International

അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി

ന്യൂഡല്‍ഹി : അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി. അള്‍ജീരിയയില്‍ നിന്നും മാഴ്‌സെയില്‍സിലേക്കു പോകുകയായിരുന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button