News
- Sep- 2016 -3 September
വില്ലനായി എയ്ഡ്സ്; ഗർഭിണിക്ക് പ്രസവം നിഷേധിച്ചു
ബറേയ്ലി: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ എയ്ഡ്സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ബദായൂ ജില്ലാ ആശുപത്രിയിലാണ് ചികിത്സ നിഷേധിച്ചതെന്ന്…
Read More » - 3 September
ഐസ്ലാന്‍ഡ് ക്ലൗഡുകള്‍ വീണ്ടും വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകള്‍ പാടേ നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍ : ഐസ്ലാന്‍ഡിലെ അഗ്നിപര്വ്വതങ്ങളിലൊന്നില് നിന്ന് വന്‍തോതില്‍ ചാരവും പുകയും വമിച്ച് ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന നിലയിലാണ്. ഇതില്‍നിന്നുള്ള പുക ബ്രിട്ടനുനേര്ക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍…
Read More » - 3 September
പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്നാമിൽ
ഹാനോയ്:രണ്ടു ദിവസത്തെ സന്ദർശനത്തിനായി വിയറ്റ്നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹാനോയിയിലെ നോയി ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം. ഹനോയിലെ ഇന്ത്യന്‍ പൗരന്മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ന്…
Read More » - 3 September
ഇനി ഓടുന്ന ട്രെയിനിലും വിവാഹ പാര്‍ട്ടി നടത്താം
തിരുവനന്തപുരം: ഇന്ത്യക്കാരും ഇപ്പോൾ വിവാഹത്തിന് വ്യത്യസ്തത തേടുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. വിവാഹത്തില്‍ വൈവിധ്യം തേടിയുള്ള ഇന്ത്യക്കാരുടെ യാത്രയ്ക്ക് ഒപ്പം കൂടിയിരിക്കയാണ് ഇന്ത്യന്‍ റെയില്‍വേയും. വിവാഹപാര്‍ട്ടി ഓടുന്ന…
Read More » - 3 September
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി
ശമ്പള വര്‍ദ്ധനവിന് വേണ്ടി ദില്ലിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി ദില്ലിയിലെ ആര്.എം.എല്‍, ലേഡി ഹാഡിംഗ്, കലാവതി, സഫ്ദര്‍ജങ് ആശുപത്രികളിലെ നഴ്സുമാരാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. ശമ്പളവര്‍ദ്ധനവ്…
Read More » - 3 September
ഉസ്ബകിസ്ഥാൻ പ്രസിഡന്റ് കരിമോവ് അന്തരിച്ചു
മോസ്കോ: ഉസ്ബകിസ്ഥാൻ പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചു.ഹൃദയാഘാതം മൂലമാണ് മരണം. കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കരിമോവിന്റെ നില ഗുരുതരമാണെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.രാജ്യം സോവിയറ്റ്…
Read More » - 3 September
കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ല :ജസ്റ്റിസ് ചെലമേശ്വര്‍
ന്യൂഡൽഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ചീഫ് ജസ്റ്റിസുമാരെ തെരഞ്ഞെടുക്കുന്ന സമിതിയായ കോളീജിയത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വർ അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങളിൽ…
Read More » - 3 September
തെരുവുനായകളെ സംരക്ഷിച്ചതിനു യുവതിയെ ആക്രമിക്കാൻ ശ്രമം
ബെംഗളൂരു: തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുത്ത യുവതിയെ ആക്രമിക്കാൻ ശ്രമം. ഐടി കമ്പനി വനിതാ മാനേജരെയാണ് തെരുവുനായ്ക്കളെ ഊട്ടരുതെന്ന മുന്നറിയിപ്പു വകവയ്ക്കാത്തതിനെ തുടർന്ന് അജ്ഞാതർ ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 3 September
കെ ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊച്ചി :മുൻ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.ബാബുവിന്റെ തൃപ്പൂണിത്തറയിലെ വീടിന് പുറമേ ഇദ്ദേഹത്തിന്റെ…
Read More » - 3 September
ചരിത്രം തിരുത്തിക്കുറിക്കാൻ യോഗേശ്വർ
ന്യൂഡല്‍ഹി: ചരിത്രത്തിനരികെ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കില്‍ ലണ്ടന്‍ ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവായിരിക്കും…
Read More » - 3 September
ഓണാഘോഷവുമായി കേരളം ഇന്ന് രാഷ്ട്രപതിഭവനിൽ
ന്യൂഡൽഹി:കേരളത്തിന്റെ ഓണാഘോഷം ഇന്ന് രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ നടക്കും.ആദ്യമായാണു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യമായാണ് രാഷ്ട്രപതിഭവനിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.കൈരളി എന്നു പേരിട്ടിരിക്കുന്ന ഓണാഘോഷത്തിൽ സദ്യയും സാംസ്കാരിക പരിപാടികളും…
Read More » - 3 September
ഭരണ പരിഷ്കാര കമ്മീഷൻ തസ്തികകളായി
തിരുവനന്തപുരം: സർക്കാർ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷനു വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു ഉത്തരവിറക്കി. ഡസനിൽപരം പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ വിഎസിനു അനുവദിച്ചിട്ടുണ്ട്. മാസം…
Read More » - 3 September
കശ്മീരില്‍ ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് ഇന്തോ-പാക് വിവാഹം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടയിലും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകര്‍ന്ന് കശ്മീരില്‍ ഇന്തോ-പാക് വിവാഹം. കശ്മീരിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് പാക് അധിനിവിശേ കശ്മീരില്‍ നിന്നുള്ള…
Read More » - 3 September
ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും
സൗദി:ഹജ്ജ് കർമ്മങ്ങൾക്ക് സെപ്തംബർ പത്തിന് തുടക്കമാകും.പതിനൊന്നിന് അറഫാ ദിനവും പന്ത്രണ്ടിന് ബലി പെരുന്നാളും ആഘോഷിക്കും.ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഹിജ്റ കലണ്ടര്‍ പ്രകാരം ഇന്ന് ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി…
Read More » - 3 September
സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : രാജ്യത്തിലെ സാമൂഹ്യപ്രശ്നങ്ങളെ രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി തന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടു..…
Read More » - 3 September
കേരളത്തിലും എ.ടി.എസ് വരുന്നു
കൊച്ചി : സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ഒരു പുതിയ പദ്ധത രൂപീകരിയ്ക്കുന്നു. ഇതിനായി മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും തീവ്രവാദ…
Read More » - 3 September
മാനസികാസ്വാസ്ഥ്യമുള്ള പൈലറ്റ് വിമാനം പറത്തി; അമ്മാനമാടിയത് 200 പേരുടെ ജീവനും കൊണ്ട്
ന്യൂഡല്‍ഹി● എയര്‍ ഇന്ത്യയുടെ ന്യൂഡല്‍ഹി-പാരിസ് വിമാനം 200 യാത്രക്കാരുമായി മാനസികാസ്വാസ്ഥ്യമുള്ള മുതിര്‍ന്ന പൈലറ്റ് അപകടകരാമായ രീതിയില്‍ പറത്തി. ഏപ്രില്‍ 28 ന് നടന്ന സംഭവത്തില്‍ പൈലറ്റിനെ സസ്പെന്‍ഡ്…
Read More » - 3 September
ആര്.എസ്.എസിന്റെ ആഗോള സംഘടനയ്ക്ക് ബ്രിട്ടണില്‍ താക്കീത്
ലണ്ടന്‍ : ബ്രിട്ടനില്‍ ആര്.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത്. എച്ച്.എസ്.എസിന്റെ ക്യാംപില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനലിന്റെ സ്റ്റിംഗ്…
Read More » - 2 September
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനം പ്രത്യക്ഷപ്പെട്ടു. ജിട്വന്റി ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാനിരിക്കെയാണ് ചൈന യുദ്ധവിമാനമിറക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 2 September
ഫിലിപ്പീന്‍സില്‍ സ്ഫോടനം: പത്ത് മരണം
മനില: ഫിലിപ്പീന്‍സിലെ ദാവോ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. ദാവോയിലെ വാണിജ്യ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുത്തേര്‍ത്തെയുടെ…
Read More » - 2 September
മാസപ്പിറവി കണ്ടു; ബലിപെരുന്നാള്‍ തീയതി സ്ഥിരീകരിച്ചു
കോഴിക്കോട്● കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് നാളെ (ശനിയാഴ്ച) ദുൽഹിജ് ഒന്ന് ആയിരിക്കുമെന്നും സെപ്തംബര്‍ 12 തിങ്കൾ ബലി പെരുന്നാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ്…
Read More » - 2 September
അന്‍പത് കാരിയായ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
വിഴിഞ്ഞം:അന്‍പത് കാരിയായ വിദേശ വനിതയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരൻ ഉള്‍പ്പടെ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുക്കോല കുഴിപ്പളളം എ.എം ഭവനില്‍ അനു(21),കുഴിപ്പളളം സ്വദേശി…
Read More » - 2 September
രമ്യ കര്‍ണാടകയിലെ രാഹുല്‍ ഗാന്ധി
ബെംഗളൂരു● പാക്കിസ്ഥാനെ അനുകൂലിച്ച് സംസാരിച്ച നടിയും മുന്‍ ലോകസഭാ എംപിയുമായ രമ്യയ്ക്ക് സംഘപരിവാറിന്റെ വിമര്‍ശനം. താന്‍ പറഞ്ഞത് തെറ്റെല്ലെന്നും മാപ്പു പറയില്ലെന്നുമാണ് രമ്യ അടുത്തിടെ പറഞ്ഞത്. മോദിക്കെതിരെയും…
Read More » - 2 September
അസ്ലം വധക്കേസില്‍ കൂടുതല്‍ പേര് കസ്റ്റഡിയില്‍
കോഴിക്കോട് : നാദാപുരം അസ്ലം വധക്കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരത്തെ സിപിഐ(എം) പ്രവര്ത്തകന് ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട യൂത്ത് ലീഗ് പ്രവര്ത്തകന്…
Read More » - 2 September
ശബരിമലയിലെ സ്ത്രീ പ്രവേശനം : നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്
കോഴിക്കോട് : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് തന്റെ നിലപാട് വ്യക്തമാക്കിയത്. അയ്യപ്പന്…
Read More »