News
- Aug- 2016 -6 August
ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ വടയില്‍ അട്ട : പ്രതിഷേധം വ്യാപകം
കൊച്ചി● ഇന്‍ഫോപാര്‍ക്കിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ വടയില്‍ അട്ടയെ കിട്ടിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം.ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന് അരുണ്‍ ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്.…
Read More » - 6 August
കാണാതായ യാത്രാവിമാനം സുരക്ഷിതം
അല്‍ജിയേഴ്സ്● കാണാതായ അള്‍ജീരിയന്‍ യാത്രാവിമാനം സുരക്ഷിതമായി അള്‍ജീരിയയില്‍ തിരിച്ചെത്തി. അൽജിയേഴ്സിൽനിന്നും മാഴ്സെയിൽസിലേക്കു പുറപ്പെട്ട എയര്‍ അള്‍ജീരിയ (AH1020 ) യുടെ ബോയിംഗ് 737-600 വിമാനമാണ് റഡാറില്‍ നിന്നും…
Read More » - 6 August
പോലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
കൊച്ചി :പൊലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.’പൊലീസ് രാഷട്രീയം നന്നാക്കാന്‍ ശ്രമിക്കണ്ട, ക്രമസമാധാന ചുമതലയാണ് പൊലീസിനുള്ളത്.ജോലികള്‍ കൃത്യമായി ചെയ്താല്‍ മതി. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട. മന്ത്രിസഭയും സര്‍ക്കാര്‍…
Read More » - 6 August
ഗോ സംരക്ഷണത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി ● ഗോ സംരക്ഷണത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സംഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കണം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളോട്…
Read More » - 6 August
അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി
ന്യൂഡല്‍ഹി : അള്‍ജീരിയന്‍ യാത്രാവിമാനം കാണാതായി. അള്‍ജീരിയയില്‍ നിന്നും മാഴ്സെയില്സിലേക്കു പോകുകയായിരുന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 6 August
മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍
കൊച്ചി : എറണാകുളം പറവൂരില്‍ മെഡിക്ലെയിമിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ആള് പിടിയില്‍. ഞാറക്കല്‍ സ്വദേശി ലോറന്‍സാണ് അറസ്റ്റിലായത്. വീട്ടമ്മമാരെ കേന്ദ്രീകരിച്ചായിരുന്നു ലോറന്‍സിന്റെ തട്ടിപ്പ്. പറവൂര്‍, കോട്ടുവള്ളി…
Read More » - 6 August
ശ്രീനിവാസനെതിരെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം● പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവരെ രക്തസാക്ഷി എന്ന് പറയുന്നത് തെമ്മാടിത്തരമാണെന്ന് പറഞ്ഞ നടന് ശ്രീനിവാസനെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ മറുപടി ഫേസ്ബുക്കില്‍.…
Read More » - 6 August
ലോകത്തിലെ ഏറ്റവും വലിയ അരയാലിനെക്കുറിച്ചറിയാം
ലോകത്തിലെ ഏറ്റവും വലിയ അരയാല്‍ എന്ന വിശേഷണം കല്‍ക്കട്ടയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ബൊട്ടാണിക്കല്‍ ഗാര്‍ഡിനു സമീപമുള്ള ആല്‍മരം സ്വന്തമാക്കിയിരിക്കുകയാണ്. പ്രായം കൊണ്ടും വലിപ്പം കൊണ്ടുമാണ് അരയാല്‍…
Read More » - 6 August
ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു
കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടത്. ഡയറി പുലര്‍ച്ചെയാണു നഷ്ടപ്പെട്ടത്. രാവിലെ പത്തോടെയാണു ഡയറി…
Read More » - 6 August
രാഹുല്‍ഗാന്ധിക്ക് സമന്‍സ്
ഗോഹത്തി● കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി അസമിലെ മേട്രോപോളിറ്റന്‍ കോടതി സമന്‍സ് അയച്ചു. കാമരൂപ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സന്ജോയ് ഹസാരിക ആണ് സമന്‍സ്…
Read More » - 6 August
ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി ; യാത്രക്കാരുടെ ദുരിതം തുടരുന്നു
മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി. എന്നാല്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണ്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളാണു രണ്ടു ദിവസം…
Read More » - 6 August
സോണി.ബി തെങ്ങമത്തിന് താങ്ങായി പഴയകാല എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ- എ.ഐ.എസ്.എഫ്/എ.ഐ.വൈ.എഫ് പ്രവര്‍ത്തക കൂട്ടായ്മ
കൊല്ലം● ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതയുടെ സിരകളില്‍ വിപ്ലവത്തിന്റെ അഗ്നിപകര്‍ന്ന യുവ നേതാവ്. മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.ഐ നേതാവുമായ തെങ്ങമം ബാലകൃഷ്ണന്റെ മകന്, സോണി.ബി.തെങ്ങമം.…
Read More » - 6 August
ഇന്ത്യയില്‍ മൊബൈല്‍ കവറേജ് ഇല്ലാത്ത 55,000 ഗ്രാമങ്ങള്‍
55,000 ഗ്രാമങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ എത്താത്തത്. ഒഡീഷയിലാണ് മൊബൈല്‍ കവറേജ് എത്താത്ത ഗ്രാമങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. 2011 ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഇവിടങ്ങളില്‍ പബ്ലിക് ടെലിഫോണുകള്‍…
Read More » - 6 August
മുന്‍ ഭര്‍ത്താവിനെ യുവതി തട്ടിക്കൊണ്ടു പോയി ; കാരണം അമ്പരപ്പിക്കുന്നത്
ചെന്നൈ : മുന്‍ ഭര്‍ത്താവിനെ യുവതി തട്ടിക്കൊണ്ടു പോയി. വീണ്ടും വിവാഹം ചെയ്യാനാണ് വിവാഹമോചനം നേടിയ യുവതി ഭിന്നശേഷിക്കാരനായ മുന്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയത്. നീലഗിരിയില്‍ വ്യവസായിയായ…
Read More » - 6 August
ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് സഹായം നല്കിയ യുവാവ് അറസ്റ്റില്‍
ന്യുഡല്‍ഹി: ഇന്ത്യയിലെ ഐ.എസ് അനുകൂലികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ കുവൈറ്റ് പൗരന് അറസ്റ്റില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന് അല്‍ എനെസി എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ…
Read More » - 6 August
എത്തിഹാദ് എയര്വേയ്സില് പ്രത്യേക പാക്കേജ്
കൊച്ചി: 60 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പാക്കേജുമായി എത്തിഹാദ് എയര്‍വേസ് രംഗത്ത്. ഓഗസ്റ്റ് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍…
Read More » - 6 August
ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്
മൂവാറ്റുപുഴ : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ ത്വരിതപരിശോധനയ്ക്കു മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. ഹോപ്പ് പ്ലാന്റേഷന്റെ ഭൂമി കൈമാറ്റവുമായി…
Read More » - 6 August
ജോലിക്ക് പോകാൻ സമ്മർദ്ദം : തന്നെ ഐ.എസ് തട്ടിക്കൊണ്ടു പോയെന്ന് കഥ ചമച്ച് യുവാവ് പോലീസിനെ ചുറ്റിച്ചു
മുംബൈ : ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് സമ്മർദ്ദം ഏറിയതോടെ തന്നെ ഐഎസ് തട്ടിക്കൊണ്ട് പോയതായി കഥ ചമച്ച് യുവാവ് പോലീസിനെയും വീട്ടുകാരെയും വട്ടം ചുറ്റിച്ചു. 22കാരനായ…
Read More » - 6 August
വിഷം തീണ്ടാത്ത പച്ചക്കറിയുമായി ‘ഫാം ഫ്രഷ് കേരള വെജിറ്റബിൾസ് ‘
തിരുവനന്തപുരം: കൃഷി വകുപ്പ് ഓണക്കാലത്ത് 85000 ടൺ വിഷം തീണ്ടാത്ത പച്ചക്കറികൾ വിപണിയിലെത്തിക്കും. കേരളത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ‘ഫാം ഫ്രഷ് കേരള വെജിറ്റബിൾസ് ‘ എന്ന് ബ്രാൻഡ്…
Read More » - 6 August
ഇയർ ഔട്ട് ;ആശ്വാസമേകി പുതിയ നിലപാട്
തിരുവനന്തപുരം: എൻജി.’ ഇയർ ഔട്ടിനു’ ആശ്വാസമായി പുതിയ നിലപാട്. കൂടുതൽ വിഷയങ്ങളിൽ തോറ്റ് ഇയർ ഔട്ട് ആകുന്ന വിദ്യാർത്ഥികൾക്ക് ഈ വിഷയങ്ങൾ പഠിക്കാൻ അതെ കോളേജിൽ തന്നെ…
Read More » - 6 August
സമദൂര സിദ്ധാന്തവുമായി കെ.എം മാണി
ചരല്‍ക്കുന്ന്: കേരള കോണ്‍ഗ്രസിന് ആരുടേയും പിറകേ പോവേണ്ട ആവശ്യമില്ലെന്നും, ആരേയും ഭീഷണിപ്പെടുത്തുകയല്ലെന്നും കെ എം മാണി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രെസ്സിനോടും സി പി എമ്മിനോടും സമദൂരമാണെന്നു ചരല്‍ക്കുന്ന്…
Read More » - 6 August
അനുഗ്രഹാശിസ്സുകള്‍ തേടി ശാലു മേനോന്
അനുഗ്രഹാശിസ്സുകള്‍ തേടി നടി ശാലു മേനോന്. വിവാഹവാര്‍ത്ത ശാലു മേനോന് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ശാലു ഈ വിവരം അറിയിച്ചത്.ശാലുവിന്റെ കുറിപ്പുകള്‍ വായിക്കാം പ്രിയപ്പെട്ടവരേ, ഞാന്‍ (ശാലു മേനോന്)…
Read More » - 6 August
പഞ്ഞമാസത്തെ ഭയന്ന് ഐ എ എസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: നാടിനെ നയിക്കേണ്ട ഐ എ എസ് ഉദ്യോഗസ്ഥർക്ക് കർക്കിടക മാസത്തെ പേടി. അന്ധവിശ്വാസമാണെങ്കിലും പുതിയ ചുമതലകൾ കർക്കിടത്തിൽ ഏൽക്കാൻ മടിച്ച് ഐ എ എസ് ഉദ്യോഗസ്ഥർ.…
Read More » - 6 August
ഇനി ഫോണിന്റെ വിലയില്‍ ലാപ്ടോപ്പ് വാങ്ങാം
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ലാപ്ടോപ്പ് ഇതാ എത്തി. ഹാര്ഡ്വെയര് നിര്‍മ്മാതാക്കളായ ആര് ഡി പി യാണ് ഈ വിലകുറഞ്ഞ ലാപ്ടോപ്പിന് പിന്നില്‍. ആര്‍ഡിപി തിന്‍ബുക്ക് അള്‍ട്രാ സ്ലിം…
Read More » - 6 August
ശ്വാസം നിലച്ചു പോകുന്ന രംഗം മലയുടെ അറ്റത്ത് തല കീഴായി തൂങ്ങിക്കിടക്കുന്ന യുവാവ്: ചിത്രങ്ങൾ വൈറൽ
സമുദ്രത്തില്‍ നിന്ന് 300 അടി ഉയരത്തില്‍ മലയുടെ അറ്റത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ തൂങ്ങിക്കിടക്കുന്ന നിലയിൽ ബ്രസീലില്‍ നിന്ന് പുറത്തു വരുന്ന ലൂയിസ് ഫെര്‍ണാഡോ കാന്‍ഡിയ എന്ന…
Read More »