News
- Oct- 2016 -6 October
ചൈനയില്‍ 5ജി ആരംഭിച്ചു
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വലിയ ടെലികോം മാർക്കറ്റായ ചൈനയിൽ 5 ജി സേവനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ 5 ജി സേവനം ആരംഭിചിരിക്കുന്നത്. തെരഞ്ഞെടുത്ത 100 നഗരങ്ങളിലാണ്…
Read More » - 6 October
പൂച്ചകളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെ ഭീകരര്‍
പൂച്ചകളെ വീട്ടിനുള്ളിൽ വളർത്തുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഐസിസ് ഭീകരർ. ഇറാഖിലെ മൊസൂളിൽ ഭീകരർ പൂച്ചകളെ വളർത്തുന്നത് മതനിന്ദയാണെന്ന് കാണിച്ച് ഫത്വ പുറപ്പെടുവിച്ചു. ഇപ്പോൾ ഭീകരർ ആരെങ്കിലും തെറ്റ്…
Read More » - 6 October
ട്രാഫിക് രാമസ്വാമിയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ:ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി തള്ളി. പൊതുപ്രവർത്തകനായ ട്രാഫിക് രാമസ്വാമി നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന്…
Read More » - 6 October
വെമുലയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് വ്യാജം : വെമുല ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണത്താല്‍
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യത്തെ മുഴുവന്‍ സമരമുഖത്ത് നിര്‍ത്തിയ സംഭവമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനതിരെ ഉയര്‍ന്ന ഏറ്റവും വലിയ പോര്‍മുഖങ്ങളിലൊന്ന്.…
Read More » - 6 October
യുഎയിലെ വിസയും ലേബർ ബാനും : ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
യുഎഇയിൽ 2 വർഷമാണ് ഇപ്പോഴത്തെ തൊഴിൽവിസയുടെ കാലാവധി. മുൻപ് 3 വർഷമായിരുന്നു. ഒരുവ്യക്തി ഒരു സ്ഥാപനത്തിൽ, അതായത് ഒരുസ്പോൺസറുടെ കീഴിൽ 2 വർഷം പൂർത്തിയാക്കിയാൽ അവർക്ക് മറ്റൊരു…
Read More » - 6 October
ഐ എസ് കേരളഘടകത്തിന് പ്രേരണയായതും അയാൾ തന്നെ
തിരുവനന്തപുരം : ഐഎസ് കേരള ഘടകത്തിന് പ്രേരണയായത് സാക്കിർ നായിക്കെന്ന് വെളിപ്പെടുത്തൽ.ഇസ്ലാമിക് പീസ് ഫൗണ്ടേഷന്റെ സ്വാധീനവും സാക്കിർ നായിക്കിന്റെ പ്രഭാഷണവും ഐഎസ് കേരള ഘടകത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായവർ…
Read More » - 6 October
മദ്യത്തിന്റെ വില വര്‍ദ്ധന: പ്രതികരിയ്ക്കാന്‍ ഇനി മദ്യപാനികളുടെ സംഘടനയും ഇനി എന്തെല്ലാം കാണേണ്ടി വരും
കോഴിക്കോട്: ആരെങ്കിലുമൊന്ന തുമ്മിയാല്‍ സംഘടനയുണ്ടാക്കുന്നവരാണ് നമ്മള് മലയാളികള്‍ . ഇനി നമ്മള് കാണാന്‍ പോകുന്നത് മദ്യപാനികളുടെ സംഘടനയും. കാലത്തിന്റെ ഒരു പോക്കേ… മദ്യത്തിന് വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതികരിക്കാന്‍…
Read More » - 6 October
ഇന്ത്യയുടെ ഇഷാൻ സ്പെയിനിലെ ലാ ലിഗയിൽ
ന്യൂഡൽഹി ∙ ബെംഗളൂരു സ്വദേശി ഇഷാൻ പണ്ഡിത് സ്പെയിനിലെ ഒന്നാം ഡിവിഷൻ ചാംപ്യൻഷിപ്പായ ലാ ലിഗയിലെ ക്ലബ് ലെഗാനെസുമായി കരാറൊപ്പിട്ടു. ലെഗാനെസിന്റെ യൂത്ത് ടീമിലേക്കാണ് ഇഷാന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.…
Read More » - 6 October
സര്‍ജിക്കല്‍ സ്ട്രൈക്ക് ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ നേട്ടം പാകിസ്ഥാന്
ന്യൂഡല്‍ഹി● ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യതെളിവുകള്‍ പുറത്തുവിട്ടാല്‍ നേട്ടം പാകിസ്ഥാന്. ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ അവരുടെ സുരക്ഷ ഏജന്‍സികള്‍ക്ക് അവ…
Read More » - 6 October
സർജിക്കൽ സ്ട്രൈക്ക് : സൈന്യം പുറത്തുവിടുന്നത് ഈ ദൃശ്യങ്ങൾ…
പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം കേന്ദ്രത്തിന് കൈമാറി. 90 മിനിറ്റ് ദൈർഘ്യമാണ് ഈ വീഡിയോയ്ക്കുള്ളത്. ഉപഗ്രഹ ചിത്രങ്ങൾ, നൈറ്റ് വിഷൻ…
Read More » - 6 October
ട്വീറ്റിലും സ്കോർ ചെയ്ത് സച്ചിനും വീരുവും
ഇപ്പോള്‍ ട്വിറ്ററില്‍ താരം പാകിസ്താനെയും ഓസ്ട്രേലിയയെയും പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച വിരേന്ദര്‍ സേവാഗാണ്. ഇന്ത്യയുടെ ഒളിമ്പിക് നേട്ടങ്ങളെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് സേവാഗ് നല്കിയ മറുപടി…
Read More » - 6 October
പാക് പ്രകോപനം : പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് മാത്രം ഒഴിപ്പിച്ചത് ലക്ഷക്കണക്കിന് പേരെ ഒഴിപ്പിക്കലിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രകോപനം തുടര്ന്നുകൊണ്ടിരിയ്ക്കെ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും മാത്രം ഒഴിപ്പിച്ചത് എട്ടു ലക്ഷത്തോളം…
Read More » - 6 October
ഐ.എസിന് വന്‍ തിരിച്ചടി
ഡമാസ്കസ്:സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായിരുന്ന സിർത്ത് സിറിയന്‍ സൈന്യം പിടിച്ചെടുക്കുന്നു.ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന സിര്‍ത്തില്‍ ഐ എസ് ഒരുകിലോമീറ്റർ ചുറ്റളവിലേക്ക് ഒതുങ്ങിയതായി സിറിയൻ സൈന്യം അറിയിച്ചു.അമേരിക്കൻ യുദ്ധവിമാനങ്ങൾ നൽകുന്ന…
Read More » - 6 October
അതിര്‍ത്തി മേഖലകളില്‍ വ്യോമനിരോധനം
ഡൽഹി: അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ആകാശമാര്‍ഗത്തിലൂടെ ഇന്ത്യയില്‍ കടക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പാകിസ്താനിലെ ഭീകരഗ്രൂപ്പുകള്‍ പാരച്യൂട്ട്, പാരാഗ്ലൈഡര്‍ എന്നിവ വഴി ഇന്ത്യയിലേക്ക് കടന്നുകയറി…
Read More » - 6 October
തന്റെ കാലത്തും മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുതതലുമായി ആന്റണി
ന്യൂഡൽഹി:യുപിഎ സർക്കാരിന്റെ ഭരണകാലത്തും പാക് അധീന കശ്മീരില്‍ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി.പാക് സൈന്യത്തിന്റെ പ്രകോപനപരമായ നടപടികൾക്കെതിരെയായിരിന്നു ഇത്തരം മിന്നല്‍…
Read More » - 6 October
കുപ് വാരയിൽ സൈനിക ക്യാമ്പിന് നേര്‍ക്ക് ആക്രമണം: ഭീകരരെ വധിച്ചു
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ ലാന്‍ഗേറ്റ് സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ഭീകരരെ വധിച്ചു. തീവ്രവാദികൾക്ക് സൈനികകേന്ദ്രത്തിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. സൈനികർക്ക് പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ്…
Read More » - 6 October
ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം● കനകമലയിലെ ഐ.എസ് വേട്ട ഐ.എസ് വേട്ട എൻ.ഐ.എ യുടെ ഗൂഡാലോചനയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇസ്രത്ത് ജഹാനും പ്രാണേഷ് കുമാറും നിരപരാധികളാണെന്നും അവരെ…
Read More » - 6 October
അപകടത്തില്‍ പെട്ട് മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന കാഴ്ച്ച : വീഡിയോ കാണാം
അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആത്മാവ് ശരീരം വിട്ട് പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തായ്ലൻഡിലെ ലോപ്ബുറിയിലെ ഫിബൺ സോംഗ്ക്രാം കാംപിന് പുറത്താണ് സംഭവം. റോഡ് ക്രോസ്…
Read More » - 6 October
ഒടുവില്‍ ഓംപുരി ദേശദ്രോഹം തിരിച്ചറിഞ്ഞു: പ്രായശ്ചിത്തം ചെയ്യാം; ചാനല്‍ചര്‍ച്ചയില്‍ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറഞ്ഞു
ഡൽഹി: ഒരുപാട് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഓംപുരി മാപ്പു പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ സൈന്യത്തെ അധിക്ഷേപിച്ചതിന് നിരുപാധികം മാപ്പ് പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമർശം നടത്തിയതിൽ താൻ…
Read More » - 6 October
ജിസാറ്റ് 18 വിക്ഷേപണം വിജയകരം
ഗയാന: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു.ഇന്ന് പുലര്‍ച്ചെയാണ് ഫ്രഞ്ച് ഗയാനയില്‍ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 ന്റെ…
Read More » - 6 October
മോദി നയതന്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഒരു സാധാരണക്കാരന്റെ വിശദമായ തുറന്നെഴുത്ത് ശ്രദ്ധേയമാകുന്നു
എന്റെ സുഹൃത്ത് ദുബായില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത് ‘ഈ മോദി എന്നെയും B.J.Pക്കാരനാക്കുമെന്നാ തോന്നുന്നത്. ഈ തോന്നിപ്പിക്കലല്ലേ ഒരു നേതാവിന് വേണ്ട അടിസ്ഥാന ഗുണം…? ഇന്ത്യയിലെ 133…
Read More » - 6 October
മന്ത്രിയുടെ കാറിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് വനം മന്ത്രി രാജുവിന്റെ കാറിടിച്ച് രണ്ടു യുവതികള്‍ക്ക് പരിക്കേറ്റു. കൊല്ലം കാവനാട് സ്വദേശികളായ ശില്പ (19), സിന്ധു (35) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ കൊല്ലം…
Read More » - 6 October
കായിക രംഗത്തും പാകിസ്ഥാന് ഒറ്റപ്പെടുന്നു
ന്യൂഡൽഹി : പാകിസ്ഥാനെ കബഡി ലോകകപ്പിൽ നിന്ന് ഒഴിവാക്കി . ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.…
Read More » - 6 October
സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം
ജമ്മു● ജമ്മു കാശ്മീരില്‍ സൈനിക ക്യാംപിന് നേരെ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയിലെ 30 രാഷ്ട്രീയ റൈഫിൾസ് ക്യാംപിന് നേരെയാണ് ആക്രമണമുണ്ടയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ക്യാംപിന്…
Read More » - 6 October
ഹോട്ടലുകളിലും ബിയര്‍ പാര്‍ലറുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് : പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കാസര്‍ഗോഡ് : ഹോട്ടലുകളിലും ബിയര്‍പാര്‍ലറുകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഇറച്ചികളും കറികളും ചപ്പാത്തികളും പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 6.30 മുതല്‍ 8.30 മണിവരെയാണ് റെയ്ഡ്…
Read More »