News
- Sep- 2016 -1 September
സ്ത്രീപുരുഷ സമത്വത്തിനായി അമേരിക്കയില്‍ “മാറ് മറയ്ക്കാതെ” പ്രകടനം
അമേരിക്കയിലുടനീളം സ്ത്രീകള്‍ ഇന്നലെ എല്ലാ കാര്യങ്ങളിലും പുരുഷന്മാരെയും തങ്ങളെയും ഒരു പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് മേലുടുപ്പ് ധരിക്കാതെ പുറത്തിറങ്ങി. ഈ അപൂര്‍വദൃശ്യം ക്യാമറയില്‍ പകര്‍ത്തി ആസ്വദിക്കാന്‍ പുരുഷന്മാര് തിക്കും…
Read More » - 1 September
ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവ് മൂലം വൃദ്ധയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയയാള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ആത്മഹത്യ ചെയ്യാൻ ചാടിയ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 1 September
കോഴിക്കോട് വസ്ത്രനിര്‍മാണ യൂണിറ്റില്‍ വന്‍തീപിടിത്തം
കോഴിക്കോട്: പുതിയറയില്‍ മൂന്നുനില വസ്ത്രനിര്‍മാണ യൂണിറ്റില്‍ വന്‍തീപിടിത്തം. പുലര്‍ച്ചെയായിരുന്നു സംഭവം. ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.മൂന്ന് അഗ്നിശമനസേന സംഘം ചേര്‍ന്നാണ് തീയണച്ചത്. സംഭവസമയം 40-ഓളം തൊഴിലാളികള്‍…
Read More » - 1 September
12-കാരിയെ ടാക്സി ഡ്രൈവര്‍മാര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി
കൊൽക്കത്ത: തെരുവിൽ താമസിക്കുന്ന കുടുംബത്തിലെ 12 വയസ്സുകാരിയെ ടാക്സി ഡ്രൈവർമാർ ക്രൂരമായി പീഡിപ്പിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞു.ഓല കാബ് ഡ്രൈവർമാരായ ശങ്കർ ഷാ,…
Read More » - 1 September
മറവിരോഗത്തെ ഇനി മറന്നു കളയാം
മനുഷ്യരാശിക്കുതന്നെ ഭീഷണിയായ അല്‍ഷിമേഴ്സ് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചതായി ഗവേഷകര്‍.ഇത് വൈദ്യശാസ്ത്രരംഗത്തെ വിപ്ലവകരമായ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. മരുന്നുസംബന്ധിച്ച പരീക്ഷണങ്ങളെല്ലാം ആശാവഹമായ പുരോഗതിയാണ് നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.മരുന്ന്…
Read More » - 1 September
അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും ഇതിന്റെ ഭാഗമായി…
Read More » - 1 September
പരിസ്ഥിതിസൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിച്ച് ഹരിയാന മുഖ്യമന്ത്രിയും സംഘവും!
ചണ്ഡിഗഡ്: ജനകീയമാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഹരിയാനാ സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചു കൊണ്ടാണ് ഹരിയാന മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധ നേടിയത്. പരിസ്ഥിതിയോടു സൗഹൃദം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹരിയാന…
Read More » - 1 September
കാശ്മീര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക്
ശ്രീനഗര്‍: കാശ്മീരിൽ വീണ്ടും സംഘർഷം. സൈന്യവും പ്രകടനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബാരാമുള്ള നദിഹാല്‍ സ്വദേശി ഡാനിഷ് മന്‍സൂർ കൊല്ലപ്പെട്ടു. ഇതോടെ കശ്മീരിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 72…
Read More » - 1 September
മൃതദേഹത്തോടുള്ള അനാദരവ് നമ്മുടെ കേരളത്തിലും
കുന്നംപുറം: മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ വിസമ്മതിച്ചു.ആംബുലന്‍സ് ഉടമകള്‍ തൂങ്ങി മരിച്ച ബംഗാളി സ്വദേശിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തയാറായില്ലെന്നു പരാതി. കഴിഞ്ഞദിവസം കുന്നംകുളം നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് പരിസരത്തെ…
Read More » - 1 September
വ്യത്യസ്ത ആവശ്യത്തിനു വേണ്ടിയുള്ള സമരവുമായി ആം ആദ്മി പാര്‍ട്ടി
തേഞ്ഞിപ്പലം: താടിവെച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിക്കുവേണ്ടി ആം ആദ്മി പാര്‍ട്ടി രംഗത്ത്.കാലിക്കറ്റ് സര്‍വകലാശാലാ കായികവിഭാഗത്തിലെ നാലാംസെമസ്റ്റര്‍ ബി.പി.എഡ്. വിദ്യാര്‍ഥി മുഹമ്മദ് ഹിലാലിനെയാണ് തടിവെച്ചതിന്റെ പേരിൽ…
Read More » - 1 September
ലോകം, തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാക്ഷിയാകാന്‍ പോകുന്നു!
ന്യൂയോര്‍ക്ക്: ലോകം ആദ്യമായി തലമാറ്റ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഇറ്റാലിയന്‍ ന്യൂറോസര്ജന് ഡോ. സെര്‍ജിയോ കനാവെറോയുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ. മുപ്പത്തൊന്നുകാരനായ റഷ്യാക്കാരന് വലേറി സ്പിരിദോനോവ് ആണ്…
Read More » - 1 September
അഖിലേഷ് യാദവ് മന്ത്രിസഭ കോടികള്‍ ചിലവഴിക്കാന്‍ കാരണം ഗുലാബ് ജാമുനും, സമോസയും!
ലക്നൗ: ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരിന് മന്ത്രിമാര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയ്ക്കിടെ അതിഥികള്‍ക്ക് കഴിക്കാനൊരുക്കിയ ചായക്കും പലഹാരങ്ങള്‍ക്കും മാത്രമായി നാലു വര്ഷത്തിനിടെചിലവായത് 9 കോടി.അഖിലേഷ് യാദവ് അധികാരത്തിലെത്തിയ ശേഷം…
Read More » - 1 September
കുത്തിപ്പൊളിച്ചിട്ട റോഡുകള്‍ യാത്രക്കാര്‍ക്ക് ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല
തിരുവനന്തപുരം: സംസ്ഥാന ഹൈവേയും ജില്ലകളിലെ പ്രധാന റോഡുകളും അനുമതിയില്ലാതെ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.ഇതിനായി സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും.…
Read More » - 1 September
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റേയും, മനുഷ്യത്വത്തിന്റേയും ഉത്തമോദാഹരണമായി യോഗേശ്വര്‍ ദത്ത്
2012-ലെ ലണ്ടന്‍ ഒളിംപിക്സില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഇതിനോടുള്ള പ്രതികരണം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റേയും,…
Read More » - 1 September
പ്രണയം നിരസിച്ചു, അദ്ധ്യാപികയ്ക്ക് വിദ്യാര്‍ഥിയുടെ കൈയ്യാല്‍ അന്ത്യം!
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ അധ്യാപികയെ യുവാവ് പള്ളിക്കകത്തു കയറി വെട്ടിക്കൊന്നു.പ്രതിയെ പിന്നീട് ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. തൂത്തുക്കുടി ഷണ്മുഖപുരത്തെ സ്വകാര്യ സ്കൂള്‍ അധ്യാപിക എന്‍.ഫ്രാന്‍സിന(24)യാണ് വെട്ടേറ്റുമരിച്ചത്.പ്രതി കീഗന്‍…
Read More » - 1 September
വിദേശനിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: വിദേശനിക്ഷേപകർക്ക് സ്ഥിരതാമസപദവി നൽകാൻ തീരുമാനം. 10 കോടി മുതല്‍ 25 കോടി രൂപവരെ നിക്ഷേപം കൊണ്ടുവരുന്നവർക്കാണ് ഈ അവസരം നൽകുക. വിദേശനിക്ഷേപം ഭാഗമായാണ് ഈ തീരുമാനം.…
Read More » - 1 September
ദേശീയ പതാകയുടെ അപമാനം: അദ്ധ്യാപകന് അറസ്റ്റില്‍
കണ്ണൂർ: ദേശീയപതാകയെ അപമാനിച്ചതിന് അധ്യാപകനെ അറസ്റ്റ് ചെയ്തു. പഴയങ്ങാടി പീസ് പബ്ലിക് സ്കൂളിലെ അറബിക് അധ്യാപകൻ ബിഹാർ സ്വദേശി ഇർഫാൻ അലി (33) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ്…
Read More » - 1 September
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ചെയർമാനായ സമിതിയിൽ 21 അംഗങ്ങളാണ് ഉള്ളത്. കെ.പി.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതിയിൽ ഉമ്മൻ ചാണ്ടി,…
Read More » - 1 September
50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വിമാന സര്‍വീസ് ആരംഭിച്ചു
സാന്റാ ക്ലാര● അഞ്ച് ദശകങ്ങള്‍ക്ക് ശേഷം അമേരിക്കയേയും ക്യൂബയേയും ബന്ധിപ്പിച്ച് നേരിട്ടുള്ള ഷെഡ്യൂള്‍ഡ് വിമാന സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ല്‍ നിന്നുള്ള ജെറ്റ്…
Read More » - 1 September
നിലവിളക്ക് വിവാദത്തില്‍ സുധാകരനെ തിരുത്തി ഇ പി ജയരാജന്
നിലവിളക്ക് വിവാദത്തിൽ ജി.സുധാകരന് തിരുത്തുമായി ഇ.പി ജയരാജൻ. നിലവിളക്ക് കൊളുത്തുന്നത് ഐശ്വര്യത്തുടക്കം. പ്രാർത്ഥനാ ഗീതം മനുഷ്യനെ ഉന്മേഷവാന്മാരാക്കുമെന്നും ഇ.പി ജയരാജന് പറഞ്ഞു. തിരുവനന്തപുരത്ത് കെല്‍ട്രോണിന്റെ ഒരു ചടങ്ങില്‍…
Read More » - 1 September
രാജ്യത്തെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നമ്മുടെ കേരളത്തിലെ ആരും പ്രതീക്ഷിക്കാത്ത ഒരു നഗരത്തില്‍
ന്യൂഡല്‍ഹി : ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളെ പിന്നിലാക്കി കേരളത്തിലെ ഒരു ജില്ല…
Read More » - Aug- 2016 -31 August
പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി● രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസല്‍ ലിറ്ററിന് 2.67 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച വില ഇന്ന് അര്‍ദ്ധരാത്രി…
Read More » - 31 August
ഉറക്കംതൂങ്ങിയ ഉപപ്രധാനമന്ത്രിയെ വധിച്ചു
സിയോള്‍● പാർലമെന്റ് യോഗത്തിൽ ഇരുന്ന് ഉറങ്ങിയ ഉപപ്രധാനമന്ത്രിയെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്‍ വധശിക്ഷയ്ക്ക് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസമാണ് കിം ജോങ് ഉന്നിനോട് പാർലമെന്റ്…
Read More » - 31 August
ഡൽഹി സര്‍ക്കാര്‍ കൈക്കൊണ്ട വഴിവിട്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി
ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ മറികടന്ന് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതി നിലവില്‍ വന്നു.ചട്ടങ്ങള്‍ മറികടന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ തീരുമാനമെടുത്ത നാനൂറോളം…
Read More » - 31 August
പൊതുപണിമുടക്ക് ദിവസത്തെ ജോലി ; നിലപാട് വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : പൊതുപണിമുടക്ക് ദിവസം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്ന് മനുഷ്യാവകാശ കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. പണിമുടക്കാന്‍ നിയമപരമായ അവകാശമുണ്ടെങ്കിലും അത് മൗലിക അവകാശമല്ലെന്നും…
Read More »