
കാസര്‍കോട് : സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.സിപിഎമ്മിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കാസര്‍കോട് ബേഡകത്ത് പറഞ്ഞു. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന സമയത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായിരുന്ന സിപിഐ ഇന്ന് തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
Post Your Comments