News
- Feb- 2025 -15 February
ഭാര്യ അഞ്ജലിക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് സച്ചിൻ ടെണ്ടുൽക്കർ : വീഡിയോ വൈറൽ
മുംബൈ: ഭാര്യ അഞ്ജലിയോടൊപ്പം മുൻ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്. മുൻ ബാറ്റ്സ്മാൻ ഭാര്യ അഞ്ജലിയോടൊപ്പം…
Read More » - 15 February
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയെ കൈമാറണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയെ കൈമാറണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. നേരത്തെ ഈ ആവശ്യം യു.എസ് തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൈമാറാന്‍…
Read More » - 15 February
കേന്ദ്രം നല്‍കിയത് പലിശരഹിത വായ്പ, തിരിച്ചടയ്ക്കണമെന്ന വേവലാതി ഇപ്പോള്‍ പിണറായി വിജയന് വേണ്ട: കെ.സുരേന്ദ്രന്
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്. മുണ്ടകൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം…
Read More » - 15 February
ചാലക്കുടി ബാങ്ക് കവര്‍ച്ച; പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയുന്ന ആള് എന്ന് പോലീസ്
തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതി ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള് തന്നെയാണെന്ന അനുമാനത്തില്‍…
Read More » - 15 February
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പന്‍ ഇടിവാണ് ഇന്നുണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ…
Read More » - 15 February
വയനാട് ദുരിതാശ്വാസ സഹായം, മനുഷ്യത്വരഹിത നിലപാട്: കേന്ദ്രത്തിനെതിരെ മന്ത്രി
കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍…
Read More » - 15 February
ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചു: അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം പുനര്‍നാമകരണം ചെയ്ത ഗള്‍ഫ് ഓഫ് അമേരിക്കയെ, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി വൈറ്റ്…
Read More » - 15 February
വനിതാ കോണ്‍സ്റ്റബിളിന്റെ ലൈംഗികാതിക്രമ പരാതി: ഐപിഎസുകാരനെ പിന്തുണച്ച് ഭാര്യ
ചെന്നൈ: ചെന്നൈയില്‍ വനിതാ കോണ്‍സ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്തെത്തി. പരാതിക്കാരിയായ കോണ്‍സ്റ്റബിളുമായി മാഗേഷ് കുമാര്‍ ഐപിഎസിന് 2…
Read More » - 15 February
മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം, സ്വാഗതം ചെയ്ത് കുക്കി വിഭാഗം
ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നുമാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം. അതേ…
Read More » - 15 February
ട്രെയിനിൽ പരിചയപ്പെട്ട യുവാവ് വീട്ടിലെത്തി ഗ്യാസിന്റെ ഗുളിക നൽകി മയക്കി വൃദ്ധദമ്പതികളിൽ നിന്നും 6 പവൻ കവർന്നു
വളാഞ്ചേരി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവാവ് വൃദ്ധദമ്പതികളുടെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ കവർന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്റെ(75) വീട്ടിലെത്തിയാണ് യുവാവ് സ്വർണാഭരണങ്ങൾ തട്ടിയെടുത്തത്.…
Read More » - 15 February
ഓരോരുത്തരുടേയും ജനന തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമം
ജനന തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. ജനനത്തീയതി പ്രകാരം…
Read More » - 14 February
തങ്ങൾ എൻഗേജ്ഡ് ആയി: സന്തോഷം പങ്കുവച്ച് ജിഷിന് മോഹനും അമേയ നായരും
ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുടെയും വലന്റൈൻസ് ഡൈ സ്പെഷ്യൽ ഫോട്ടോ ഷൂട്ട്
Read More » - 14 February
‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ : നടൻ മോഹൻലാൽ
പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണെന്നും നിർമാതാവായ ജി സുരേഷ് കുമാർ
Read More » - 14 February
പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു
പ്ലസ് ടു വിദ്യാർഥിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു
Read More » - 14 February
മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ
ലക്നൗ: കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തര്‍ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ…
Read More » - 14 February
ആന്റണി പെരുമ്പാവൂരിനൊപ്പം അണി നിരന്ന് താരങ്ങള്‍, സുരേഷ് കുമാറിനൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും
കൊച്ചി: സിനിമാ സംഘടനകളില്‍ പോര് രൂക്ഷമാകുന്നു. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള…
Read More » - 14 February
15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം; സുരക്ഷാ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ഫെഡറൽ ബാങ്ക് CEO
തൃശൂർ: പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയിൽ 15 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മോഷണം…
Read More » - 14 February
ദുരന്തത്തെ തുടർന്ന് ചോദിച്ചത് 2000 കോടി, നൽകിയത് 529.50 കോടി
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല കേന്ദ്ര സഹായം, ദുരന്തത്തെ തുടര്‍ന്നു 2000 കോടിയുടെ ഗ്രാന്റ് ആണ് ചോദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗ്രാന്റ് അല്ല ലഭിച്ചത്. വായ്പയും…
Read More » - 14 February
മാലിന്യ മുക്തമാകാനൊരുങ്ങി പുതുവൈപ്പ് ബീച്ച് : പ്രത്യേക പദ്ധതികളുമായി ജില്ലാ ഭരണകൂടം
കൊച്ചി : പുതുവൈപ്പ് ബീച്ചിനെ മാലിന്യമുക്തമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കി ജില്ലാ ഭരണകൂടം. ടോയ്ലറ്റുകൾ, ബോട്ടിൽ ബൂത്തുകൾ, മാലിന്യങ്ങൾ തരം തിരിക്കുന്നതിനുള്ള മിനി എം.സി.എഫ്, സൂചന ബോർഡുകൾ,…
Read More » - 14 February
നല്ല കള്ള് കിട്ടുമെന്ന് വാഗ്ദാനം ; ഷാപ്പിൽ എത്തി കള്ള് കുടിപ്പിച്ച് മൊബൈൽ ഫോണും പണവും കവർന്നയാൾ പിടിയിൽ
മൂവാറ്റുപുഴ : നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത്…
Read More » - 14 February
തട്ടികൊണ്ട് പോകൽ അടക്കം നിരവധി കേസുകൾ : കുപ്രസിദ്ധ ക്രിമിനലിനെ തുറങ്കിലടച്ചു
ആലുവ : തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി…
Read More » - 14 February
പുതുച്ചേരിയിൽ ഗുണ്ടാപ്പകയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ : ഗുണ്ടാ നേതാവിൻ്റെ മകനെയടക്കം വെട്ടിക്കൊന്നു
പുതുച്ചേരി: പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…
Read More » - 14 February
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള
തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയിലാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി…
Read More » - 14 February
ഭൂഗർഭ തുരങ്ക യാത്ര പദ്ധതിയായ “ദുബായ് ലൂപ്പ് ” പ്രാവർത്തികമാക്കും : പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കും
ദുബായ് : ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 14 February
അനധികൃത കുടിയേറ്റക്കാരെ വീണ്ടും ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തില്‍ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര…
Read More »