News
- Sep- 2016 -25 September
ഗള്ഫ്നാടുകളിലേയ്ക്ക് ജോലി നോക്കുന്നവര്‍ക്കായി നോര്‍ക്കയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം:വ്യാജ റിക്രൂട്ട്മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസ്. കുവൈറ്റ് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബംഗ്ലൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി…
Read More » - 25 September
സോഷ്യല്‍ മീഡിയയില്‍ വാശിയേറിയ ഇന്ത്യ-പാക് പോരാട്ടം!
ഉറി ആക്രമണത്തോടെ ഇന്ത്യ-പാക് ബന്ധത്തിനു വിള്ളൽ വീണിട്ടുണ്ട്. തുടർന്നുള്ള രാഷ്ട്രത്തലവന്മാരുടെ പ്രസ്താവനകൾ ഇതിന്റെ ബാക്കിപത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആ യുദ്ധം ഇപ്പോൾ ഡിജിറ്റൽ ലോകത്തേക്ക് നീങ്ങുകയാണ്. ഇന്ത്യ-പാക്…
Read More » - 25 September
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളി വേണ്ടന്ന് ഗാംഗുലി
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി. പാകിസ്ഥാന് അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍…
Read More » - 25 September
ഇന്ത്യയെ കരുതി യുദ്ധത്തിന് കോപ്പുകൂട്ടുന്നതിനിടെ പാക് വ്യോമസേനയ്ക്ക് വന്‍തിരിച്ചടി
ഇസ്ലാമാബാദ്: പാകിസ്ഥാൻ എയർഫോഴ്സിന്റെ (പി.എ.എഫ്) യുദ്ധവിമാനം തകർന്നു വീണു. ഖൈബർ ഏജൻസി മേഖലയിലാണ് അപകടം നടന്നത്. വിമാനത്തിന്റെ പൈലറ്റ് ഒമർ ഷഹാദ് അപകടത്തിൽ കൊല്ലപ്പെട്ടു. പതിവു പരിശീലനപ്പറക്കലിനിടെയാണ്…
Read More » - 25 September
മറ്റൊരാളുമായി പ്രണയത്തിലായ യുവതിയെ ഉപദ്രവിക്കുന്നതു പതിവാക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ഇന്‍ഡോര്‍: പ്രണയം ഉപേക്ഷിച്ചു പോയ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പുതിയ കാമുകന്റെ സഹായത്തോടെയാണു പെണ്‍കുട്ടി യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ജാര്‍ഖണ്ഡിലാണ്…
Read More » - 25 September
അതിവേഗം കൈമുതലാക്കി പരീക്ഷണഓട്ടം ആരംഭിച്ച് കൊച്ചി മെട്രോ
കൊച്ചി: കൊച്ചി മെട്രോ അതിവേഗം പരീക്ഷണ ഓട്ടം നടത്തി. നിര്‍മാണം ആരംഭിച്ച് 1205 ദിവസങ്ങള്‍ കൊണ്ട് 13 കിലോമീറ്റര്‍ പാതയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം…
Read More » - 25 September
പാകിസ്ഥാന്റെ ഭീകരവാദം : ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ പാക് പൗരന്മാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം
കോഴിക്കോട് : കശ്മീര്‍ വിഷയത്തിനു ബദലായി ബലൂച്ചിസ്ഥാന്‍ വിഷയം രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതുപോലെ, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് പൗരന്മാരോട് നേരിട്ട് സംവദിച്ച് മോദിയുടെ പുതിയ നീക്കം.…
Read More » - 25 September
ആദിവാസി യുവതി കുടിലിലില്‍ പ്രസവിച്ചു
മേപ്പാടി : ആദിവാസി യുവതി കുടിലിലില്‍ പ്രസവിച്ചു. മേപ്പാടി നെടുമ്പാല ഇല്ലിച്ചോട് രാജന്റെ ഭാര്യ പത്മിനി (37) ആണ് സമരഭൂമിയിലെ ചെറ്റക്കുടിലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യ…
Read More » - 25 September
കേന്ദ്രഗവണ്മെന്റിന്റെ ജന്‍ഔഷധി സ്റ്റോറുകളുടെ പ്രയോജനത്തെപ്പറ്റി ഇനിയും അറിയാത്തവര്‍ക്കായി ഒരു സാധാരണക്കാരന്റെ അനുഭവസാക്ഷ്യം!
മരുന്നുകമ്പനികളുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ, വില തീരെക്കുറവുള്ള രീതിയില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ശൃംഖലകളാണ് ജന്‍ഔഷധി. ജന്‍ഔഷധിയുടെ…
Read More » - 24 September
സൗമ്യയുടെ മോഹം പൂവണിഞ്ഞു ; അതിര്‍ത്തി കാക്കാന്‍ രാജസ്ഥാനിലേക്ക്
ചേര്‍ത്തല : ചേര്‍ത്തല മുനിസിപ്പല്‍ 27ാം വാര്‍ഡ് നികര്‍ത്തില്‍ രാധാകൃഷ്ണന്റെയും മോളിയുടെയും മകളാണ് സൗമ്യ. എം എ ബിരുദധാരിയായ സൗമ്യയുടെ ഏറ്റവും വലിയ മോഹമാണ് പൂവണിഞ്ഞത്. തന്റെ…
Read More » - 24 September
രാഷ്ട്രീയമായും നിയമപരമായും കേസ് നേരിടും; കെ.ബാബുവിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ
തിരുവനന്തപുരം: അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍.ഏകകണ്ഠമായാണ് യോഗത്തില്‍ ബാബുവിന് പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. വിജിലന്‍സ്…
Read More » - 24 September
അന്യസംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല ; നിലപാടില്‍ ഉറച്ച് സുഗതകുമാരി
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. കേരളം ചെറിയ സംസ്ഥാനമാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള…
Read More » - 24 September
ഇന്ത്യയെ അനുകൂലിക്കുന്ന ബലൂച് നേതാവിനെ തടവിലാക്കാന്‍ പാക്-ശ്രമം
ഇന്ത്യയില്‍ രാഷ്ട്രീയഅഭയത്തിനായി അപേക്ഷിച്ചിരിക്കുന്ന ബലൂച് നേതാവ് ബ്രഹുംദാഗ് ബുഗ്തിയെ തങ്ങളുടെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്റര്‍പോളിനെ സമീപിക്കുമെന്ന് പാകിസ്ഥാന്. പ്രമുഖ പാക്-മാദ്ധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനോട് പാക് ഇന്റീരിയര്‍ മിനിസ്റ്റര്‍…
Read More » - 24 September
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി
കോഴിക്കോട് : ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന ‘ആവാസ്’, താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ‘അപ്നാ ഘര്‍’…
Read More » - 24 September
*ഉറി ആക്രമണം ഇന്ത്യ മറക്കില്ല, പൊറുക്കില്ല, മറുപടി നല്‍കും: *കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കും; *ഏഷ്യയിലെ ഒരു രാജ്യം മാത്രം ഭീകരവാദം കയറ്റി അയക്കുന്നു; പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തിന്റെ പൂർണ്ണ രൂപം
കോഴിക്കോട്: ‘പ്രിയ സഹോദരീ സഹോദരന്മാരേ, എല്ലാവര്ക്കും നമസ്കാരം. സാമൂതിരിയുടെ മണ്ണിലെ വിശാലമായ സമ്മേളനത്തിന് എത്തിച്ചേര്‍ന്ന എല്ലാവര്ക്കും എന്റെ ആശംസകള്‍. നിങ്ങളെ നേരില്‍കാണാനായി ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍…
Read More » - 24 September
ഇന്ത്യയില്‍ നടത്തേണ്ടിയിരുന്ന വാണിജ്യ പ്രദര്‍ശനത്തിന് വരാന്‍ പാകിസ്ഥാന് ഭയം
ഇന്ത്യയില്‍ അടുത്ത മാസം നടത്തേണ്ടിയിരുന്ന ഒരു വാണിജ്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ച് പാകിസ്ഥാന് പിന്മാറി. ഉറി അക്രമണത്തിന് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയിലേയും ബന്ധത്തിലുണ്ടായ വിള്ളല്‍ മൂലമാണ് പാകിസ്ഥാന് ഇത്തരമൊരു…
Read More » - 24 September
ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്താനാകാതെ വിൽപ്പനക്കാർ
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ശക്തന് സ്റ്റാന്‍ഡിനടുത്തുള്ള ജോണ്സണ് ആന്റ് ജോണ്സണ് ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ്…
Read More » - 24 September
ഇന്ത്യന്‍ സിനിമകള്‍ക്കെതിരെ വിഷം ചീറ്റി പാക്-വക്കീല്‍
ലാഹോര്‍ : ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി. അഡ്വക്കേറ്റ് അസര്‍ സാദ്ദിഖ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കാശ്മീരിലെ പ്രശ്നങ്ങള്‍ ആളി കത്തിക്കുന്നതിന്…
Read More » - 24 September
റാഫേല്‍ ഉടമ്പടി പരസ്യമാക്കാന്‍ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്
റാഫേല്‍ യുദ്ധവിമാന ഉടമ്പടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. 58,415-കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനുള്ള ഉടമ്പടി വ്യോമസേനയുടെ അവാശ്യങ്ങള്ക്ക് പര്യാപ്തമല്ല എന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന…
Read More » - 24 September
മദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലേക്ക് പി.ഡി.പി മാര്‍ച്ച്
കോട്ടയം: അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 10ന് കര്‍ണാടകത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നു. പി ഡി പി വൈസ് ചെയര്മാന് പൂന്തുറ…
Read More » - 24 September
ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് മുന്പില് ഭീകരതയോട് പാകിസ്ഥാനുള്ള മമതയെ തുറന്നുകാട്ടി പ്രധാനമന്ത്രി!
കോഴിക്കോട് : ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ജനസാഗരമാണ് തടിച്ചു കൂടിയിരിക്കുന്നത്. മലയാളത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി…
Read More » - 24 September
മാതൃഭൂമിക്കുവേണ്ടി കര്‍മ്മനിരതരാകാന്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളോട് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാന്റെ ആഹ്വാനം
എളമക്കര/കൊച്ചി: വിദേശരാജ്യങ്ങളിലെ സുഖസൗകര്യങ്ങളില്‍ ഭ്രമിക്കാതെ മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും ജീവിക്കുവാനും തയ്യാറാകണമെന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്മാന് മധു. എസ്. നായര്‍ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ സംഘടിപ്പിച്ച…
Read More » - 24 September
രോഗിക്ക് തറയില്‍ ഭക്ഷണം വിളമ്പിയ സംഭവത്തില്‍; ആശുപത്രി അധികൃതരുടെ വിശദീകരണം
റാഞ്ചി: ആശുപത്രിയില്‍ തറയില്‍ രോഗിക്ക് ഭക്ഷണം വിളമ്പിയ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ തറയിലാണ് രോഗിക്ക് ഭക്ഷണം വിളമ്പിയത്.ആശുപത്രിയില്‍ കൈയില്‍…
Read More » - 24 September
മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
റായ്പൂര്‍ : ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സനുഗെല് വനത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. ഇന്ദ്രവതി നദി കടന്ന് ഒരു…
Read More » - 24 September
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; 17 മരണം;രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടി
ഹൈദരാബാദ്: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 17 പേര് മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഹൈദരാബാദില്‍ മഴ ദുരിതം വിതച്ചതോടെ സംസ്ഥാന…
Read More »