News
- Aug- 2016 -31 August
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മൂന്ന് പ്രധാന പദ്ധതികള്‍
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട്…
Read More » - 31 August
ആം ആദ്മി പാര്‍ട്ടി കനത്ത പ്രതിസന്ധിയിലേക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബിലെ പാർട്ടി തലവനായിരുന്ന സുച്ച സിംഗിനെ പുറത്താക്കിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ മൂലം പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന.…
Read More » - 31 August
ബന്ദറിലെ കൂറ്റന്‍ രത്നഖനിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പുതിയ തീരുമാനം
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ബന്ദറിൽ സ്ഥിതിചെയ്യുന്ന രത്ന ഖനന പദ്ധതിയുടെ ഖനനാനുമതി ലഭിച്ച ലോകോത്തര കമ്പനി റിയോ ടിന്റോ പ്രസ്തുത പദ്ധതിയില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് ഖനിയുടെ കാര്യത്തില്‍…
Read More » - 31 August
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധസഹകരണം കൂടുതല്‍ ശക്തമാക്കി
ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സഹകരണ കരാറിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും…
Read More » - 31 August
ജി.സുധാകരനെതിരെ സി.പി.എം എം.എല്‍.എ
തിരുവനന്തപുരം● നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച മന്ത്രി ജി.സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സി.പി.എം എം.എല്‍.എ പി.കെ ശശി രംഗത്ത്. ഏത് തമ്പുരാന് പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് ശശി പറഞ്ഞു.…
Read More » - 31 August
സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി
കാസര്‍കോട് : സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎമ്മാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.സിപിഎമ്മിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് കാസര്‍കോട് ബേഡകത്ത്…
Read More » - 30 August
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പള്ളിയില്‍ പോയി
ചടയമംഗലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തെളിവില്ലാതിരിക്കാന്‍ പള്ളിയില്‍ പോയി. ചടയമംഗലം അക്കോണം കുന്നുവിളവീട്ടില്‍ ഹലിമബീവിയെ (37) കൊന്ന കേസിലാണ് ഭര്‍ത്താവ് അഷ്റഫ് ( മമ്മൂട്ടി45)…
Read More » - 30 August
പതിനായിരം കോടി ചെലവില്‍ രണ്ട് ഹൈവേകള്‍ നിര്‍മിക്കും- മന്ത്രി ജി. സുധാകരന്
തിരുവനന്തപുരം● സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി തീരദേശത്തും മലയോരമേഖലയിലും വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സുഗമമായ യാത്ര സാധ്യമാക്കുന്ന രണ്ട് ഹൈവേകള്‍ നിര്‍മിക്കാന്‍ തീരുമാനമായെന്ന്…
Read More » - 30 August
സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മലയാളിയെ നാട്ടിലെത്തിച്ചു
തിരുവനന്തപുരം● സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിച്ച മലയാളിയെ നാട്ടിലെത്തിച്ചു. പത്തനംതിട്ട കോന്നി സ്വദേശി സിജു സാമുവലിനെയാണ് നാട്ടിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ എത്തിച്ച…
Read More » - 30 August
പതിനാറുകാരനെ യുവതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു
മീററ്റ് : പതിനാറുകാരനെ യുവതി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. ആണ്‍കുട്ടിയുടെ പരാതിയില്‍ പോസ്കോ നിയമ പ്രകാരം യുവതിയ്ക്കെതിരെ ശരണ്‍പൂര്‍ പോലീസ് കേസെടുത്തു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമാണ്…
Read More » - 30 August
പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങളുമായി യുവതി
മലപ്പുറം : നിലമ്പൂരില്‍ സിപിഎം നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണങ്ങളുമായി കൊല്ലം സ്വദേശിനി രംഗത്ത്. നിലമ്പൂരിലെ തങ്ങളുടെ റബ്ബര്‍ എസ്റ്റേറ്റ് എംഎല്‍എയും ഗുണ്ടകളും ചേര്‍ന്ന് കയ്യടക്കാന്‍…
Read More » - 30 August
ഡി.കെ പൃഥ്വിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ്
തിരുവനന്തപുരം● കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ഡി.കെ.പ്രിഥ്വിരാജിനെ തിരഞ്ഞെടുത്തു. സി.ആര്. ബിജുവിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പൗലോസിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തിരുവനന്തപുരം തൈക്കാട്…
Read More » - 30 August
തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടി: ഒഴിവായത് വന്‍ ദുരന്തം
കൊല്ലം ● തിരുവനന്തപുരം-ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് കിലോമീറ്ററുകളോളം ഓടി. കൊല്ലം മുതല്‍ ഓച്ചിറ വരെയാണ് പല സ്റ്റേഷനുകളും കടന്ന് ട്രെയിന്‍ ഓടിയത്. മറ്റു ട്രെയിനുകള്‍ ഒന്നും…
Read More » - 30 August
പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത്
മംഗലാപുരം : പതിവു പോലെ മുഖം കഴുകാന്‍ ഗൃഹനാഥന് വെള്ളം കോരി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. കോരിയപ്പോള്‍ കിട്ടിയ വെള്ളം വെട്ടി തിളയ്ക്കുന്നു. മംഗലാപുരം പൊളാലിയെ…
Read More » - 30 August
ജോലി സമയത്ത് ഓണാഘോഷം വേണ്ട- സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം● ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പറയുന്നു. ഓണാഘോഷത്തിന് സര്‍ക്കാര്‍…
Read More » - 30 August
അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി നരേന്ദ്ര മോദി
ജംനഗര്‍ : അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനഗറിലെ സൗരാഷ്ട്ര നര്‍മദ അവതാരന്‍ ഫോര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി…
Read More » - 30 August
ദമ്പതികളുടെ നേതൃത്വത്തിലുള്ള വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
പെൺകുട്ടികളെ വിറ്റ് ദമ്പതികള്‍ സമ്പാദിച്ചത് 100 കോടിയിലധികം രൂപ ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ ദമ്പതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ജി.ബി റോഡിലെ അനാശാസ്യ…
Read More » - 30 August
നിലപാടില്‍ ഉറച്ച് ജി സുധാകരന്
തിരുവനന്തപുരം : നിലവിളക്ക് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് തെളിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. അന്നു പറഞ്ഞ…
Read More » - 30 August
ഷംസീറിനും പി.പി ദിവ്യയ്ക്കുമെതിരെ കേസ്
തിരുവനന്തപുരം● കണ്ണൂര്‍ തലശേരിയില്‍ ദളിത് പെണ്‍കുട്ടി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ…
Read More » - 30 August
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍. ബിജ്നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അന്‍വറുല്‍ ഹക്കാണ് പിടിയിലായത്. ആഗസ്റ്റ് 19നാണ് യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍…
Read More » - 30 August
വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1, രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം- അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇത് സഹായിക്കും… 2, ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു…
Read More » - 30 August
പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം
വരാണസി : പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം. മുംബൈയിലെ വസായ് പ്രദേശത്ത് പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്ന മന്റു ദളപതിയെന്ന 25കാരനെയാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പിടികൂടിയത്…
Read More » - 30 August
വീണ്ടുമൊരു സുകുമാരക്കുറുപ്പ്
പൂനെ: പൂനെയിലാണ് സംഭവം. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് കേരളത്തെ നടുക്കി സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരകൊലപാതകമാണ് പൂനെയിലും അരങ്ങേറിയത് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്…
Read More » - 30 August
കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരം
കണ്ണൂര്‍ : കേരളത്തില്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. നവമാധ്യമങ്ങളിലൂടെ 35 അംഗസംഘമാണ് ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്.…
Read More » - 30 August
മാനസിക നില തെറ്റിയ ഇന്ത്യന്‍ തടവുകാര്‍ പാക് ജയിലില്‍ നരകിക്കുന്നു
ന്യൂഡല്‍ഹി: പുനരധിവാസം കാത്ത് മാനസിക നില തെറ്റിയ 22 ഓളം ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന് ജയിലില്‍ ദുരിതത്തില്‍.നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയായെന്നും…
Read More »