
തിരുവനന്തപുരം : സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എക്‌സ്‌പ്ലോസീവ് വകുപ്പിന്റേതാണ് തീരുമാനം. ഗുണ്ട്, അമിട്ട് തുടങ്ങി ഉഗ്രശേഷിയുള്ളവയ്ക്ക് അനുമതി നല്‍കില്ല. ജില്ലാഭരണകൂടങ്ങള്‍ക്കും, പൂരം സംഘാടകര്‍ക്കും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു
Post Your Comments