News
- Oct- 2016 -28 October
ഷെയ്ഖ് മുഹമ്മദിനെ അനുകരിച്ച പെൺകുട്ടിയുടെ വീഡിയോ വൈറൽ ; പെൺകുട്ടിയെ കാണാൻ നേരിട്ടെത്തി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകള്‍ മഹ്റ അല്‍…
Read More » - 28 October
കേരളം രക്ഷപെടാന്‍ ഉദ്യോഗസ്ഥ തലത്തില്‍ എന്തു മാറ്റമാണ് വേണ്ടതെന്ന് വ്യക്തമാക്കി രാജു എബ്രഹാം എം.എല്‍.എ
കുവൈറ്റ്: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കൊടിയ അഴിമതിയാണെന്നും ജേക്കബ്ബ് തോമസിനെപ്പോലെ 15 ഉദ്യോഗസ്ഥര്മാരെങ്കിലും ഉണ്ടെങ്കില്‍ കേരളം രക്ഷപെടുമെന്നും രാജു എബ്രഹാം എം.എല്‍.എ. റാന്നി പ്രവാസി സംഗമത്തോടനുബന്ധിച്ച് കുവൈറ്റില്‍…
Read More » - 28 October
ദോഷപരിഹാരത്തിനായി കോടിയേരി ബാലകൃഷ്ണന്റെ തറവാട് വീട്ടില്‍ മഹാഗണപതി ഹോമവും ആവാഹനവും; പരിഹാസവുമായി സോഷ്യൽ മീഡിയ
കണ്ണൂര്‍: ഏലസ് വിവാദങ്ങളുടെ അലയൊലികൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ കോടിയേരി ബാലകൃഷ്ണൻ പുതിയ വിവാദത്തിൽ. ദോഷപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി പൂജാവിധികള്‍ ചെയ്യുന്നതായി ജന്മഭൂമിയാണ് റിപ്പോര്‍ട്ട്…
Read More » - 28 October
ഇന്ത്യന്‍ മിലിട്ടറിയെ നവീകരിക്കുന്നു ; അടിമുടി ഉടച്ചു വാര്‍ക്കുമ്പോള്‍ പതിന്മടങ്ങ് ശക്തി ആര്‍ജിച്ചു ഭാരതം
ഇന്ത്യന്‍ മിലിട്ടറിയെ നവീകരിച്ചു കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍. ഇന്ത്യന്‍ ആര്‍മിയെ 15000 കോടി രൂപ (1,50,00,00,00,000) ( 250 ബില്യണ്‍ ഡോളര്‍) മുടക്കി പുതുക്കി പണിയുകയാണ് നരേന്ദ്രമോദി…
Read More » - 28 October
പരാജയം തുറിച്ചു നോക്കവേ മൊസൂളില്‍ ഭീരുക്കളുടെ യുദ്ധതന്ത്രവുമായി ഐഎസ്
മൊസൂള്‍: യുണൈറ്റഡ് നേഷന്‍സ് വെള്ളിയാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടനുസരിച്ച്, വടക്കന്‍ നഗരമായ മൊസൂളില്‍ ഇറാഖി സേനയുടെ പക്കല്‍ നിന്നും പരാജയം തുറിച്ചു നോക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)…
Read More » - 28 October
മദ്യപിച്ച് വാഹനം ഓടിച്ചു ; പോലീസ് പിടിച്ചപ്പോള്‍ യുവതി ചെയ്തത് അല്പം കടന്ന കാര്യം
ടൊറന്റോ : മദ്യപിച്ച് വാഹനം ഓടിയ്ക്കുമ്പോള്‍ പോലീസ് പിടിയ്ക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ടൊറന്റോയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. മദ്യപിച്ച് വാഹനം…
Read More » - 28 October
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ എസി ഓണാക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇത് ഒന്ന് വായിക്കൂ…
നമ്മളില്‍ പലരും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തന്നെ എസി ഓണാക്കുന്നവരാണ്. എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പോലും…
Read More » - 28 October
പാകിസ്ഥാന്: ഭരണനേതൃത്വവും സൈനികനേതൃത്വവും തമ്മിലുള്ള പോര് കനക്കുന്നു
പാകിസ്ഥാനിലെ ഔദ്യോഗിക ഭരണനേതൃത്വവും സൈനികനേതൃത്വവും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹായികളില്‍ പ്രധാനികളായ മൂന്നുപേര്‍ വന്സ്വാധീനശക്തിയുള്ള സനികമേധാവി ജനറല്‍ രഹീല്‍ ഷരീഫുമായി…
Read More » - 28 October
മുസ്ലീം പോലീസിന് താടിയെങ്കിൽ പാന്റിന് മേല്‍ ജെട്ടി ഇടാനുള്ള അവകാശം ഡിങ്ക മത വിശ്വാസികളായ പോലീസുകാർക്കും വേണമെന്ന് ആവശ്യം
തിരുവനന്തപുരം:മുസ്ലീം വിഭാഗത്തിലുള്ള പോലീസുകാരെ താടി വയ്ക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് എം.എല്‍.എ രംഗത്തെത്തിയതിനു പിന്നാലെ ഡിങ്കഭക്തരായ പോലീസുകാര്‍ക്ക് പാന്റിനു മുകളില്‍ ജെട്ടി ഇടാനുള്ള അനുമതിതേടി…
Read More » - 28 October
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മുംബൈ മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിന്റെ ഭാഗം
ന്യൂഡല്‍ഹി: ചാരവൃത്തിയ്ക്ക് പിടിക്കപ്പെട്ട ഇന്ത്യയിലെ പാകിസ്ഥാന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് മെഹമൂദ് അക്തര്‍ രാജ്യത്ത് മുംബയ് മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് സൂചന. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ…
Read More » - 28 October
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കെ എം മാണി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ച സംഭവം ; നിജസ്ഥിതി വെളിപ്പെടുത്തി പി.സിജോര്‍ജ്ജ്
മന്ത്രിയായിരുന്ന സമയത്ത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കെ എം മാണി അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചെന്ന സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി പി.സി ജോര്‍ജ്ജ്. ബ്രിട്ടീഷ് പാര്‍ലെമെന്റില്‍ വാടകക്കെടുത്ത അഞ്ച് എന്ന…
Read More » - 28 October
ചെന്നൈയിൽ ബിരിയാണിയിൽ വ്യാപകമായി പൂച്ചയിറച്ചി; പരിശോധന ശക്തമാക്കി അധികൃതർ
ചെന്നൈ: തമിഴ്നാട്ടില്‍ ഇറച്ചിക്കായി സൂക്ഷിച്ചിരുന്ന പതിനാറു പൂച്ചകളെ പൊലീസും പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പി.എഫ്.എ)വോളന്റിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.നരികൊറവ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളെ മോഷ്ടിക്കുന്നതായി വിവരം…
Read More » - 28 October
തെരുവുനായ പ്രശ്നത്തിൽ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ കുറ്റക്കാരാകും? മുരളീധരനെ തള്ളി ജലീലിന് മറുപടിമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം:തെരുവ് നായ വിഷയത്തില്‍ സംസ്ഥാന തദ്ദേശ വകുപ്പ് മന്ത്രിക്ക് തുറന്ന കത്തുമായി കുമ്മനം രാജശേഖരൻ.മനേകാ ഗാന്ധിയെ കുറ്റം പറയുന്നവർ പരോക്ഷമായി ബിജെപി ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്യുന്നത്.…
Read More » - 28 October
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്ഥാന് അവസാനിപ്പിക്കുന്നു! ശത്രുത മൂര്‍ച്ഛിക്കുന്നു
കറാച്ചി: അടിക്ക് തിരിച്ചടി നല്കിയ ഇന്ത്യയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് പാകിസ്ഥാന്റെ നീക്കം. 15 പാക് സൈനികരെ ഇന്ത്യ വധിച്ചതോടെ ഇന്ത്യ-പാക് ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീണിരിക്കുകയാണ്.…
Read More » - 28 October
ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; കാരണം വിചിത്രം
പാറ്റ്ന : ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ഭര്‍ത്താവായ ശിവ്മംഗള്‍ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക്…
Read More » - 28 October
വാഹനത്തെ ഓവർ ടേക് ചെയ്തതിന്റെ പേരിൽ കൊലപാതകം;റോക്കിയുടെ ജാമ്യത്തിൽ സുപ്രീം കോടതി വിധി
ന്യൂഡല്‍ഹി: തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുപോയ വിദ്യാര്‍ഥിയെ പിന്തുടര്ന്നുചെന്ന് വെടിവച്ചുകൊന്ന ബിഹാര്‍ രാഷ്ട്രീയ നേതാവിന്റെ മകന് റോക്കി യാദവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.കഴിഞ്ഞ മേയിലാണ് ആദിത്യ സച്ദേവ (19)…
Read More » - 28 October
യുദ്ധവിമാനം പറത്തി കിം ജോങ് ഉന്‍; വീഡിയോ വൈറല്‍
പ്യോങ്യോങ്: ഗുണ്ടായിസം കൊണ്ടും വിചിത്രമായ നടപടികള്‍ കൊണ്ടും വിവാദങ്ങളില്‍ പെടുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ യുദ്ധവിമാനവും പറത്തി. ജനങ്ങളെ കൊന്നു തള്ളാന്‍ പോലും ഒട്ടും…
Read More » - 28 October
15 വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച മാതാപിതാക്കള്‍ പിടിയില്‍
സിഡ്നി : 15 വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച മാതാപിതാക്കള്‍ പിടിയില്‍. സംഭവത്തില്‍ ആസ്ട്രേലിയന്‍ ദമ്പതികളെ സിഡ്നി ജില്ലാ കോടതി ആജീവനാന്ത തടവ് ശിക്ഷയ്ക്ക് വിധിച്ചു. മകളെ…
Read More » - 28 October
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജനെ തീവച്ചു കൊലപ്പെടുത്തി
സിഡ്ണി: ഓസ്ട്രേലിയയിലെ ബ്രിസ്ബയ്നില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ യാത്രക്കാരന് തീവച്ചു കൊലപ്പെടുത്തി.മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കേ പഞ്ചാബിയും 29കാരനുമായ മന്മീത് അലീഷറിന്റെ ശരീരത്ത് തീപിടിക്കുന്ന ദ്രാവകം ഒഴിച്ച…
Read More » - 28 October
ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി :15 പാക് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ:പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി ഫ്രോണ്ടിയർ ഫോഴ്സിലെ രണ്ട് സൈനികരേയും 13 പാക്…
Read More » - 28 October
പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
മധുര : പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവത്തിന് ഒരാഴ്ച മുന്‍പ് തന്നെ ആശുപത്രിയില്‍ എത്തി അഡ്മിറ്റ് ആകണമെന്ന്…
Read More » - 28 October
വിധി കല്പ്പിക്കാന് ന്യായാധിപതിമാർ ഇല്ലാത്ത കോടതികൾ അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാര്‍ അല്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചു പൂട്ടണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. കര്‍ണാടക ഉൾപ്പെടെ…
Read More » - 28 October
തീവ്രവാദികളുടെ അടുത്ത ലക്ഷ്യം ബാങ്കുകള്‍ : രാജ്യത്ത് അതീവ ജാഗ്രത
ശ്രീനഗര്‍ : കശ്മീരില്‍ തീവ്രവാദികള്‍ താലിബാന് മാതൃകയില്‍ സ്കൂളുകളെ ലക്ഷ്യം വെച്ചതിന് പുറമെ ബാങ്കുകളെ തകര്‍ക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കശ്മീരിലെ വിഘടനവാദികള്‍ പാക് പിന്തുണയോടെയാണ് പുതിയ തന്ത്രം…
Read More » - 28 October
തെരുവ് നായ ശല്യം :പ്രശ്ന പരിഹാരവുമായി കെ. ടി.ജലീൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍.മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന്…
Read More » - 28 October
സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പീസ് ഫൗണ്ടേഷനെ…
Read More »