News Story
- Mar- 2018 -21 March
മാറ് തുറയ്ക്കൽ സമരം ; ദിയയ്ക്കും ആരതിക്കും,രഹ്ന ഫാത്തിമയ്ക്കും പിന്നാലെ സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരനും
മാറ് തുറയ്ക്കൽ സമരം ആരതിക്കും ദിയയ്ക്കും രഹ്ന ഫാത്തിമയ്ക്കും പിന്നാലെ സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും രംഗത്ത്. ഫറൂഖ് കോളേജിലെ അധ്യാപകന് വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു…
Read More » - 21 March
എല്ലാം ശരിയാക്കാൻ എത്തിയ സർക്കാർ പോലീസിനെയും പറ്റിച്ചു; ഇൻഷുറൻസ് പ്രീമിയം സർക്കാർ വകമാറ്റി!
ഇൻഷുറൻസ് പോളിസി പ്രീമിയം ഇനത്തിൽ നാലായിരം മുതൽ ഒമ്പതിനായിരം വരെ ഈടാക്കുന്നുണ്ട്. എൽ.ഐ.സി, യുനൈറ്റഡ് നാഷനൽ, തുടങ്ങി വിവിധ കമ്പനികളുടെ പോളിസികൾ എടുത്തിട്ടുള്ളവരുണ്ട്
Read More » - 20 March
ലോകത്തിന് അദ്ഭുതമായി ഈ പാമ്പ്
ടെല്‍ഹൈസി : ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പ് ഫ്ലോറിഡയിലെ ഒരു മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍. പാമ്പുപിടുത്തക്കാരാണ് മലമ്പാമ്പ് വിഭാഗത്തില്‍പെട്ട രണ്ടാഴ്ച പ്രായമുള്ള ഈ പാമ്പിനെ ആശുപത്രിയില്‍ ഏൽപ്പിക്കുന്നത്. രണ്ട് തല…
Read More » - 19 March
കാര്ത്തികേയന് സമ്പാദിച്ച പേര് മകനും മരുമകളും കൂടി കളങ്കപ്പെടുത്തുമ്പോള്‍
രണ്ടു വട്ടം എം എല്‍ എ ആയി അരുവിക്കരയെ സേവിക്കുന്ന ഈ യുവ എഞ്ചിനിയര്‍ അരുവിക്കര മണ്ഡലത്തിനായി നിയമ സഭയില്‍ ക്സാര്യമായി സംസാരിക്കാനോ ഇടപെടല്‍ നടത്താനോ ശ്രമിച്ചിട്ടില്ല.…
Read More » - 18 March
പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 16 കോടി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞതിന് പിന്നാലെ മന്ത്രിമാര്‍ക്ക് സുഖ ചികിത്സയ്ക്കും വീട് പുതുക്കുന്നതിനും വേണ്ടി കോടികള്‍ ചെലവിടുന്ന വാര്‍ത്തകള്‍
Read More » - 16 March
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ ആരോഗ്യ ഇൻഷുറൻസ്; ആറുലക്ഷം രൂപ വരെ പരിരക്ഷ
ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ എക്കാലത്തും ഗുണപ്രദമാണ്. ഗുരുതര രോഗങ്ങൾക്കും അവയവം മാറ്റിവയ്ക്കൽ പോലുള്ളവയ്ക്കും ഉണ്ടാകുന്ന ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസരത്തില്‍ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും…
Read More » - 16 March
അഴകുള്ള കുപ്പിയില്‍ ‘ക്യാന്‍സര്‍ വിതരണം’
ദാഹ ജലത്തിനായി കടകളില്‍ നിന്നും വാങ്ങുന്ന കുപ്പി വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് അഴകുള്ള ആ കുപ്പികള്‍ ലഭിക്കുന്നത് തെളിനീരല്ല. മായവും രാസ വസ്തുക്കളും നിറഞ്ഞ അശുദ്ധ ജലമാണ്…
Read More » - 13 March
സഹിഷ്ണുതയോടും മനുഷ്യത്വപരമായും ജനകീയ സമരങ്ങളെ നേരിടുമ്പോള്‍
ഒരു ജനകീയ സമരത്തെ അധികാരം കൊണ്ട് അടിച്ചമര്‍ത്തുകയാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്? അതാണോ സര്‍ക്കാരിന്റെ വിജയം?
Read More » - 12 March
വി.മുരളീധരന്റെ രാജ്യസഭാംഗത്വം: അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരം
കേരളത്തിനു വീണ്ടും പ്രതീക്ഷ. രാജ്യ സഭയിലേയ്ക്ക് വീണ്ടും ഒരു മലയാളികൂടി. ഇത്തവണ നറുക്ക് വീണത് മലയാളികളുടെ പ്രിയ നേതാവ് വി മുരളീധരനാണ്. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തുഷാർ…
Read More » - 12 March
ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ വിഴുപ്പലക്കലില്‍ ഞെട്ടിത്തരിച്ച് വിശ്വാസി സമൂഹം
പുരോഹിതന്മാര് ദൈവത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നവര്‍. സങ്കടങ്ങളെ കര്‍ത്താവില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസി സമൂഹങ്ങള്‍ക്ക് മധ്യസ്ഥരായി എന്നും നില്ക്കേണ്ടാവരാണ് പുരോഹിതന്മാര്. ദൈവത്തിന്റെ പ്രതിപുരുഷന്മാര് എന്ന് തന്നെ കരുതുന്ന ഇവരുടെ…
Read More » - 10 March
ഗോപാലകൃഷ്ണനായ കൃഷ്ണന്‍കുട്ടിയുടെ കഥയിതുവരെ..
പലപ്പോഴും നമ്മുടെ അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് രണ്ടു പേരിടാറുണ്ട്. വീട്ടില്‍ വിളിക്കാന്‍ ഒന്ന്, സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ഒന്ന്. എന്നാല്‍ ഇങ്ങനെ ഒന്നുമല്ലാതെ രണ്ടു പേരുകള്‍ കൊണ്ട് പൊല്ലാപ്പില്‍…
Read More » - 9 March
ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച അംഗപരിമിതൻ അജേഷിനെ അഭിനന്ദിച്ച് സുഹൃത്ത് എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം
ചരിത്രം കുറിച്ച് ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച അംഗപരിമിതൻ അജേഷിനെ അഭിനന്ദിച്ച് സുഹൃത്ത് കാവ്യ എഴുതിയ ഹൃദയ സ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ…
Read More » - 9 March
മഹാരോഗികളായ ജനപ്രധിനിധികളുടെ നാട്ടില്‍ നിന്നും ഒരു പ്രധാനമന്ത്രി ഇങ്ങനെ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ അന്നു മുതൽ ആരംഭിച്ചതാണ് അദ്ദേഹത്തിന് എതിരായ അപവാദ പ്രചരണങ്ങളുടെ ഘോഷയാത്ര. വസ്ത്രം, വിദേശയാത്ര തുടങ്ങി നിരവധി കാര്യങ്ങളെ…
Read More » - 9 March
വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ; വീഡിയോ കാണാം
സാൻഫ്രാൻസിസ്കോ ; യാത്ര മദ്ധ്യേ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം യുവതി കസ്റ്റഡിയിൽ. തിങ്കളാഴ്ച്ച സാൻഫ്രാൻസിസ്കോയിൽ നിന്നും ബോയിസിലേക്ക് പോയ സ്കൈ വെസ്റ്റ് 5449 എന്ന വിമാനത്തിലാണ്…
Read More » - 4 March
വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
വാടകയ്ക്ക് ഒരു വീട് ലഭിക്കുക എന്നത് പ്രയാസകരമായ കാര്യം. അതും നമ്മൾ ഉദ്ദേശിക്കുന്ന വാടകയ്ക്കു വീട് ലഭിക്കുക എന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും പറയേണ്ടിയിരിക്കുന്നു. ഇനി…
Read More » - 4 March
മണിക് സര്‍ക്കാര്‍ ദരിദ്രനാണ്, അതിലേറെ ദരിദ്രരാണ് അന്നാട്ടിലെ ജനങ്ങള്‍!! പകുതിയിലേറെ കുടുംബങ്ങളും ദാരിദ്രരേഖക്ക് താഴെ: ത്രിപുരയുടെ നേർക്കാഴ്ചയുമായി മാധ്യമ പ്രവർത്തകൻ സുജിത്
സുജിത്: മണിക് സര്‍ക്കാര്‍ ദരിദ്രനാണ്, മണിക് സര്‍ക്കാര്‍ പാവാണ്, മണിക് സര്‍ക്കാര്‍ മാണിക്യമാണ്, അതാണ്, ഇതാണ്, മത്തങ്ങയാണ്…!! ത്രിപുരയില്‍ നാണംകെട്ട് തോറ്റത് മുതല്‍ മാധ്യമ-സൈബര്സേനക്കാരുടെ രോദനം സഹിക്കാന്‍…
Read More » - Feb- 2018 -28 February
ഭക്ഷണം ലഭിക്കാന്‍ ‘ലൈംഗിക സേവനം’; അഭയാര്‍ഥി ക്യാമ്പുകള്‍ ചൂഷണ ഇടങ്ങളാകുമ്പോള്‍
എന്നും കലാപ ഭൂമിയാണ് സിറിയ. ജീവനും ഭക്ഷണത്തിനുമായി കേഴുന്ന അഭയാര്‍ഥി ദൃശ്യങ്ങള്‍ നമ്മള് എന്നും കാണാറുണ്ട്. രാസായുധവും ബോംബ് ആക്രമങ്ങളിലും നൂറുകണക്കിനു ആളുകളാണ് ഓരോ യുദ്ധത്തിലും മരിച്ചു…
Read More » - 28 February
ഒടുവില്‍ കാര്‍ത്തി ചിദംബരം കുടുങ്ങി; അഴിമതിയുടെ കണ്ണുകള്‍ ചിദംബരത്തിലേയ്ക്കും
മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ. ചെന്നൈയില്‍ വെച്ചായിരുന്നു അറസ്റ്റ്. 2007 ല്‍ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്സ് മീഡിയയിലേക്ക്…
Read More » - 27 February
പ്രിയ സഹോദരൻ മധുവിന് , കാശിയിൽ വ്യത്യസ്തമായ ഒരു ശ്രദ്ധാഞ്ജലിയുമായി ഡോ ജഗദീഷ് പിള്ള
വാരണാസി : അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിന് ആൾക്കൂട്ടം വിചാരണ നടത്തി കൊലപ്പെടുത്തിയ മധുവിന് പ്രധാനമന്ത്രിയുടെ മണ്ഡലവും , കാശി വിശ്വനാഥന്റെ പുണ്യഭൂമിയുമായി വാരണാസിയിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധാഞ്ജലി…
Read More » - 27 February
ഭൂമി കൈമാറ്റത്തിന് പുതിയ നിയമം; നിലവിലുള്ള 10 നിയമങ്ങള്‍ ഇല്ലാതാവും
സംസ്ഥാനത്ത് ഭൂമി കൈമാറ്റത്തിന് പുതിയ നിയമം. ഭൂവിനിയോഗവും കൈമാറ്റവും സംബന്ധിച്ച നടപടിക്രമങ്ങള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം വരുന്നത്. ഭൂമിയുടെ ക്രയവിക്രയത്തില്‍ റവന്യൂ, രജിസ്ട്രേഷന്, സര്‍വെ…
Read More » - 26 February
വിമാനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ; ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍
ബാലി : ആളൊഴിഞ്ഞ പ്രദേശത്ത് വിമാനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്തോനേഷ്യയിലെ ബാലിയിലെ പ്രശസ്തമായ പാണ്ഡവ ബീച്ചില്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ മാറി സെലാട്ടന്‍ ഹൈവേയ്ക്ക് സമീപമുള്ള…
Read More » - 25 February
അഴിഞ്ഞാടുന്ന ആള്‍ക്കൂട്ടങ്ങള്‍; മനസാക്ഷി മരവിച്ച സമൂഹം
മനസാക്ഷിയുള്ള ഒരു മനുഷ്യന് ഉറക്കം നഷ്ടമായിട്ടു കഴിഞ്ഞ രണ്ടു ദിവസമായി. അല്ല ഈ സമൂഹത്തില്‍ മനസാക്ഷിയുള്ള വ്യക്തികള്‍ ഉണ്ടോ എന്ന് തിരിച്ചു ചോദിയ്ക്കാന്‍ ആഗ്രഹിച്ചു പോകുന്നു. കാരണം…
Read More » - 25 February
സമകാലിക കേരളം നേരിടുന്ന വെല്ലുവിളികൾ
വിശപ്പിന്റെ വിളിയുടെ ദൈന്യത അറിയാത്ത, ഇതൊന്നും കാണാൻ, അറിയാൻ നേരമില്ലാത്ത ഭരണകൂടമേ, ഇനിയൊരു നെല്ലിക്കാത്തളത്തിലും നിനക്ക് രക്ഷയില്ല.
Read More » - 25 February
മർദ്ദിച്ചവർക്ക് ആ സത്യം അറിയാമായിരുന്നില്ലേ? ജ്യോതിര്‍മയി ശങ്കരന്
എത്രമാത്രം കാപട്യം നിറഞ്ഞതാണീ ലോകം, അല്ലേ? കേരളമേ...ഇതാ മറ്റൊരു നാറുന്ന കിരീടം കൂടി നിനക്കായി. ഇതിന്റെ കേളികൊട്ടിനിയുമെത്രകാലം കേൾക്കേണ്ടി വരുമോ ആവോ?
Read More » - 25 February
ഉറ്റസുഹൃത്തിനെ കൈവിട്ട് ചൈന; പാകിസ്ഥാന് വീണ്ടും തിരിച്ചടി
ചൈനയും പാകിസ്ഥാനും ഉറ്റ സുഹൃത്തുക്കളാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സുഹൃത്തിനെ ചൈന കൈവിട്ടിരിക്കുകയാണ്. വികസന പദ്ധതികളില്‍ പങ്കാളികളായി ഇരിക്കുന്ന ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നല്ല…
Read More »