News
- Aug- 2016 -31 August
പിണറായി വിജയന് സംസ്ഥാനത്ത് നടപ്പാക്കുന്നത് കണ്ണൂര്‍ മോഡല്‍: ഓ രാജഗോപാൽ
തിരുവനന്തപുരം: സാരോപദേശം പറഞ്ഞ് സംസ്ഥാനത്ത് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുകയുമാണ് പിണറായി വിജയന്റെ നൂറ് ദിവസത്തെ ഭരണമെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.പ്രതിയോഗികളെ എല്ലാം അടിച്ചമര്‍ത്തി ഭരിക്കുകയാണ് പിണറായിവിജയന്.…
Read More » - 31 August
ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ വ്യാപകം
തൊടുപുഴ : പീരുമേട്, ഏലപ്പാറ, കുമളി മേഖലകളില്‍ കള്ളനോട്ട് വ്യാപകമാകുന്നതായി പരാതി. തൊടുപുഴ മേഖലയില്‍ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പു കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറിന്റെയും നൂറിന്റെയും…
Read More » - 31 August
ലഗ്ഗേജ് ലഭ്യമാക്കാതെ യാത്രക്കാരെ വലച്ച് എയർഇന്ത്യ
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ലഗ്ഗേജ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു.ആറു ദിവസത്തെ അവധിക്കു വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ ദുരിതം.ഇന്നു രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയവരാണ് ലഗ്ഗേജ്…
Read More » - 31 August
വിമാനം ആകാശച്ചുഴിയില്‍ വീണു ; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
ലണ്ടന്‍● വിമാനം വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലേക്ക് വരികയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് 30000 അടി…
Read More » - 31 August
സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ധീവരസഭ
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് ധീവരസഭ. ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ധീവരസഭ സംസ്ഥാന ജനറല്‍…
Read More » - 31 August
തീക്കളിയുമായി ചൈന: പാകിസ്ഥാന് നാവികസേനയെ ശക്തിപ്പെടുത്തുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാന് നാവികസേനയ്ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്കാൻ തയ്യാറെടുത്ത് ചൈന. 2028 ഓടെ എട്ട് അന്തര്‍വാഹിനികള്‍ കൈമാറാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ആവശ്യമായ…
Read More » - 31 August
ജയിലില്‍ റൂമുകള്‍ വാടകയ്ക്ക്: ദിവസം വെറും 500 രൂപ മാത്രം
ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്. എന്നാല്‍ തെലുങ്കാനയിലെ മെഡാക്ക് ജെയില്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ജൂണ്‍ 5 നാണ്…
Read More » - 31 August
മുട്ട പ്രേമികള്‍ ജാഗ്രതൈ
കേരളത്തില്‍ വ്യാജ മുട്ടകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. വഴിയരികിലാണ് ഇത്തരം മുട്ടകള്‍ വ്യാപകമായി വില്‍ക്കുന്നത്. കുറഞ്ഞ വിലയ്ക്കു മുട്ടയെന്ന ബോര്‍ഡ് കാണുന്നതോടെ ആളുകള്‍ ഇത്തരം മുട്ടകള്‍ വാങ്ങാന്‍ മത്സരിക്കുകയാണ്.…
Read More » - 31 August
കെ.എം.മാണി വീണ്ടും കുരുക്കിൽ
കൊച്ചി ∙ കോഴിക്കച്ചവടക്കാർക്ക് നികുതി കുടിശിക ഒഴിവാക്കി നൽകിയെന്ന കേസിലും ആയുർവേദ ഉൽപ്പാദകർക്കു നികുതിയിളവ് അനുവദിച്ച കേസിലും മുൻ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലൻസ് എഫ്ഐ ആർ രജിസ്റ്റർ…
Read More » - 31 August
കനത്ത മഴ: ഹൈദരാബാദില്‍ ഏഴ് മരണം
ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ വ്യാപക നാശനഷ്ടം. മഴയില്‍ സാധാരണ ജീവിതം താറുമാറായി. ഏഴ് പേര് മരിച്ചു. ഇവരില്‍ മൂന്ന് പേര് ചുവര് ഇടിഞ്ഞുവീണാണ് മരിച്ചത്. രാമന്തപുരില്…
Read More » - 31 August
ഐഎസ്എസ് യോഗം ചേര്‍ന്നെന്ന കേസില്‍ മദനി അടക്കം ആറ് പേരെ വെറുതെ വിട്ടു
എറണാകുളം :നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.എറണാകുളം സെഷന് കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട…
Read More » - 31 August
ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു
ബെംഗളുരു : ജയിലില്‍ നിന്നും വിചാരണ തടവുകാരന് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അതീവ സുരക്ഷയുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണ തടവുകാരനായ ഡേവിഡ് രക്ഷപ്പെട്ടത്. രാവിലെ ജയിലിലേക്ക്…
Read More » - 31 August
വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു
കോഴിക്കോട് : പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി പത്രാധിപരുമായിരുന്ന വി.വി.ദക്ഷിണാമൂർത്തി അന്തരിച്ചു. 81 വയസായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. നാലരയോടെ മൃതദേഹം കോഴിക്കോട്…
Read More » - 31 August
ബലാത്സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചു: യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം
മധ്യപ്രദേശ്: ബലാല്‍സംഗക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ച ഇരുപത്തിയേഴുകാരിയുടെ കൈവിരലുകള്‍ പ്രതി മുറിച്ചുമാറ്റി. ഇവരെ രണ്ടു വര്‍ഷം മുമ്പ് ബലാല്‍സംഗം ചെയ്ത കേസില്‍ വിചാരണ നേരിടുന്ന കുന്വര്ലാല് എന്നയാളാണ് യുവതിയുടെ…
Read More » - 31 August
പാക്കിസ്ഥാനെതിരെ ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം
ന്യൂഡല്‍ഹി : പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം തുടങ്ങുന്നു. ആകാശവാണിക്ക് ഇതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സി എന്എന്ഐയെ ഉദ്ധരിച്ച് ദേശീയ…
Read More » - 31 August
വിവാദ പ്രസ്താവനയുമായി വീണ്ടും രമ്യ
മൈസൂരു : വിവാദ പ്രസ്താവനയുമായി വീണ്ടും കോണ്‍ഗ്രസ് നേതാവും കന്നട നടിയുമായ രമ്യ. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല ആര്‍എസ്എസ് എന്നും ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തതെന്നുമാണ്…
Read More » - 31 August
ചിനൂക്ക് ഇനി ഇന്ത്യക്ക് സ്വന്തം
ഇന്ത്യ വാങ്ങാനിരിക്കുന്ന വമ്പന്‍ ഹെലിക്കോപ്റ്റര്‍ ശ്രേണിയില്‍ പെട്ട സിഎച്ച് 47 എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ബോയിങിന്റെ ഫിലാഡല്‍ഫിയയിലെ നിര്‍മ്മാണ കേന്ദ്രം ഇന്ത്യന്‍ പ്രതിരോധമന്ത്രി…
Read More » - 31 August
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ
ഋഷിരാജ് സിങ്ങിനു പാകിസ്ഥാനിൽ നിന്നും പിന്തുണ. സ്ത്രീകളെ 14 സെക്കൻഡിൽ കൂടുതൽ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയാണ് പ്രമുഖ പാക് ദിനപത്രമായ ഡോണിൽ പ്രസിദ്ധീകരിച്ചത്.…
Read More » - 31 August
പിറന്നാള്‍ ദിനത്തില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍
എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് പിറന്നാള്‍ ദിനം. ചിലര്‍ ഇംഗ്ലീഷ് ജനനത്തീയ്യതി വെച്ച് ആഘോഷിക്കുമ്പോൾ ചിലര്‍ മലയാള മാസം ജനനത്തീയ്യതി നോക്കിയാണ് പിറന്നാള്‍ ആഘോഷിക്കുക. എന്തായാലും വരും നാളുകളിലും…
Read More » - 31 August
ഗ്രീന്‍ കോഫി 1000 അപകടകരമെന്ന് ദുബായ് മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
ദുബായ്: ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന വ്യാജേന പുറത്തിറക്കിയ ഗ്രീന്‍ കോഫി 1000 അപകടകാരിയാണെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദുബായ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ 2013 ല്‍…
Read More » - 31 August
ഇന്ത്യയില്‍ നിന്നൊരു കൊച്ചുജീനിയസിന് എംഐടി-യില്‍ പ്രവേശനം
ന്യൂഡൽഹി :പത്താം ക്ലാസ് പോലും ‘പാസാകാത്ത’ പതിനേഴുകാരിക്കു യുഎസിലെ പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) പ്രവേശനം ലഭിച്ചു.മൂന്നുവട്ടം രാജ്യാന്തര പ്രോഗ്രാമിങ് ഒളിംപിക്സിൽ മെഡൽ നേടിയ…
Read More » - 31 August
ശക്തമായ ഭൂചലനം
പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയില്‍ ശക്തമായ ഭൂചലനം. ന്യൂ ബ്രിട്ടണ് ദ്വീപിലെ റബൗളില്‍ 499 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത…
Read More » - 31 August
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ പരിഹാസം കൊണ്ട് മൂടി വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് തിരുവനന്തപുരത്ത് നടന്ന കെഎസ്യുവിന്റെ ക്യാംപിൽ ബൽറാം വ്യക്തമാക്കി. ഒരു കോളെജിലെ യൂണിറ്റ് സെക്രട്ടറി…
Read More » - 31 August
കുവൈറ്റില്‍ വിദഗ്ധ തൊഴിലാളികളെ ഇനിയും ആവശ്യമായി വരും : പ്രതീക്ഷയോടെ മലയാളികള്‍
കുവെറ്റ്് സിറ്റി: വിദഗ്ധ തൊഴിലാളികളെ കുവൈറ്റില്‍ ഇനിയും ആവശ്യമുണ്ടെന്ന് തൊഴില്‍ മന്ത്രി. ഇപ്പോള്‍ നടന്നുവരുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി വിദേശ തൊഴിലാളികളെ ആവശ്യമായി വരുമെന്ന് കുവൈറ്റ്…
Read More » - 31 August
പൊതുപാര്‍ക്കിംഗ് സ്ഥലങ്ങളിലെ കൗശലക്കാരെ റോയല്‍ ഒമാന്‍ പോലീസ് കുടുക്കും
മസ്കറ്റ്: മസ്കറ്റ് നഗരസഭയും റോയല്‍ ഒമാന്‍ പോലീസും പൊതുസ്ഥലങ്ങളിലും പാര്‍ക്കിങ് ഏരിയകളിലും വാഹനങ്ങള്‍ വില്പനയ്ക്കുള്ള പരസ്യം നല്കി പാര്‍ക്ക് ചെയുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ഉടമസ്ഥര്‍ വാഹനങ്ങള്‍…
Read More »