News
- Aug- 2016 -7 August
16 കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലത്സംഗം ചെയ്ത എസ് ഐ അറസ്റ്റില്‍
പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. ഹാരാഷ്ട്രയിലെ വിഷ്രംബാഗ് പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രേം സുഖ്ദേവ് ബന്‍സോദിനെ ആണ് അറസ്റ്റ് ചെയ്തത്. പ്രേമിന്റെ…
Read More » - 7 August
ഇന്തോനേഷ്യയെ പിടിച്ചു കുലുക്കി ബിക്കിനി ന്യൂഡില്‍സ്
ജക്കാര്‍ത്ത: ഒരു ബിക്കിനിയിട്ട പെണ്ണ് ഇന്തോനേഷ്യയെ പിടിച്ചുകുലുക്കുന്നു. എന്നെ ഞെരിച്ചമര്ത്തു എന്നാണ് ഈ ബിക്കിനിയിട്ട പെണ്ണിന്റെ മുകളില്‍ എഴുതിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യത്ത് ഇത്തരത്തിലുള്ള…
Read More » - 7 August
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം ● തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. രാവിലെ 10.30 നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 555…
Read More » - 7 August
റിയോവില്‍ ജിംനാസ്റ്റിക്ക് താരത്തിന് വന്‍ അപകടം
റിയോ: അപകട സാധ്യത കൂടുതലുള്ള കായിക ഇനമാണ് ജിംനാസ്റ്റിക്. ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ അയിത് സെയ്ദിനാണ് പരിക്കേറ്റത്. ഫ്രഞ്ച് താരം മത്സരത്തിനിടെ വീണ് ഗുരുതര പരിക്കേറ്റ്…
Read More » - 7 August
കൈയടിക്കുന്നതുകൊണ്ട് അത്ഭുതകരമായ 10 ഗുണങ്ങള്‍
ജീവിതത്തില്‍ നല്ല കാര്യങ്ങളിലൊന്നാണ് കൈയടിക്കുകയെന്നത്. ആഘോഷം, മറ്റുള്ളവരെ പ്രോല്‍സാഹിപ്പിക്കുക, സന്തോഷം തോന്നുക തുടങ്ങിയ അവസരങ്ങളിലൊക്കെ നന്നായി കൈയടിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ കൈയടി ജീവിതത്തിലെ സന്തോഷത്തിന്റെ പിന്തുടര്ച്ചയാണ്. സന്തോഷം…
Read More » - 7 August
സംസ്ഥാനം ഉറ്റുനോക്കിയ മാണിയുടെ പ്രഖ്യാപനം : മാണി യു.ഡി.എഫില്‍ നിന്ന് പുറത്തേയ്ക്ക് …
പത്തനംതിട്ട : സംസ്ഥാനം മുഴുവനും ഉറ്റുനോക്കിയിരുന്ന മാണിയുടെ പ്രഖ്യാപനം വന്നു. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതായി മാണി പ്രഖ്യാപിച്ചു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയോടും…
Read More » - 7 August
ആരാണ് ഷെഹ്‍രാം അമിറി ? അമീറിയെ തൂക്കിലേറ്റിയതില്‍ ലോകമെങ്ങും പ്രതിഷേധം
ടെഹ്റാന്: അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എ യ്ക്ക് ആണവ രഹസ്യം ചോര്‍ത്തികൊടുത്തു എന്ന സംശയത്തില്‍ ഇറാന് ആണവ ശാസ്ത്രജ്ഞനായ ഷെഹ്‍രാം അമിറിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന്റെ…
Read More » - 7 August
ഋഷിരാജ് സിങ്ങിനെതിരെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് : ഡിജിപി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരേ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എസ്. സുഭാഷാണ്…
Read More » - 7 August
കടുത്ത ചൂടിൽ ഗൾഫ് രാജ്യങ്ങൾ
ഖത്തര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ചുടു കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ താപനില കൂടുതലാണ് ഇത്തവണ. അറേബ്യന്‍ രാജ്യങ്ങളിലും ആഗോള കാലാവസ്ഥ വ്യതിയാനം ഉണ്ടാകും. കടുത്ത ചൂടിനൊപ്പം മണല്‍ക്കാറ്റും ചൂടുകാറ്റും…
Read More » - 7 August
ആര്‍ത്തവം വൈകി സംഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട്
സന്‍ഫ്രാന്‍സിസ്കോ: 12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വഭാവികമയോ അല്ലതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ്…
Read More » - 7 August
മാണിക്കെതിരെ പരിഹാസവുമായി വിടി ബൽറാം
തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്ത് പോകുമെന്നും നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുമെന്നും ഭീഷണി മുഴക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെഎം മാണിയെയും പരിഹസിച്ച് കോണ്‍ഗ്രസ് എംല്‍എ വിടി…
Read More » - 7 August
കേരളത്തിലെ ഐ.എസ് ബന്ധത്തിന് പിന്നില്‍ ‘ലൗജിഹാദ്’ സംസ്ഥാനമൊട്ടാകെ ഇതിനായി ക്യാമ്പുകള്‍… പിടിയിലായ അബ്ദുള്‍ റാഷിദില്‍ നിന്നും നിര്‍ണ്ണായക വെളിപ്പെടുത്തല്‍
കാസര്‍കോട്: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്.) മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള 21 പേരെ…
Read More » - 7 August
ബി.ജെ.പിയിലേയ്ക്ക് വരുമെന്ന് സൂചന നല്കിയ മാണിയ്ക്ക് കുമ്മനത്തിന്റെ ചുട്ടമറുപടി
കൊച്ചി: ബി.ജെ.പിയുമായി യാതൊരു ബന്ധത്തിനും ഇല്ലെന്ന് സൂചന നല്കിയ കേരള കോണ്‍ഗ്രസിനും കെ.എം മാണിക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ മറുപടി. ബി.ജെ.പി ആരെയും പോയി…
Read More » - 7 August
ഗോ സംരക്ഷണത്തിന്റെ മറവിലെ അതിക്രമങ്ങള്‍ : മോദിയുടെ നിലപാട് ശ്രദ്ധേയം :
ഗോ സംരക്ഷകരെന്ന നിലക്ക് ചിലര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരാനുള്ള പ്രധാനമന്ത്രിയുടെ നീക്കം പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. കഴിഞ്ഞ കുറച്ചുനാളായി ഗോ സംരക്ഷകരെന്ന പേരിലാണ് ചിലര്‍ അവിടെയും…
Read More » - 7 August
കേരളത്തിലെ ബിവറേജസ് മദ്യവിൽപ്പനശാലകൾ ഓണ്‍ലൈനാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജസ് കോപ്പറേഷന് മദ്യവില്‍പ്പന ശാലകൾ ഓണ്‍ലൈനാകുന്നു. എവിടെയൊക്കെ ഏതെല്ലാം ബ്രാന്റ് മദ്യമാണ് സ്റ്റോക്കുള്ളതെന്നും അവ ബുക്ക് ചെയ്യാനും ഈ സൗകര്യത്തിലൂടെ ഉപഭോക്താവിന് കഴിയും. നിലവില്‍…
Read More » - 7 August
ചരൽകുന്ന് ക്യാമ്പിൽ കോൺഗ്രസിനു രൂക്ഷവിമർശനം
ചരല്‍ക്കുന്ന് (പത്തനംതിട്ട): കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ചരൽക്കുന്നിൽ പ്രമേയം. പൂഞ്ഞാറില്‍ പി. സി. ജോര്‍ജ്ജിനുവേണ്ടി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ചതായും ജോര്‍ജ്ജിന്റെ വിജയത്തിനായി…
Read More » - 7 August
മനുഷ്യന് മുന്നറിയിപ്പുമായി സ്റ്റീഫന്‍ ഹോക്കിങ്ങ് വീണ്ടും
മനുഷ്യവംശം ആര്ത്തികൊണ്ട് അതിന്റെ നാശം ക്ഷണിച്ചുവരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക അസമത്വമാണ് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന്. ലോകത്തിലെ മനുഷ്യവിഭാഗത്തിന് ഏറ്റവും കൂടുതല്‍ മുന്നറിയിപ്പ് നല്കുന്ന…
Read More » - 7 August
മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ നടപടി
കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനം. വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിൾ വിവരത്തിന്‍െറ…
Read More » - 7 August
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ പുതിയ സംവിധാനത്തിനു രൂപം നല്കുന്നു. ദോഹയില്‍ നടന്ന ജി.ജി.സി രാജ്യങ്ങളുടെ അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.…
Read More » - 7 August
ഓര്‍ക്കുക …. മദ്യവും മരുന്നും മരണത്തിലേക്കുള്ള വാതില്‍
മദ്യപിക്കാത്തവര്‍ ചുരുക്കമാണ് നമ്മുടെ സമൂഹത്തില്‍. അതുപോലെ തന്നെയാണ് രോഗങ്ങളില്ലാത്തവരും. ജീവിതത്തില്‍ എപ്പോഴെങ്കിലും രോഗങ്ങള്‍ വരാത്തവര്‍ ചുരുക്കമായിരിക്കും. രോഗം വന്നാല്‍ ഉടന്‍ മരുന്ന് കഴിയ്ക്കുന്നവരാണ് നമ്മള്. എന്നാല്‍ മരുന്ന…
Read More » - 7 August
ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി കേരളം
തിരുവനന്തപുരം : ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സഹായം തേടി ഗതാഗത കമ്മിഷണര്‍. പദ്ധതിക്ക് എണ്ണക്കമ്പനികളുടെ സഹകരണം ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സെക്രട്ടറിക്ക്…
Read More » - 7 August
ജൈത്രയാത്ര തുടങ്ങി ഇന്ത്യൻ ഹോക്കി
ബ്രസീൽ: റിയോ ഒളിമ്പിക്സിൽ മലയാളി പി ആർ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ജൈത്രയാത്ര തുടങ്ങി. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് അയർലണ്ടിനെ ഇന്ത്യ തോൽപ്പിച്ചത്.ഇന്ത്യയുടെ…
Read More » - 7 August
രാത്രിയില്‍ ലൈറ്റ് ഇട്ട് ഉറങ്ങുന്നവരാണോ ? എങ്കില്‍ ഇത് വായിക്കാതെ പോകരുത്
ലോക ജനസംഖ്യയില്‍ അഞ്ചില്‍ നാലു ഭാഗവും രാത്രിയില്‍ ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യാറില്ല എന്നു പഠനം. ചിലപ്പോള്‍ മൊബൈല്‍ നോക്കിയോ പുസ്തകം വായിച്ചോ ഇരിക്കുന്നതിനിടയില്‍ പലരും ഉറങ്ങി…
Read More » - 7 August
സെല്‍ഫി പ്രേമികള്‍ക്ക് കഷ്ടകാലം തുടങ്ങി : ഇവിടെ നിന്ന് സെല്‍ഫി എടുത്താല്‍ ഇനി അഞ്ചു വര്‍ഷം അകത്ത്
മുംബൈ: സെല്‍ഫി ഭ്രാന്ത് അതിരുവിട്ടിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക്്. സെല്‍ഫി എടുത്ത് അപകടത്തില്‍ പെടുന്നവരുടെ വാര്‍ത്തകള്‍ ദിനംപ്രതിയാണ് വര്‍ദ്ധിച്ചുവരുന്നത്. ഓടിയടുക്കുന്ന ട്രെയിനിന് മുന്നിലും അപകടകരമായ മറ്റ് സ്ഥലങ്ങളിലുമെല്ലാം നിന്ന്…
Read More » - 7 August
ഇന്ത്യയ്ക്ക് പഴകിയ വിമാനങ്ങള്‍ : എമിറേറ്റ്സിനെതിരെ ആരോപണവുമായി ശശി തരൂര്‍ എം.പി
തിരുവനന്തപുരം: എമിറേറ്റ്സ് എയര്‍ലൈന്‍സിനെതിരെ ശശി തരൂര്‍ എം.പി. യൂറോപ്യന്‍ രാജ്യങ്ങളില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉപയോഗിക്കുന്ന വിമാനങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്താല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പഴകിയതാണെന്ന്…
Read More »