
ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും ഇടം പിടിച്ച പേരുകളാണ് മിനിസ്ക്രീൻ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും. ഈ പ്രണയ ദിനത്തില്‍ തങ്ങൾ എൻഗേജ്ഡ് ആയി എന്നു ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ.
”എൻഗേജ്ഡ്! അവന്‍ യെസ് പറഞ്ഞു, ഞാനും യെസ് പറഞ്ഞു. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി”, എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.
read also: ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ : നടൻ മോഹൻലാൽ
ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുടെയും വലന്റൈൻസ് ഡൈ സ്പെഷ്യൽ ഫോട്ടോ ഷൂട്ട്.
Post Your Comments