
പട്ന: ബിഹാര്‍ സര്‍ക്കാര്‍ പുതിയമദ്യനയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. ഉന്നതതലയോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി നിതീഷ്കുമാറാണ് പുതിയ നയം പ്രഖ്യാപിച്ചത്
മദ്യനിരോധനം നിലവില്‍ വന്നതോടെ മദ്യത്തിനായി ചിലവാക്കുന്ന പണം ഇപ്പോള്‍ മറ്റു നല്ല കാര്യങ്ങള്‍ക്കായാണ് ചിലവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments