News
- Oct- 2016 -24 October
ഇന്ത്യക്കെതിരെ ഐഎസ്ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പത്രമായ സെയ്ലോണ്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലഷ്കര്‍ ഇ ത്വയ്ബയുടെ…
Read More » - 24 October
നായയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ നായയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ശാസ്ത്രിപുരത്ത് നിന്നാണ് 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയിലാണ് നടപടി.…
Read More » - 24 October
ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ്
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി വന്നതിനുപിന്നാലെ വിമര്‍ശനവുമായി നേതാക്കളെത്തി. ഉമ്മന്‍ചാണ്ടി ഇനിയും തട്ടാമുട്ടി പറഞ്ഞ് നില്‍ക്കരുതെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു. ഉമ്മന്‍ചാണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച്…
Read More » - 24 October
ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുത്; യുഎസിനോട് ചൈന
ബെയ്ജിംഗ്: ഇന്തോ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടരുതെന്ന് യുഎസിന് ചൈനയുടെ മുന്നറിയിപ്പ്. യുഎസ് നയതന്ത്രപ്രതിനിധി കഴിഞ്ഞദിവസം അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ചൈന യുഎസിന്…
Read More » - 24 October
മാരക ബാക്റ്റീരിയ പടരുന്നു : ബാധിച്ചാല്‍ നാലാം നാള് മരണം
ന്യൂയോര്‍ക്ക്● മനുഷ്യമാസം ഭക്ഷണമാക്കുന്ന ബാക്റ്റീരിയ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നാണ് മാരക ബാക്ടീരിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. കടല്‍വെള്ളത്തില്‍ കാണപ്പെടുന്ന Vibrio vulnificus എന്ന ബാക്ടീരിയയാണ് മനുഷ്യകുലത്തിന്…
Read More » - 24 October
70കളിലെ രാഷ്ട്രീയ കുടിപ്പകയിലേക്ക് കണ്ണൂര്‍ തിരിഞ്ഞു നടക്കുന്നു: എകെ ആന്റണി
കോഴിക്കോട്: കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് എകെ ആന്റണി. കണ്ണൂര്‍ 70കളിലെ രാഷ്ട്രീയ കുടിപ്പകയിലേക്കാണോ പോകുന്നതെന്ന് ആന്റണി ചോദിക്കുന്നു. പ്രശ്നങ്ങള്‍ തീരണമെങ്കില്‍ നേതൃത്വം ഇടപെടണമെന്നും എന്നാല്‍…
Read More » - 24 October
ഖത്തറിലെ തൊഴില്‍നിയമ വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നു;തൊഴിലാളികളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദമാക്കി മന്ത്രാലയം
ദോഹ: ഖത്തറില്‍ ഡിസംബര്‍ 14 ന് നടപ്പില്‍ വരാന്‍പോകുന്ന പുതിയ തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുന്തിയ പരിഗണന. തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍…
Read More » - 24 October
സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചെറിയ ദീപാവലിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചെറിയ ദീപാവലിയെന്ന് (‘ഛോട്ടി ദിവാലി’ ) വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വര്‍ഷം…
Read More » - 24 October
സോളാര്‍ കേസില്‍ ആദ്യ ശിക്ഷാവിധി: ഉമ്മന്‍ചാണ്ടിയ്ക്ക് കനത്തപിഴ
ബെംഗളൂരു: സോളാര്‍ കേസില്‍ ഇത്തവണ ഉമ്മന്‍ചാണ്ടി കുടുങ്ങി. ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയായി ആദ്യ ശിക്ഷാ വിധി പുറപ്പെടുവിച്ചു. ഉമ്മന്‍ചാണ്ടിയും മറ്റ് പ്രതികളും പരാതിക്കാരന് 1.61 കോടി രൂപ നല്‍കണം.…
Read More » - 24 October
ഗംഗാ നദിയുടെ ശുദ്ധീകരണത്തിന് ധനസഹായം; പത്തുവയസ്സുകാരന് മോദിയുടെ അഭിനന്ദനം
ചെന്നൈ: ഗംഗാ നദിയുടെ ശുചീകരണ പ്രശ്നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്ക്കും മാതൃകയാവുകയാണ് 10 വയസ്സുകാരന്. ഗംഗാ നദിയുടെ ശുചീകരണത്തിനായി ബാലന് ധനസഹായം നല്കി. ചെന്നൈയിലെ നടിപ്പക്കം സ്വദേശിയായ…
Read More » - 24 October
സൗദി രാജകുമാരി ബുര്‍ഖയും ഹിജാബും ഉപേക്ഷിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നില്‍
സൗദി രാജകുമാരി ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചെന്ന് ചില മലയാളം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൗദി അറേബ്യയില്‍ സ്ത്രീകള്‍…
Read More » - 24 October
ജനസംഖ്യ വര്‍ദ്ധിപ്പിക്കണം; ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് കേന്ദ്രമന്ത്രി
പാറ്റ്ന: മോഹന്‍ ഭാഗവതിന് പിന്നാലെ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കേണ്ടതാണ്. ജനസംഖ്യയുടെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് പിന്നില്‍…
Read More » - 24 October
ലണ്ടനിൽ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം മാലിന്യത്തിൽ തള്ളിയ നിലയിൽ
ഹായെസ് : ലണ്ടനിൽ കാണാതായ ഇന്ത്യൻ യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിച്ച് പോലീസ്.ഒക്ടോബര്‍ 16 ഞായറാഴ്ച ജോലിക്ക് പോയപ്പോഴാണ് ഇവരെ കാണാതായത്.ഹായെസിലെ ഫ്ലൈഓവറിന് കീഴില്‍ മാലിന്യങ്ങള്‍ തള്ളുന്ന…
Read More » - 24 October
സംസ്ഥാനത്തെ 10,000 പ്രൈമറി സ്കൂളുകളില്‍ സൗജന്യ വൈഫൈ
തിരുവനന്തപുരം : സംസ്ഥാനത്തെ 10,000 എല്‍പി, യുപി സ്കൂളുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നു. 2 എംബിപിഎസ് സ്പീഡില്‍ വൈഫൈ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് നവംബര്‍…
Read More » - 24 October
ബഹിഷ്കരണാഹ്വാനം വിജയത്തിലേക്ക് : വിപണിയില്‍ ചൈന വിയര്‍ക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ബഹിഷ്കരണത്തിന്റെ ചൂടറിഞ്ഞ് ചൈനീസ് ഉത്പന്നങ്ങള്‍. ദീപാവലി വില്പനയില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് ചൈനീസ് നിര്‍മിത വസ്തുക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. ബഹിഷ്കരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക…
Read More » - 24 October
കോണകം വീണ്ടും സജീവമാകുന്നു; മന്ത്രി സുധാകരനെതിരെ ശശികല ടീച്ചര്‍
തൃശൂര്‍: മന്ത്രി ജി സുധാകരനെ ആഞ്ഞടിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറഞ്ഞ സുധാകരനെ വിമര്‍ശിച്ചാണ് ശശികലയുടെ വിവാദ പരാമര്‍ശം. സന്ന്യാസിമാരുടെ…
Read More » - 24 October
പൊരിവെയിലില്‍ വീട്ടമ്മമാരെ വലച്ച് റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ ക്യാമ്പ്; നിരവധിപേര്‍ കുഴഞ്ഞുവീണു
നെയ്യാറ്റിന്‍കര :പൊരിവെയിലില്‍ വീട്ടമ്മമാരെ വലച്ച് റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ ക്യാമ്പ്. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസിലാണ് അഭയാര്‍ഥി ക്യാംപുകളില്‍ കാണുംവിധമുള്ള നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. റേഷന്‍…
Read More » - 24 October
പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. 24 ലക്ഷം പ്രവാസികളുണ്ട്. ഇവര്‍ പ്രതിവര്‍ഷം 1, 30,000 കോടി രൂപ അയ്ക്കുന്നുണ്ട്.…
Read More » - 24 October
പുരുഷന്മാര്ക്കും ഗര്‍ഭനിരോധന ഗുളികകള്‍
ലണ്ടന്‍ : ഗര്‍ഭനിരോധനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍. പുരുഷന്മാര്ക്കും ഉപോഗിക്കാവുന്ന ഗര്‍ഭ നിരോധന ഗുളികകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പുരുഷന്മാര്ക്ക് കഴിക്കാവുന്ന ഗര്‍ഭ നിരോധന…
Read More » - 24 October
മുത്തലാഖ് : നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശ്: മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് മുത്തലാഖ് സംബന്ധിച്ച വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യാവകാശം…
Read More » - 24 October
മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി. മോഷണം ആരോപിച്ച് പോലീസ് ക്രുരമായി മര്‍ദ്ദിച്ച രാജീവിന്റെ മകള്‍…
Read More » - 24 October
ചോരയൊലിക്കുന്ന കേസുകള്‍ കണ്ട് അറപ്പ് മാറി! ആളൂര്‍ പറയുന്നതിങ്ങനെ..
കൊച്ചി: പ്രതി ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ നടക്കുന്ന അഭിഭാഷകന് ആളുര് മനസാക്ഷിയുടെ മുന്നില്‍ നോട്ടപുള്ളിയാണ്. സൗമ്യവധക്കേസില്‍ കേള്‍ക്കേണ്ട പഴിയൊക്കെ കേട്ടു കഴിഞ്ഞു. ആരോപണങ്ങള്‍ക്കുശേഷം ഇപ്പോള്‍ ആളൂരിന് പറയാനുള്ളത് കൂടി…
Read More » - 24 October
അനാശാസ്യം: ടൂറിസ്റ്റ് ഹോം നാട്ടുകാര്‍ അടിച്ചുതകര്‍ത്തു
കണ്ണൂര്‍● അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസ്റ്റ് ഹോം നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. മയ്യില്‍ റോഡിലെ തീരം…
Read More » - 24 October
നിങ്ങളുടെ നടത്തം പറയും നിങ്ങളെ കുറിച്ച്
നമ്മളെല്ലാരും നടക്കുന്നത് പല സ്റ്റൈലിലാണ്. ചിലര്‍ വേഗം, ചിലര്‍ പതുക്കെ, ചിലര്‍ക്കാകട്ടെ, നടക്കുന്നതിന് പ്രത്യേക ശരീര ഭാഷകളുമുണ്ട്. ഒരാൾ നടക്കുന്ന രീതി ശ്രദ്ധിച്ചാൽ അയാളെ കുറിച്ച് പല…
Read More » - 24 October
വെള്ളാപ്പള്ളിയ്ക്ക് ഇനി പുതിയ മുഖം
തൊടുപുഴ : എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടി വെള്ളാപ്പള്ളി നടേശന് പുതിയ മുഖം. മീശ പൂര്‍ണ്ണമായും നീക്കം ചെയ്തതോടെയാണ് അദ്ദേഹത്തിന് പുതിയ മുഖം കൈവന്നിരിക്കുന്നത്. ഷെയിപ്പ് ചെയ്യുന്നതിനിടെ അല്‍പ്പം…
Read More »