കണ്ണൂർ: ഐഎസ്സുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരാൾ കൂടി കണ്ണൂരിൽ പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മതതീവ്രവാദം പ്രചരിപ്പിക്കാനും ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവർക്ക് ക്ലാസ് എടുക്കാനും മുൻകൈ എടുത്തു എന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Post Your Comments