News
- Oct- 2016 -28 October
പൂവന്തുരുത്ത് സബ്സ്റ്റേഷനില്‍ പൊട്ടിത്തെറി : വന്‍ തീപിടിത്തം : മൂന്ന് ജില്ലകളില്‍ വൈദ്യുതി മുടങ്ങും
കോട്ടയം : പൂവന്തുരുത്ത് 220 കെവി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോമര്‍ രാത്രിയില്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. കോട്ടയം ജില്ലയിലെ മുക്കാല്‍ ശതമാനം പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ ചില…
Read More » - 27 October
കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണം പി. ജയരാജന്
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. ഇക്കാര്യം ആവശ്യപ്പെട്ട് ജയരാജന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.ക്ഷേത്രങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ശാഖകള്‍ നിരോധിക്കണമെന്നാണ്…
Read More » - 27 October
വര്‍ക്കലയില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നായകളെ കൊന്നൊടുക്കി
വര്‍ക്കല: തെരുവ് നായകള്‍ വൃദ്ധനെ കടിച്ചുകൊന്ന വര്‍ക്കലയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. തെരുവ് നായ ഉന്മൂലന സംഘവും നാട്ടുകാരും ചേര്‍ന്നാണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.നായ്ക്കള്‍ കടിച്ചുകൊന്ന…
Read More » - 27 October
എംകെ കുരുവിളയുടെ തന്തയ്ക്ക് വിളിച്ച് പിസി ജോര്‍ജ് !
കൊച്ചി: പച്ചയ്ക്ക് തെറിവിളിച്ച് വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നേതാവാണ് പിസി ജോര്‍ജ്. ഇത്തവണ പിസിയും വ്യവസായി എം കെ കുരുവിളയും തമ്മിലാണ് ഇടഞ്ഞത്. പിസി ജോര്‍ജ് ഏത് ഭ്രാന്താശുപത്രിയില്‍…
Read More » - 27 October
ഇന്ത്യയുടെ എതിര്‍പ്പ് : പാക് ഡാമിന് എ ഡി ബി ഫണ്ട് നൽകില്ല
ഇസ്ളാമാബാദ് : ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ പാകിസ്ഥാൻ നിർമ്മിക്കാനുദ്ദേശിച്ച ഡാമിന് നൽകാനുദ്ദേശിച്ചിരുന്ന സാമ്പത്തിക സഹായം ഏഷ്യൻ ഡെവലപ്പ് ബാങ്ക് റദ്ദാക്കി. ഭീകരത വളര്‍ത്തുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെട്ട…
Read More » - 27 October
10 കഴിഞ്ഞവര്‍ക്കും ലോക്കോ പൈലറ്റാകാം; അപേക്ഷിക്കുന്നതെങ്ങനെ?
റെയില്‍വെ നിങ്ങള്‍ക്ക് ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിന് തയ്യാറെടുക്കുകയാണ് റെയില്‍വെ. 26,567 ഒഴിവുകളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്കാണ് അപേക്ഷ…
Read More » - 27 October
മെസിയെക്കുറിച്ച് മനസ്സുതുറന്ന് റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്ബോള്‍ കളിക്കളങ്ങള്‍ അടക്കിവാഴുന്ന കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഫുട്ബോളിലെ ഈ രണ്ടു മായാജാലക്കാരും ലോകമെങ്ങുമുള്ള ഫുട്ബോള്‍…
Read More » - 27 October
തേനീച്ച കുത്തി എംഎല്‍എ അടക്കം 10 പേര്‍ക്ക് പരുക്ക്
ചെന്നൈ : വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി ആമ്പൂര് എംഎല്‍എ ആര്. ബാലസുബ്രഹ്മണി…
Read More » - 27 October
മെഴുകുതിരി കൊണ്ട് മുടിവെട്ടാമെന്നോ? ബാര്‍ബര്‍ ഷോപ്പിലെ വീഡിയോ കാണൂ..
ഗുല്‍ബര്‍ഗ: ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് ? എന്തു ചോദ്യമാണ് അല്ലേ.. കത്രിക കൊണ്ടല്ലാതെ മുടിവെട്ടാന്‍ പറ്റുമോ ? എന്നാല്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു…
Read More » - 27 October
കനിഷ്ക വിമാന ദുരന്ത ഭീകരർക്ക് വേണ്ടി രാജ്യം അതീവ ജാഗ്രതയിൽ; അതിർത്തികളിൽ കർശന പരിശോധന; പഞ്ചാബിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് 12 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച 12 ബബ്ബര്‍ ഭീകരരാണ് പഞ്ചാബിലെത്തിയതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്കുന്നു.…
Read More » - 27 October
ദുരൂഹത ഉണര്‍ത്തി ആശുപത്രി വളപ്പില്‍ നിരവധി മൃതദേഹ അവശിഷ്ടങ്ങള്‍
കോഴിക്കോട് : കോഴിക്കോട് ആശുപത്രി വളപ്പില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കോളിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍കോളേജിന്റെ വളപ്പില്‍ നിന്നാണ്…
Read More » - 27 October
കേസിനെ പോസിറ്റിവായി കാണുന്നു ;മതവിവേചനം ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ഇനിയും അത് തുടരും; കെ പി ശശികല
തിരുവനന്തപുരം: തനിക്കെതിരായ കേസ് കോടതിയില്‍ എത്തിയാല്‍ താന്‍ അഗ്നിശുദ്ധി തെളിയിക്കുമെന്നും കേസ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ പി ശശികല. തന്റെ പ്രസംഗങ്ങള്‍ മതപരമായ വിവേചനത്തെ…
Read More » - 27 October
അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരുമായുള്ള ഏറ്റു മുട്ടലില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഉത്തര കശ്മീരിലെ കുപ്വാര…
Read More » - 27 October
ഭൂമി ഉരുണ്ടതല്ല, പരന്നതാണ്! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രകാരന്
കൊച്ചി: ജനിക്കുമ്പോള്‍ മുതല്‍ നാം ഓരോരുത്തരും കേട്ടു പഠിച്ചതാണ് ഭൂമി ഉരുണ്ടതാണെന്നുള്ള വസ്തുത. എന്നാല്‍, സത്യം അതല്ലെന്നാണ് മലയാളി ശാസ്ത്രകാരന് പറയുന്നത്. ഭൂമി പരന്നതാണെന്നും, സൂര്യനും ചന്ദ്രനും…
Read More » - 27 October
ആര്‍എസ് പുരയില്‍ ഇന്ത്യയുടെ തിരിച്ചടി; ഒരു പാക് റേഞ്ചറെക്കൂടി വധിച്ചു
ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ ആര്‍എസ് പുര സെക്ടറില്‍ പാകിസ്ഥാന് തുടരുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യയുടെ തക്കതായ തിരിച്ചടി. ബിഎസ്എഫിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 27 October
മനേക ഗാന്ധിയുടെ നിലപാടിനെതിരെ വി മുരളീധരന്; മോദി ഗവണ്മെന്റിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തരുതെന്ന് കത്ത്
തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. നേതാവ് വി.മുരളീധരന്. തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും…
Read More » - 27 October
പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ മകനെ 7000 രൂപയും കൊടുത്ത് കൊച്ചിയിലയച്ച വജ്രവ്യാപാരി തങ്ങളുടെ ജീവനക്കാരെയും ഞെട്ടിച്ചു
സൂററ്റ് : ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് വജ്രവ്യാപാരി നല്കിയ സമ്മാനങ്ങള്‍ കേട്ടാല്‍ ആരും അമ്പരക്കും. കേരളീയര്‍ ഓണം ആഘോഷിക്കുന്നത് പോലെയാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി സമയത്താണ്…
Read More » - 27 October
സന്തോഷ വാര്‍ത്ത; 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
2017 ന് രണ്ട് മാസം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു. 2017 കലണ്ടര്‍ വര്‍ഷം കേരള സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായുളള പൊതു അവധി ദിനങ്ങളാണ്…
Read More » - 27 October
അദ്ധ്യാപിക ഡസ്റ്റര്‍ കൊണ്ടെറിഞ്ഞ് പരിക്ക് പറ്റിയ വിദ്യാര്‍ഥിക്ക് അടിയന്തിര ശസ്ത്രക്രിയ
ഹൈദരാബാദ്: അധ്യാപിക വിദ്യാര്‍ഥിയെ ഡസ്റ്റര്‍ കൊണ്ടെറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി.ഹൈദരാബാദിലെ രാജധാനി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി സുരേഷ് കുമാറിനാണ് ഡെസ്റ്റര്…
Read More » - 27 October
കോടികളുടെ ക്രമക്കേട് നടത്തിയോ? ജോലി അവസാനിപ്പിക്കാമെന്ന് മേഴ്സിക്കുട്ടി
തിരുവനന്തപുരം: ബന്ധുനിയമനത്തിനു പിന്നാലെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കുനേരെ വന്ന ആരോപണമായിരുന്നു കശുവണ്ടി അഴിമതി. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. മേഴ്സിക്കുട്ടിക്കെതിരെ പ്രതിപക്ഷമാണ് രംഗത്തെത്തിയത്.…
Read More » - 27 October
പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ട് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍
ന്യൂഡല്‍ഹി : പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ട് കടത്താന്‍ ശ്രമിച്ച പിടിയിലായി. ഡല്‍ഹി എയര്‍പോര്‍ട്ടിലാണ് രണ്ട് പേര് അറസ്റ്റിലായത്. കോടികള്‍ വിലമതിക്കുന്ന ബ്ലഡ് ഡയമണ്ടുകളാണ് ഇവര്‍ കടത്താന്‍…
Read More » - 27 October
കേരളത്തിലെ ലക്ഷക്കണക്കിന് മലയാളി നേഴ്സുമാർക്ക് അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ റിക്രൂട്ട് മെന്റ്
ദോഹ:ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തഞ്ഞൂറോളം ഒഴിവുകളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. മലയാളി നേഴ്സുമാർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ്…
Read More » - 27 October
ലേബര്‍ റൂമില്‍ കുഞ്ഞുങ്ങള്‍ തമ്മില്‍ മാറിപ്പോയി, മാസങ്ങള്‍ കഴിഞ്ഞും തിരിച്ചറിഞ്ഞില്ല; പിന്നീട് സംഭവിച്ചത്!
ഷിംല: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പല ദുരന്തങ്ങളും സംഭവിക്കാറുണ്ട്. ഷിംലയിലെ കാംല നെഹ്റു ആശുപത്രിയില്‍ സംഭവിച്ചതിങ്ങനെ. ലേബര്‍ റൂമില്‍വെച്ച് രണ്ട് കുഞ്ഞുങ്ങള്‍ തമ്മില്‍ മാറിപ്പോയി. മാസങ്ങള്‍…
Read More » - 27 October
ജേക്കബ് തോമസിനെതിരെ പരാതിയുമായി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ…
Read More » - 27 October
വിപണിയിൽ തിരിച്ചടി ;ഉല്‍പ്പന്ന ബഹിഷ്കരണത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നു ചൈന.ഇന്ത്യയുമായുള്ള നിക്ഷേപ വ്യാപാര ബന്ധത്തെ ഇത് വഷളാക്കുമെന്ന് ചൈനീസ് എംബസി വക്താവ്…
Read More »