മനാമ:മനാമയിൽ ഇന്ത്യൻ വ്യാപാരിയെ കൊള്ളയടിച്ച് ആഭരണങ്ങൾ കവർന്നു.കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്.പതിനഞ്ച് വർഷമായി മനാമയിൽ വ്യാപാരസ്ഥാപനം നടത്തുന്ന പ്രദീപിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ആറു കിലോയോളം സ്വർണം പ്രദീപിന്റെ കൈവശം ഉണ്ടായിരിന്നു.ഇത് ലോക്കറിൽ വയ്ക്കുന്നതിനായി കൊണ്ടുവരും വഴിയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ ഇയാൾക്ക് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.മുഖം മൂടി സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പ്രദീപ് പറഞ്ഞു.
Post Your Comments