസ്.എഫ്/എ.ഐ.വൈ.എഫ് പ്രവര്‍ത്തക കൂട്ടായ്മ
കൊല്ലം● ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതയുടെ സിരകളില്‍ വിപ്ലവത്തിന്റെ അഗ്നിപകര്‍ന്ന യുവ നേതാവ്. മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.ഐ നേതാവുമായ തെങ്ങമം ബാലകൃഷ്ണന്റെ മകന്, സോണി.ബി.തെങ്ങമം.…
Read More »