ബ്രസീൽ: റിയോ ഒളിമ്പിക്സിൽ മലയാളി പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ജൈത്രയാത്ര തുടങ്ങി. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് അയർലണ്ടിനെ ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയുടെ ദത്തു ബാബൻ ഭൊക്കനാൽ പുരുഷ സിംഗിൾസിൽ ഫൈനലിൽ എത്തി.
പക്ഷെ ഷൂട്ടിംഗ് റേഞ്ചിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യക്ക് നിരാശ ആയിരുന്നു. ഫൈനലിൽ അവസാന സ്ഥാനക്കാരനായി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ജീത്തു റായ് എത്തി.
Post Your Comments