KeralaNews

പെൺകുട്ടികളെ 14 സെക്കൻഡ് നോക്കിയാൽ കേസ് : ഋഷിരാജിനെതിരെ മന്ത്രി ജയരാജൻ

കൊച്ചി: 14 സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നാൽ പെൺകുട്ടിക്ക് പരാതിപ്പെടാമെന്നും കേസെടുക്കാമെന്നുമുള്ള ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ മന്ത്രി ഇ.പി ജയരാജൻ. എക്സൈസ് കമ്മിഷണറുടെ പരാമർശം അരോചകമാണെന്നും ഇക്കാര്യം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഋഷിരാജ് സിങിന്റെ ഈ ആഹ്വാനം. ഇങ്ങനെ അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button