News
- Aug- 2016 -31 August
ഐഫോണ്‍ 7 സെപ്തംബര്‍ ഏഴിന് ഇറങ്ങും
സെപ്റ്റംബർ 7ന് രാവിലെ 10 ന് സാൻ ഫ്രാൻസിസ്കോയിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. സന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ചടങ്ങിന്റെ അറിയിപ്പ് ആപ്പിളിന്റെ ഔദ്യോഗിക…
Read More » - 31 August
സിഡ്കോ മുൻ എം ഡി യുടെ തലസ്ഥാന വസതിയിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: സിഡ്കോ മുന്‍ എം.ഡി സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ സിഡ്കോയില്‍ നിയമനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന ആരോപണത്തില്‍…
Read More » - 31 August
അവഗണനയിലും അവശതയിലും കഷ്ടപ്പെടുന്ന വിഖ്യാത നര്‍ത്തകിയ്ക്ക് സുഷമ സ്വരാജിന്റെ സഹായ ഹസ്തം
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായിരുന്നു താരാ ബാലഗോപാലെന്ന വിഖ്യാത നര്‍ത്തകി. ഒരു കാലത്ത് നൃത്ത ലോകത്തെ വിസ്മയിപ്പിച്ച കലാകാരി ഇന്ന് അവഗണനയിലും അവശതയിലും വാര്‍ദ്ധക്യ കാല രോഗങ്ങളോടും…
Read More » - 31 August
ടെലികോം കമ്പനികള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു
ന്യൂഡൽഹി: റിലയൻസ് ജിയോ വരുന്നതോടുകൂടി ടെലികോം കമ്പനികൾ എല്ലാം തന്നെ നിരക്ക് കുറഞ്ഞ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു രൂപയ്ക്ക് 300 മിനിറ്റ് 4ജി കോളിങ് എന്ന ഓഫറുമായി…
Read More » - 31 August
അടിയന്തിരമായി കൃത്രിമ കാന്തിക വലയം തീർത്ത് സംരക്ഷിച്ചില്ലെങ്കിൽ സൗരക്കാറ്റ് ഭൂമിയെ തകർത്തെറിയും!
ഭൂമിയുടെ കാന്തികധ്രുവങ്ങൾ തുടർച്ചയായി ചലിക്കുന്നത് കാരണം മാഗ്നെറ്റോസ്ഫിയർ ക്ഷയിച്ച് വരുകയാണ്. ഇക്കാരണത്താൽ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അപകടകരമായ സൗരക്കാറ്റുകളിൽ നിന്നും ഭൂമിയെ സംരക്ഷിച്ച്…
Read More » - 31 August
എവറസ്റ്റ് കീഴടക്കിയെന്ന് നുണ പറഞ്ഞ പോലീസ് ദമ്പതികള്‍ക്ക് മുട്ടന്‍ പണികിട്ടി
കഠ്മണ്ഡു ∙ എവറസ്റ്റ് കീഴടക്കിയതായി വ്യാജ ഫോട്ടോ ഉണ്ടാക്കിയ ഇന്ത്യക്കാരായ പോലീസ് ദമ്പതികളെ എവറസ്റ്റ് കയറുന്നതിൽനിന്നു നേപ്പാൾ പത്തുവർഷത്തേക്കു വിലക്കി. വിലക്ക് പുണെയിൽനിന്നുള്ള ദിനേശിനും താരകേശ്വരി റാത്തോഡിനുമാണ്.…
Read More » - 31 August
ആലപ്പോയില്‍ ഐഎസിന് കനത്ത തിരിച്ചടി
ബെയ്റൂത്ത്: സിറിയയിലെ അലപ്പോയില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടു. ഐഎസിന്റെ അമാഖ് ന്യൂസ് ഏജന്‍സി ഇക്കാര്യം സ്ഥിരീകരിച്ചു.അബു മുഹമ്മദ്…
Read More » - 31 August
പെണ്‍കുട്ടിയുടെ പിന്മാറ്റം: കാമുകന് ക്ലാസ്സില്‍ കയറി തലക്കടിച്ചു കൊന്നു.
ചെന്നൈ: തമിഴ്നാട്ടിലെ കരൂര്‍ എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിനിയെ മറ്റൊരു വിദ്യാര്‍ഥി ക്ലാസ്സില്‍ കയറി തലക്കടിച്ചു കൊലപ്പെടുത്തി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മധുരയില്‍നിന്നുള്ള മൂന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സൊണാലി…
Read More » - 31 August
എം. സ്വരാജിന് ചുട്ടമറുപടിയുമായി സി.പി.ഐ
തൃപ്പൂണിത്തുറ:അഹങ്കാരത്തിന്റെ ആള്‍രൂപമാണ് എം. സ്വരാജെന്ന് സിപിഐ. സിപിഎം വിട്ടു സിന്ധു ജോയി ഉൾപ്പെടെ പലരും കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സ്വരാജ് എവിടെയായിരുന്നെന്നും ഇപ്പോള്‍ സിപിഐയെ പുലഭ്യം പറയുന്നതെന്തിനാണെന്നും സിപിഐ…
Read More » - 31 August
തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കലവുമായി ഒരു വയസ്സുകാരന്!
പറവൂര്‍:അടുക്കളയില്‍ ഇരുന്ന് പാത്രങ്ങള്‍ വെച്ചു കളിക്കുകയായിരുന്നു ഒരു വയസ്സുകാരന് ആദില്‍. ആദിലിന്റെ കരച്ചില് കേട്ട് അമ്മയും മറ്റും ഓടിയെത്തിയപ്പോഴാണ് കരയുന്നതിന്റെ കാര്യം വീട്ടുകാർക്ക് മനസിലായത്.കളിക്കുന്നതിനിടെ ആദിലിന്റെ തലയിൽ…
Read More » - 31 August
വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് അനാശാസ്യം: സ്ത്രീകളുള്‍പ്പടെയുള്ളവര്‍ പിടിയില്‍ സംഘം ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത് വന്‍തുക
മലപ്പുറം : വളാഞ്ചേരിയില്‍ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് അനാശ്വാസ്യം നടത്തിവന്നിരുന്ന സംഘം പൊലീസിന്റെ പിടിയിലാണ്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരാണ് പിടിയിലായത്. മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടകക്വാര്ട്ടേഴ്സായിരുന്നു അനാശ്യാസകേന്ദ്രം.…
Read More » - 31 August
വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണം; ഇന്ത്യയ്ക്ക് സുപ്രധാന കരാര്‍
ബെംഗളൂരു: ഇന്ത്യ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.ഇന്ത്യ അമേരിക്കയില്‍ നിന്നുള്‍പ്പെടെ, 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ നേടിയെടുത്തു.ഐ.എസ്.ആര്.ഒയുടെ വിദേശവാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനാണ് വിവരം അറിയിച്ചത്.…
Read More » - 31 August
പലിശരഹിത ബാങ്കിംഗിന്റെ സാധ്യതകള്‍ ആര്‍ബിഐയുടെ പരിഗണനയില്‍
മുംബൈ: രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണനയിൽ.കേരള സര്‍ക്കാര്‍ പദ്ധതിയിട്ട ഇസ് ലാമിക് ബാങ്കിങ് യാഥാര്‍ഥ്യമാകാന്‍ ഇതു സഹായകമാകും.കഴിഞ്ഞദിവസം പുറത്തിറക്കിയ റിസര്‍വ്…
Read More » - 31 August
ഐഎസ് പൈശാചികതയുടെ വിറങ്ങലിപ്പിക്കുന്ന പുതിയ കണ്ടെത്തലുകള്‍ ഇറാഖിലെ സിന്‍ജാറില്‍ നിന്ന്
ഹർദാൻ: ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ ആയിരക്കണക്കിനു ഗ്രാമീണരെ കൊന്നു കൂട്ടത്തോടെ കുഴിച്ചുമൂടിയതില്‍ 72 കുഴിമാടങ്ങള്‍ കണ്ടെത്തി. ഇറാഖിലെ സിന്‍ജാര്‍ പര്‍വതമേഖലയില്‍ കണ്ടെത്തിയ ആറു കുഴിമാടങ്ങളില്‍ നൂറിലേറെ…
Read More » - 31 August
പണിമുടക്കിന്റെ കാര്യത്തില്‍ കടുംപിടുത്തവുമായി തൊഴിലാളി യൂണിയനുകള്‍
ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനങ്ങൾ തള്ളി വെള്ളിയാഴ്ചത്തെ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, യുടിയുസി,…
Read More » - 31 August
കേരളത്തില്‍ ഐ.എസിന്റെ വേര് പടര്‍ന്ന് പിടിച്ചതിന് പിന്നില്‍… യാസ്മിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയത് കേരളത്തിലെ കുടുംബങ്ങള്‍
ന്യൂഡല്‍ഹി : കേരളത്തില്‍ ഐ.എസ് തീവ്രവാദ ക്ലാസുകള്‍ നടത്തിയിരുന്നത് മതപ്രഭാഷണങ്ങള്‍ എന്ന വ്യാജേനെ. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവതിയുടെതാണ് വെളിപ്പെടുത്തല്‍. മലയാളികളെ ഐ.എസ്…
Read More » - 31 August
കെട്ടിടത്തിന്റെ മുകളില്‍ നിന്നും നായയെ വലിച്ചെറിഞ്ഞ സാമൂഹ്യദ്രോഹികള്‍ക്ക് ശിക്ഷ!
ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍നിന്ന് നായയെ താഴോട്ട് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ രണ്ട് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്കും രണ്ടു ലക്ഷം രൂപവീതമുള്ള പിഴശിക്ഷ വിധിക്കപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡോ.എം.ജി.ആര്…
Read More » - 31 August
ഗള്‍ഫിലേക്കുള്ള യാത്രാനിരക്കുകളില്‍ ഇളവുകള്‍ നല്കാന് എയര്‍ ഇന്ത്യ
കരിപ്പൂര്‍: എയര്‍ ഇന്ത്യ ടിക്കറ്റ്നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും…
Read More » - 31 August
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മൂന്ന് പ്രധാന പദ്ധതികള്‍
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട്…
Read More » - 31 August
ആം ആദ്മി പാര്‍ട്ടി കനത്ത പ്രതിസന്ധിയിലേക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി അഴിമതി ആരോപണത്തെ തുടർന്ന് പഞ്ചാബിലെ പാർട്ടി തലവനായിരുന്ന സുച്ച സിംഗിനെ പുറത്താക്കിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾ മൂലം പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന.…
Read More » - 31 August
ബന്ദറിലെ കൂറ്റന്‍ രത്നഖനിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പുതിയ തീരുമാനം
ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ബന്ദറിൽ സ്ഥിതിചെയ്യുന്ന രത്ന ഖനന പദ്ധതിയുടെ ഖനനാനുമതി ലഭിച്ച ലോകോത്തര കമ്പനി റിയോ ടിന്റോ പ്രസ്തുത പദ്ധതിയില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് ഖനിയുടെ കാര്യത്തില്‍…
Read More » - 31 August
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധസഹകരണം കൂടുതല്‍ ശക്തമാക്കി
ന്യൂഡല്‍ഹി: പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള സഹകരണ കരാറിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും…
Read More » - 31 August
ജി.സുധാകരനെതിരെ സി.പി.എം എം.എല്‍.എ
തിരുവനന്തപുരം● നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച മന്ത്രി ജി.സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ സി.പി.എം എം.എല്‍.എ പി.കെ ശശി രംഗത്ത്. ഏത് തമ്പുരാന് പറഞ്ഞാലും നിലവിളക്ക് കൊളുത്തുമെന്ന് ശശി പറഞ്ഞു.…
Read More » - 31 August
സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോടിയേരി
കാസര്‍കോട് : സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎമ്മാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.സിപിഎമ്മിന്റെ സ്വാധീനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് കാസര്‍കോട് ബേഡകത്ത്…
Read More » - 30 August
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് പള്ളിയില്‍ പോയി
ചടയമംഗലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് തെളിവില്ലാതിരിക്കാന്‍ പള്ളിയില്‍ പോയി. ചടയമംഗലം അക്കോണം കുന്നുവിളവീട്ടില്‍ ഹലിമബീവിയെ (37) കൊന്ന കേസിലാണ് ഭര്‍ത്താവ് അഷ്റഫ് ( മമ്മൂട്ടി45)…
Read More »