News
- Aug- 2016 -13 August
കശ്മീരിനെക്കുറിച്ച് സംസാരിക്കാൻ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ക്ഷണം
ഇസ് ലാമാബാദ്: കശ്മീറിനെക്കുറിച്ചുള്ള വിഷയത്തിൽ സംവാദത്തിനായി ഇന്ത്യയെ ക്ഷണിക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക് നയതന്ത്ര പ്രതിനിധികളുടെ യോഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ്…
Read More » - 13 August
ബി.ജെ.പി നേതാവിനെതിരായ വധശ്രമം വനിതാ കോണ്‍സ്റ്റബിള്‍ കസ്റ്റഡിയില്‍
ലഖ്നൗ: ബി.ജെ.പി നേതാവ് ബ്രിജ്പാല്‍ തിയോട്ടിയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒരു വനിതാ കോണ്സ്റ്റബിളെന്ന് സൂചന. ഗാസിയാബാദില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് തിയോട്ടി ആക്രമിക്കപ്പെട്ടത്. തിയോട്ടിയുടെ കാറ്…
Read More » - 13 August
ദുബായ് വിമാനത്തിലെ തീപിടിത്തം: ദൃശ്യം പകര്‍ത്തിയത് ഈ പതിനേഴുകാരി
ദുബായ്: ലാന്‍ഡിങിനിടെ തീപ്പിടിത്തമുണ്ടായ ദുബായ് എമിറേറ്റ്സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 17കാരിയായ റിയ ജോർജ്. ആറു വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുകയാണ് ന്യൂയോര്‍ക്കിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ റിയ. വിമാന…
Read More » - 13 August
ദുരിതങ്ങൾ മാറാതെ ഇരുപത്തിയേഴുകാരി
തൃശ്ശൂർ: രണ്ട് തവണ വൃക്ക മാറ്റിവച്ചിട്ടിച്ചും മൂന്നാമതും വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യം തേടുന്ന യുവതി. തൃശൂർ രാമവർമപുരം സ്വദേശി ആൻസിക്കാണ് ഈ ദുർവിധി. ആൻസി രണ്ട് തവണ…
Read More » - 13 August
മദ്യനയം പ്രായോഗികമല്ല :ജസ്റ്റിസ് ജെ ബി കോശി
തിരുവനന്തപുരം: നിലവിലെ മദ്യനയം പ്രയോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ ബി കോശി. എല്‍ഡിഎഫ് സര്‍ക്കാരെങ്കിലും ഇത് തിരുത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി .വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം…
Read More » - 13 August
ദുബായിൽ പിതാവ് ഓടിച്ച കാർ കയറി കുഞ്ഞ് മരിച്ചു
ദുബായ് : പിതാവ് ഓടിച്ച കാർ അബദ്ധത്തിൽ ദേഹത്ത് കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ (ഒന്നര വയസ്സ്) ആണ്…
Read More » - 13 August
അസ്ലമിന്റെ വധം: പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ കിട്ടിയെന്ന് പിണറായി
കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി…
Read More » - 13 August
സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ ശ്രദ്ധക്ക് 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വൈറസ് ഭീഷണി
ആഗോളതലത്തില്‍ വില്പന നടത്തിയ 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണിലെ ചിപ്പ് വഴി വൈറസ് ആക്രമണം സംഭവിച്ച ഫോണുകളാണ് സുരക്ഷാഭീഷണി നേരിടുന്നത്. അമേരിക്കന്‍ കമ്പനി…
Read More » - 13 August
ഐ.എസ് ബന്ധം: കണ്ണൂരില്‍ ഒരാള്‍ കൂടി പിടിയില്‍
കണ്ണൂർ: ഐഎസ്സുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരാൾ കൂടി കണ്ണൂരിൽ പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മതതീവ്രവാദം പ്രചരിപ്പിക്കാനും ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവർക്ക്…
Read More » - 13 August
എ ടി എമ്മുകളിൽ സുരക്ഷാ ശക്തമാക്കി എസ് ബി ഐ
തിരുവനന്തപുരം :ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.സുരക്ഷയുടെ ഭാഗമായി രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.കൂടാതെ ക്യാമറ ദൃശ്യങ്ങള്‍…
Read More » - 13 August
കേരള ഐ.എസ് ഘടകം ബംഗളൂരുവിനെ ലക്ഷ്യമിട്ടിട്ടുള്ളതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം
ബെംഗളൂരു: കേരളത്തില്‍ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മലയാളികള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്റ്സ് ബ്യൂറോ കര്‍ണാടക പോലീസിന്…
Read More » - 13 August
വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി
ചിന്നാർ: വനംവകുപ്പിന്റെ സർവേയിൽ വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി. ചിന്നാർ വനമേഖലയിൽ വനംവകുപ്പിന്റെ ആദ്യഘട്ട സർവേ പൂർത്തിയായി.ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്താനുള്ള സർവേയിൽ…
Read More » - 13 August
കാറില്‍ നിന്നിറക്കി അടിച്ച് വീഴ്ത്തി പ്രണയാഭ്യര്‍ത്ഥന; എന്നിട്ടും യുവതിക്ക് സമ്മതം
വ്യത്യസ്തമായ ഒരു പ്രണയാഭ്യർത്ഥനയുമായി ഒരു യുവാവ്. കാമുകിയെ കാറിൽ നിന്നും വലിച്ചിറക്കി നിലത്തിട്ടിട്ടാണ് ഈ യുവാവ് പ്രണയാഭ്യർത്ഥന നടത്തിയത്. എന്നിട്ടും യുവതി സമ്മതം മൂളി. റൊമാനിയക്കാരന്‍ വ്ലാദ്…
Read More » - 13 August
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തിരക്കുള്ള റോഡില്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്കടുത്ത് വണ്ടന്നൂരില്‍ യുവാവിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. തമലം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്…
Read More » - 13 August
മെഡിക്കൽ പ്രേവേശനം നിയമോപദേശം തേടിയശേഷമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം:സ്വാശ്രയമേഖലയിലെയുംസര്വകലാശാലയിലെയുംഎംബിബിഎസ്, ബിഡിഎസ് സീറ്റുകളിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നടത്തണമെന്നുള്ള കേന്ദ്രനിര്‍ദേശം നടപ്പാക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചതിന് ശേഷമെന്ന് മന്ത്രി കെ കെ ഷൈലജ .സ്വാശ്രയ മാനേജ്മെന്റുകളിലെ എല്ലാ…
Read More » - 13 August
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്ന് ചോരയൊലിക്കുന്നു
ചില പ്രത്യേക സീസണുകളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്നും രക്തമൊലിക്കും. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ ടെയ്ലര് താഴ്വരയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. വെളുത്ത മഞ്ഞുകട്ടകള്‍ രക്തപൂരിതമാകും. ഗ്ലേസ്യര്‍ ബ്ലീഡിംഗ് എന്നാണ്…
Read More » - 13 August
ഡ്യൂകിനോടുള്ള മതിഭ്രമം കൊലയിൽ കലാശിച്ചു
ബംഗളുരു: ഡ്യൂക് ബൈക്ക് സ്വന്തമാക്കാൻ കയ്യിൽ പണമില്ലാത്തതിന്ന് തുടർന്ന് ബൈക്ക് ഉടമയായ ടെക്കിയെ സൈനൈഡ് കൊടുത്തു കൊപ്പെടുത്തി. എഞ്ചിനീയറിംഗ് ബിരുദധാരി കാർത്തിക്കാണ് അറസ്റ്റിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക്…
Read More » - 13 August
ടേക്ക് ഓഫ് ചെയ്ത വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്ന യുവാവ്; വീഡിയോ വൈറല്‍
ലണ്ടനിലെ മാൻഡ്രിഡ് എയർപോർട്ടിൽ സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ച് ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു. 48 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ…
Read More » - 13 August
വീട് നിര്‍മ്മാണത്തിന് ചെലവ് വരുന്നത് കേരളത്തില്‍ മാത്രം
കേരളത്തില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുകയാണ് പുതിയൊരു വീട് പണിയുകയെന്നത്. വീട് പണിയാന്‍ അത്രമാത്രം ചെലവാണ് കേരളത്തില്‍. എന്നാല്‍ കേരളത്തിന് പുറത്ത് വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെയാണ് ഇടത്തരം…
Read More » - 13 August
ആമസോണിൽ ചാണക വില്പന
ദില്ലി: ചാണകം ഇപ്പോൾ ഓൺലൈനിലും. ഇപ്പോൾ ചാണകത്തിന്റെ പ്രാധാന്യം മുൻനിർത്തി ഇ-കൊമേഴ്സ് സൈറ്റുകളെല്ലാം ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളിൽ…
Read More » - 13 August
ഈ പ്രായത്തിലാണ് പങ്കാളികള്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കുന്നത്
ബന്ധങ്ങളുടെ അടിത്തറ പരസ്പരമുള്ള വിശ്വാസമാണ്. ഇതു നഷ്ടമാകുന്ന നിമിഷം ആ ബന്ധത്തിന്റെ എല്ലാ പ്രാധാന്യവും നഷ്ടപ്പെടുന്നു. പങ്കാളിയെ വഞ്ചിക്കാന്‍ പ്രായം ഇല്ലാന്നായിരുന്നു ഇത്രയും കാലത്തെയും വിശ്വാസം. എന്നാല്‍…
Read More » - 13 August
റിയോയിൽ ചരിത്രം കുറിക്കാൻ ബോൾട്ട്
റിയോ ഡി ജനീറോ: വേഗരാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് റിയോയിൽ ഇന്നിറങ്ങും .നൂറു മീറ്ററില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടു…
Read More » - 13 August
കേരളത്തിലെ അവയവറാക്കറ്റും ആശുപത്രികളും:ഞെട്ടിപ്പിയ്ക്കുന്ന വസ്തുതകള്‍
അവയവദാനം നടത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നുണ്ട്.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആളുകള്‍ വിമുഖത കാണിച്ചിരുന്നെങ്കിലും ബോധവല്‍ക്കരണവും പ്രചാരണവും വഴി ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇതിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്..…
Read More » - 13 August
നിധിതേടി ക്രിസ്ത്യൻ കുടുംബം
കാഞ്ഞിരപ്പള്ളി: നിധി തേടി വീടിനുൾവശം കുഴിച്ച 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയും മകനും സഹായികളുമുൾപ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കപ്പാട് പുന്നച്ചുവടിന്…
Read More » - 13 August
സ്വർണമത്സ്യത്തിന് വെള്ളി മെഡൽ
റിയോയിൽ തന്റെ 23ാമത് സ്വര്‍ണം ലക്ഷ്യമിട്ട ഫെല്‍പ്സിന് വെള്ളി. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഫൈനലിലാണ് ഫെല്‍പ്സിന് രണ്ടാം സ്ഥാനം. സിംഗപ്പൂരിന്റെ ജോസഫ് സ്കൂളിങാണ് ഒളിമ്പിക് റെക്കോര്‍ഡോഡെ ആദ്യമെത്തിയത്.…
Read More »