News
- Aug- 2016 -6 August
ഇനി ഫോണിന്റെ വിലയില്‍ ലാപ്ടോപ്പ് വാങ്ങാം
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ്പ് ഇതാ എത്തി. ഹാര്ഡ്വെയര് നിര്‍മ്മാതാക്കളായ ആര് ഡി പി യാണ് ഈ വിലകുറഞ്ഞ ലാപ്ടോപ്പിന് പിന്നില്‍. ആര്‍ഡിപി തിന്‍ബുക്ക് അള്‍ട്രാ സ്ലിം…
Read More » - 6 August
ശ്വാസം നിലച്ചു പോകുന്ന രംഗം മലയുടെ അറ്റത്ത് തല കീഴായി തൂങ്ങിക്കിടക്കുന്ന യുവാവ്: ചിത്രങ്ങൾ വൈറൽ
സമുദ്രത്തില്‍ നിന്ന് 300 അടി ഉയരത്തില്‍ മലയുടെ അറ്റത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ തൂങ്ങിക്കിടക്കുന്ന നിലയിൽ ബ്രസീലില്‍ നിന്ന് പുറത്തു വരുന്ന ലൂയിസ് ഫെര്‍ണാഡോ കാന്‍ഡിയ എന്ന…
Read More » - 6 August
ദുബായില്‍ ടാക്സികള്‍ വഴി കേരള ടൂറിസം പ്രചാരണം
ദുബായ്: അറബ് സഞ്ചാരികളെ ലക്ഷ്യമിട്ട് ദുബായ് നഗരത്തിലെ ടാക്സികളില്‍ കേരള ടൂറിസത്തിന്റെ പരസ്യപ്രചാരണം. കേരളത്തിന്റെ മലയോരങ്ങളും കായലുകളും വെള്ളച്ചാട്ടങ്ങളും ആയുര്‍വേദ ചികിത്സാരീതികളും അടക്കമുള്ള ദൃശ്യങ്ങള്‍ക്കൊപ്പം നാലു മണിക്കൂര്‍…
Read More » - 6 August
എല്ലാവരും കരുതിയിരിക്കുക : ഇല്ലെങ്കില്‍ ആദായനികുതി വകുപ്പ് എട്ടിന്റെ പണി തരും
ബംഗളൂരു : രാജ്യത്ത് ഈയിടെ നടന്ന, ഏഴ് ലക്ഷത്തോളം ലക്ഷ്വറി ഉത്പന്നങ്ങളുടെ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വെട്ടിലായത് ആയിരക്കണക്കിന്…
Read More » - 6 August
ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്
ദോഹ: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ നിരക്കിളവ്. ഇന്ത്യയിലേക്കും, ആസിയാന്‍, സാര്‍ക്ക് മേഖലയിലേക്കും സഞ്ചരിക്കുന്നവര്‍ക്ക് ബിസിനസ് ക്ലാസുകളിലാണ് ആറ് ദിവസത്തേക്ക് പ്രത്യേക നിരക്കിളവ് ലഭിക്കുക.…
Read More » - 6 August
ജിയോയെ മറികടക്കാനായി ഫ്രീ കാൾ ഉൾപ്പെടെ എയര്‍ടെല്ലിലും വോഡഫോണിലും ഓഫര്‍ പെരുമഴ
റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ പ്രമുഖ ടെലികോം കമ്പനികളെല്ലാം രംഗത്ത്. ഉപഭോക്താക്കളെ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് പോകാതെ നിലനിര്‍ത്താനായി ഒട്ടനവധി ഓഫറുകളാണ് കമ്പനികള്‍ മുന്പോട്ട് വെയ്ക്കുന്നത്. ജിയോ വന്നാലും…
Read More » - 6 August
ഇന്ത്യന്‍ തടവുകാര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നു പാക്കിസ്ഥാന് ഇന്ത്യയോട് പകരം വീട്ടുന്നത് ഇങ്ങനെ …
ഇസ്ലാമാബാദ് : പാക്കിസ്ഥാന് ജയിലുകളില്‍ ക്രൂരമര്‍ദനത്തിന് ഇരയാകുന്ന ഇന്ത്യന്‍ തടവുകാര്‍ ഒട്ടേറെ. ഇതില്‍ കൃപാല്‍ സിങ് (50), ദുരൂഹസാഹചര്യത്തില്‍ ലഹോറിലെ ജയിലില്‍ മരിച്ചത് അടുത്തകാലത്താണ്. ഹൃദ്രോഗം മൂലം…
Read More » - 6 August
ചികിത്സാ പിഴവെന്നാരോപണം നാലുവയസ്സുകാരിയായ ഏകമകളുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം
അടിമാലി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ ഏകമകള്‍ പനി ബാധിച്ചു മരിച്ചത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഷിബുവും ജെസിയും.അടിമാലി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലിരിക്കെ നാലുവയസുകാരി ബാലിക മരിച്ചത്. ഇതേതുടര്‍ന്ന്…
Read More » - 6 August
അരിയും പഞ്ചസാരയും എണ്ണയും ഒരു ആട്ടിന്‍കുട്ടിയെയും വാങ്ങി, 55 കാരന് 6 വയസ്സുകാരിയെ വിവാഹം കഴിച്ചു കൊടുത്തു
ഗോര്‍ ; അരിയും പഞ്ചസാരയും എണ്ണയും ഒരു ആട്ടിന്‍കുട്ടിയെയും പ്രതിഫലമായി വാങ്ങി അഫ്ഗാനില്‍ പിതാവ് 55 കാരന് തന്റെ ആറു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു.ലോകത്തെ…
Read More » - 6 August
‘ അള്ളാ ‘ എന്ന് വിളിച്ചതിനെ തുടർന്ന് ദമ്പതിമാരെ വിമാനത്തിൽ നിന്ന് ഇറക്കി
ചിക്കാഗോ ;വിമാനത്തിലിരുന്ന്’അള്ളാ’ എന്ന് വിളിച്ചതിന് പാകിസ്താനി-അമേരിക്കൻ ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അള്ളാ എന്ന് വിളിച്ചതിനാണ് ദമ്പതികളെ വിമാനത്തിൽ…
Read More » - 6 August
വ്യാപക നികുതി വെട്ടിപ്പുമായി സബ് ചെക്ക് പോസ്റ്റുകൾ
നെയ്യാറ്റിൻകര: അരമരവിള ചെക്ക് പോസ്റ്റിനു വരുമാന നഷ്ടമുണ്ടാക്കി 4 സബ് ചെക്ക് പോസ്റ്റുകൾ. സബ് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സാധനങ്ങൾ വ്യാപകമായി നികുതി വെട്ടിച്ചു കടത്തുകയാണെന്നാണ്…
Read More » - 6 August
അപകടം ഉണ്ടാക്കിയ മദ്യപാനി കുടുങ്ങിയത് കിലോമീറ്ററുകൾ കഴിഞ്ഞ്
പത്തനംതിട്ട:അപകടം ഉണ്ടാക്കിയ മദ്യപാനി പോലീസിൽ കുടുങ്ങിയത് കിലോമീറ്ററുകളോളം സഞ്ചരിച്ചതിനുശേഷം. മദ്യപിച്ചെത്തിയ സ്കൂട്ടർ യാത്രികൻ കോഴഞ്ചേരി ചെട്ടിമുക്കിൽ വച്ചാണ് ഒരു വാനിനെ ഇടിച്ചത്. അതിനു ശേഷവും യാത്ര തുടർന്ന…
Read More » - 6 August
ഐ.എസ് ബന്ധം യാസ്മിന് പോലീസ് കസ്റ്റഡിയില്‍ : ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍
കാസര്‍ഗോഡ് : നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിടിയിലായ യാസ്മിന് മുഹമ്മദ് സാഹിദിനെ കാസര്‍കോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക്…
Read More » - 6 August
പ്രണയം കഥ പറയുന്ന കാട്ടാളത്തിപ്പാറ
പ്രണയിക്കുന്നെങ്കില്‍ ദാ ഇവിടെ വന്നൊന്നു പ്രണയിക്കണം. പ്രണയം മഞ്ഞുപാളികളായി പെയ്തിറങ്ങുന്ന തീരം. വരവേല്‍ക്കാന്‍ നാണം കുണുങ്ങിയ കുഞ്ഞുപൂക്കള്‍. കളിയാക്കി നുള്ളി പായുന്ന ഇളംതെന്നല്‍. മത്സരിച്ചു ചാടിമറിയുന്ന മലയണ്ണാനും…
Read More » - 6 August
നഗരത്തിന് ഭീഷണിയായ ആയിരം തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി
വര്‍ഷം തോറും ആയിരക്കണക്കിന് ആളുകളാണ് നായുടെ കടിയേല്‍ക്കുന്നത്. തെരുവുനായ്ക്കള്‍ അപകടകരമാം വിധം പെരുകിയ കറാച്ചിയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതി ആരംഭിച്ചു. യാതൊരു വിധത്തിലും ഇവയെ നിയന്ത്രിക്കാന്‍…
Read More » - 6 August
നല്ല നാളേയ്ക്ക് തൈ നൽകി ഒളിമ്പിക്സ് സംഘാടകർ
ബ്രസീൽ: നല്ല നാളേയ്ക്ക് പ്രതീക്ഷ നൽകുന്ന കാഴ്ചയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്ക വേദിയിലെ മാർച്ച്പാസ്റ്റിൽ നടന്നത്. മാർച്ച് പാസ്റ്റിനു എത്തിയ ടീമുകൾക്ക് വൃക്ഷത്തൈ കൊടുത്താണ് സംഘാടകർ…
Read More » - 6 August
41 വര്‍ഷമായി കൈമടക്കാത്ത ഒരു മനുഷ്യന്: കാരണം വിചിത്രം
1970 മുതല്‍ ഹരിദ്വാര്‍ സ്വദേശിയായ സാധു അമര്‍ ഭാരതി ശിവ ഭക്തനാണ്.തന്റെ സമര്‍പ്പണം മതിയാവുന്നില്ല എന്ന് തോന്നിയപ്പോള്‍ സാധുവിന് ഒരു തോന്നലുണ്ടായി.കുടുംബം ഉപേക്ഷിച്ചു.മാത്രമല്ല ഭക്തി പാരമ്യത്തില്‍ ആകാശത്തേയ്ക്ക്…
Read More » - 6 August
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി
വിരാട് കോഹ്ലിക്കെതിരെ വിമര്‍ശനവുമായി സൗരവ് ഗാംഗുലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയിലായത് ബൗളര്‍മാരെ വിനിയോഗിച്ചതില്‍ കോഹ്ലിക്കു പിഴവ് പറ്റിയതിനാലാണെന്ന് സൗരവ് ഗാംഗുലി വിമർശിച്ചു. ഇന്ത്യയുടെ പ്രധാന…
Read More » - 6 August
മൂവാറ്റുപുഴക്കാരന് പെണ്ണ് ഇറ്റലിയില്‍ നിന്ന്! ഫേസ്ബുക്ക് പ്രണയം വിവാഹത്തിന് വഴിമാറി
മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ഉഷസ്സ് നിലയത്തില്‍ ശശികുമാറിന്റെയും ലളിതയുടെയും മകന് ശൈലേഷ് കുമാറാണ് ഇറ്റലിയില്‍ നിന്നുള്ള പ്രിസില്ല സ്പൈഗയെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചത്. കടല്‍ കടന്നെത്തിയ…
Read More » - 6 August
സ്വർണ കടത്തുകാരെയും ഐ എസ്സിൽ ചേർന്നവരെയും രാജ്യം വിടാൻ സഹായിച്ചത് ഒരേ കേന്ദ്രം
കൊല്ലം : ഐ എസ് തീവ്രവാദ കേന്ദ്രത്തിൽ എത്തിയവരും സ്വർണ കടത്തു കേസിൽ പിടികിട്ടാത്തവരും രാജ്യം വിട്ടത് ഒരേ കേന്ദ്രം വഴിയെന്ന് ഇന്റെലിജൻസ് വൃത്തങ്ങൾ .കേരളത്തിൽ പണം…
Read More » - 6 August
ഫ്രാന്‍സില്‍ തീ പിടിത്തം: 14 മരണം
ഫ്രാന്‍സില്‍ മദ്യശാലയിൽ തീപിടിത്തം . ഇന്ന് രാവിലെ 1 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും…
Read More » - 6 August
ഹോംസ്റ്റേകളില്‍ ലഹരിമരുന്ന് വ്യാപകം : ഏജന്റുമാര്‍ പിടിയില്‍
കൊച്ചി : ഹോംസ്റ്റേകളില്‍ ലഹരിമരുന്ന് എത്തിക്കുന്ന മൂന്നംഗം സംഘം ആലുവയില്‍ പിടിയില്‍. ഇവരുടെ പക്കല്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ലഹരിഗുളികകളും പിടിച്ചെടുത്തു. കൊച്ചി വാതുരുത്തി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമാണ്…
Read More » - 6 August
ഖത്തറില്‍ തൊഴില്‍നിയമം ലംഘിച്ച 60 കമ്പനികളുടെ പ്രവര്‍ത്തനം അധികൃതര്‍ തടഞ്ഞു
ദോഹ: കൊടുംചൂടിനെ തുടര്‍ന്ന് ഗവണ്മെന്റ് തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കാതെ പണിയെടുപ്പിച്ച 60 ഓളം കമ്പനികള്‍ക്ക് ഖത്തര്‍ ഗവണ്മെന്റിന്റെ ശക്തമായ നടപടി. തൊഴിലാളികളെ ഉപയോഗിച്ച് കനത്ത ചൂടത്തും…
Read More » - 6 August
എസ്.ഐ ക്കെതിരെ മൊഴിയുമായി യുവതി
ആലപ്പുഴ ; പുന്നപ്ര എസ്.ഐ ക്കെതിരെ പരിസരവാസിയായ യുവതി മൊഴി നല്കി.തന്നെ താമസ സ്ഥലത്തു കൊണ്ട് പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. കഴിഞ്ഞ ദിവസം പരിക്കേറ്റു…
Read More » - 6 August
വിമോദിനു ഐക്യദാര്‍ഢ്യവുമായി നൂറ്റിയൊന്ന് വക്കീലന്മാര്
കോഴിക്കോട് :നൂറ്റിയൊന്ന് അഭിഭാഷകന്മാരാണ് എസ്.ഐ വിമോദിനു വേണ്ടി മാധ്യമപ്രവര്ത്തക്കര്ക്കെതിരെ നടപടി എടുത്തതിനു ഐക്യദാര്‍ഢ്യമായി കോടതിയില്‍ ഹാജരായത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു എസ്.ഐയ്ക്ക് സസ്പെന്ഷന് ലഭിച്ചത്…
Read More »