News
- Feb- 2025 -21 February
ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ : ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്തുവിട്ടു
കൊച്ചി : അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ ഏറെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ…
Read More » - 21 February
മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയെ വളച്ചെടുത്തു : വിവാഹ വാഗ്ദാനം നൽകി വിരുതൻ കവർന്നത് 85,000 രൂപ
മാനന്തവാടി : മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ്…
Read More » - 21 February
എസ്എഫ്ഐയില്‍ അഴിച്ചുപണി: സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും
തിരുവനന്തപുരം: എസ്എഫ്ഐയില്‍ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് പി എം ആര്‍ഷോ മാറും. പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് എസ്എഫ്ഐയുടെ പുതിയ സംസ്ഥാന…
Read More » - 21 February
ചേരന്റെ എക്കാലത്തെയും റൊമാൻ്റിക് ഹിറ്റ് ‘ഓട്ടോഗ്രാഫ്’ പുനർ റിലീസിനൊരുങ്ങുന്നു: ചിത്രത്തിൻ്റേതായി നിർമ്മിച്ച വീഡിയോ വൈറൽ
ചെന്നൈ : തമിഴിൽ ചേരൻ സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ പ്രശംസ നേടിയ ചിത്രം ‘ഓട്ടോഗ്രാഫ്’ വീണ്ടും റിലീസിനൊരുങ്ങുന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം എല്ല…
Read More » - 21 February
ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്ന്?
കൊച്ചി: കാക്കനാട്ടെ ജിഎസ്ടി കമ്മിഷണറുടേയും കുടുംബത്തിന്റേയും ആത്മഹത്യയുടെ കാരണം സംബന്ധിച്ച നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന്. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ്…
Read More » - 21 February
റിംഷാനയുടെ മരണം : ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
മലപ്പുറം : മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. റിംഷാനയുടെ ഭര്‍ത്താവ് മുസ്തഫയ്ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ്…
Read More » - 21 February
മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന് ചരിഞ്ഞു
കൊച്ചി: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന് ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന് ചരിഞ്ഞത്. കൊമ്പന്റെ…
Read More » - 21 February
രാജ്യത്ത് യുവാക്കള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയില്‍ യുവാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി…
Read More » - 21 February
പ്രഭാസിൻ്റെ ഫൗജിയിൽ ബോളിവുഡ് സെൻസേഷൻ ആലിയ ഭട്ടും : റിപ്പോർട്ട് പുറത്ത്
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ ഫൗജിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ആരാധകരിലും ഒരു പോലെ ആവേശം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിൽ സായി പല്ലവി…
Read More » - 21 February
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നല്കി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം.…
Read More » - 21 February
ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നു മനസുവെച്ചാല്‍ ബുദ്ധിയുള്ള കുഞ്ഞുങ്ങളുണ്ടാവും
ഏതൊരാളുടെയും സ്വപ്നമാണ് ബുദ്ധിയുള്ള കുഞ്ഞുജനിക്കുകയെന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ ഒന്നുമനസുവെച്ചാല്‍ ബുദ്ധിയുള്ള കുഞ്ഞു ജനിക്കാവുന്നതേയുള്ളു. നല്ല പാട്ടു കേള്‍ക്കുക. നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ കുഞ്ഞും ഇത് ആസ്വദിയ്ക്കും. ഇത് കുഞ്ഞിന്റെ…
Read More » - 21 February
മൂന്നാം ലോക മഹായുദ്ധം വിദൂരമല്ലെന്ന് ഡോണൾഡ് ട്രംപ്
മിയാമി: “മൂന്നാം ലോക മഹായുദ്ധം വളരെ അകലെയല്ല” എന്ന് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് ട്രംപിൻ്റെ പ്രതികരണം. എന്നാൽ തന്റെ…
Read More » - 21 February
അമ്പേറ്റ കൃഷ്ണനെയും ദ്വാരകയെക്കുറിച്ചുമൽപ്പം : സൗരാഷ്ട്രത്തിലൂടെ (അധ്യായം 18 )
ജ്യോതിർമയി ശങ്കരൻ അമ്പേറ്റ വിരലും പൊക്കിപ്പിടിച്ചവിധമിരിയ്ക്കുന്ന വെളുത്ത മാർബിളിലെ സുന്ദരരൂപം മനസ്സിൽ പ്രതിഷ്ഠിച്ച് പുറത്തു കടന്നപ്പോൾ ഒരു ഹനുമാൻ വേഷധാരി ഗദയും ചുമലിൽ വച്ചു കൊണ്ട്…
Read More » - 21 February
കേരളത്തിലെ ആരോഗ്യമേഖലയില്‍ വമ്പന്‍ സിക്ഷേപമിറക്കാന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി
കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയില്‍ 850 കോടി രൂപ നിക്ഷേപിക്കുമെന്ന് ആസ്റ്റര്‍ സ്ഥാപക ചെയര്മാന് ആസാദ് മൂപ്പന്. മുഖ്യമന്ത്രിയെ നേരില്‍കണ്ടുറപ്പ് നല്കി. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ്…
Read More » - 21 February
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു : പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് : വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ…
Read More » - 21 February
മനീഷിന്റെ അമ്മയുടെത് കൊലപാതകമോ? മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതില്‍ ദുരൂഹത
കൊച്ചി: കാക്കനാട് ടി.വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ് യുടേത് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മനീഷിന്റെ…
Read More » - 21 February
റിഷാനയ്ക്ക് രണ്ടാമതും പെൺകുഞ്ഞ് പിറന്നത് വെറുപ്പ് കൂട്ടി : യുവതി നേരിട്ടത് ക്രൂര മർദ്ദനം: ആരോപണവുമായി ബന്ധുക്കൾ
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ റിംഷാന എന്ന യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. രണ്ടാമതും പെണ്‍കുട്ടിയെ പ്രസവിച്ചതോടെയാണ് ഭര്‍ത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാന്‍…
Read More » - 21 February
കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്
കൊച്ചി: കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ…
Read More » - 21 February
ബന്ദികളുടെ മൃതദേഹം വിട്ടുകൊടുത്തതിന് പിന്നാലെ, ഇസ്രയേലിൽ സ്ഫോടന പരമ്പര: ആർക്കും പരിക്കില്ല
ഇസ്രായേലിൽ മൂന്ന് ബസുകളിൽ ഉണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് സൂചന. ടെൽ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തിൽ വിവിധ ഇടങ്ങളിലായി നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്ഫോടനം നടന്നത്. ഭീകരാക്രമണമാണ് നടന്നതെന്ന്…
Read More » - 21 February
മലപ്പുറത്ത് മകൻ മാതാവിനെ വെട്ടികൊന്നു: പ്രതി മുസമ്മിലിനെ പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി…
Read More » - 21 February
എന്തിരൻ സിനിമ കോപ്പിയടി: സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന സിനിമ…
Read More » - 21 February
റിലാക്സേഷനായി മസാജ് സെന്ററിലെത്തി മസാജ് ചെയ്ത ആൾ പാരാലിസിസ് വന്നു തളർന്നു
കൃത്യമായി മസാജ് ചെയ്യാനറിയാത്തവരുടെ അടുത്ത് പോയി മസാജ് ചെയ്ത യുവതിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരിക്കലും ചലിക്കാനാവാത്ത അവസ്ഥ. കാല്‍വേദന മാറുന്നതിന് വേണ്ടിയാണ് ഈ യുവതി മസ്സാജ് പാര്‍ലറില്‍…
Read More » - 21 February
മരിച്ചവരെ സ്വപ്നം കണ്ടാൽ ഇതാണ് ഫലം
മരിച്ചവര്‍ നമ്മുടെ സ്വപ്നത്തില്‍ വരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും നമുക്ക് പിടികിട്ടാത്ത കാര്യമാണ്. എന്നാല്‍ പലപ്പോഴും മരിച്ചുപോയവരുടെ സഫലമാകാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്നങ്ങള്‍ എന്നാണു വിശ്വാസം. അതുകൊണ്ടു തന്നെ…
Read More » - 21 February
പ്രമേഹ രോഗികള്‍ക്ക് ഉപവാസമെടുക്കാമോ? ഇക്കാര്യങ്ങൾ അറിയാം
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികള്‍ക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ…
Read More » - 21 February
നല്ല മൊരിഞ്ഞ ‘നെയ് റോസ്റ്റ്’ വീട്ടിൽ തന്നെ ഉണ്ടാക്കാം
പ്രഭാത ഭക്ഷണത്തിൽ മലയാളിയുടെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ദോശ. ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലുള്ള നെയ് റോസ്റ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. വേണ്ട ചേരുവകൾ… പച്ചരി…
Read More »