Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -19 October
തോക്കിന് മുന്നിൽ പതറിയില്ല, ഹമാസ് ഭീകരരെ കബളിപ്പിച്ചത് 20 മണിക്കൂർ; ഇസ്രായേൽ വനിതയുടെ അതിജീവന കഥ – അഭിനന്ദിച്ച് ബൈഡൻ
ഹമാസിന്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപിൽ പതറാതെ നിന്ന 65 കാരിയുടെ അതിജീവനത്തിന്റെ കഥ ഇസ്രായേലിൽ ചർച്ചയാവുകയാണ്. റേച്ചൽ എഡ്രി എന്ന വനിതയാണ് 20 മണിക്കൂറുകളോളം ഹമാസ് ഭീകരക്കു…
Read More » - 19 October
‘മാനുഷിക സഹായം അയക്കുന്നത് തുടരും’: പലസ്തീൻ പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസയിലെ ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ സാധാരണക്കാരുടെ ജീവൻ…
Read More » - 19 October
ഉദയ്പൂരിൽ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ ഭീകരൻ ഗൗസ് മുഹമ്മദ് ഗുരുതരാവസ്ഥയിൽ
ജയ്പൂർ: ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന പ്രതിയായ…
Read More » - 19 October
നവരാത്രി പൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! വരുന്ന ആഴ്ചയിലെ ബാങ്ക് അവധി ദിനങ്ങൾ അറിയൂ
ഒക്ടോബറിനെ പലപ്പോഴും ഫെസ്റ്റിവൽ സീസണുകളുടെ തുടക്കമെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനാൽ, ഒക്ടോബർ മാസങ്ങളിൽ ധാരാളം ബാങ്ക് ഇടപാടുകൾ നടക്കാറുണ്ട്. മിക്ക ബാങ്കുകളും ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബ്രാഞ്ചുകൾ…
Read More » - 19 October
‘ആ സിനിമയ്ക്ക് വേണ്ടി മെലിഞ്ഞു, പക്ഷേ സിനിമ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് എന്നെ ഒഴിവാക്കി’: വിൻസി അലോഷ്യസ്
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് വിൻസി അലോഷ്യസ്. ഇതിനോടകം നിരവധി സിനിമകളിൽ വിൻസി അഭിനയിച്ചിട്ടുൺഫ്. മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ വിൻസിയ്ക്ക് സാധിച്ചു.…
Read More » - 19 October
22 പെൺകുട്ടികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം: മദ്രസകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് അധികൃതർ
ഡെറാഡൂൺ: 22 പെൺകുട്ടികളെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത…
Read More » - 19 October
ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നവരാണോ നിങ്ങൾ ? ഈ മുന്നറിയിപ്പ് അവഗണിക്കരുത്!!
ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഡോപമൈൻ ഹോര്‍മോണുകള്‍ അമിതമായി ഉത്പദിപ്പിക്കപ്പെടുന്നു ഉരുളക്കിഴങ്ങ് ചിപ്സ് കഴിക്കുന്നവരാണോ നിങ്ങൾ ? ഈ മുന്നറിയിപ്പ് അവഗണിക്കരുത്!!
Read More » - 19 October
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിന്നാലെ ജീവനൊടുക്കി ഭർത്താവ്
ആലപ്പുഴ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവമ്പാടിയിലാണ് സംഭവം. 65 വയസുകാരി ലിസിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊന്നപ്പൻ കൈ ഞരമ്പ്…
Read More » - 19 October
ആടിയുലഞ്ഞ് ആഗോള വിപണി, ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ആഗോള വിപണി ആടിയുലഞ്ഞതോടെയാണ് ആഭ്യന്തര സൂചികകളും കനത്ത നഷ്ടം നേരിട്ടത്. ഇസ്രായേൽ-ഹമാസ് യുദ്ധം, കോർപ്പറേറ്റ് കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത്…
Read More » - 19 October
മലബന്ധം അകറ്റാൻ ഈന്തപ്പഴം
ധാരാളം അസുഖങ്ങള്‍ക്കുള്ളൊരു പരിഹാരമാര്‍ഗമാണ് ഈന്തപ്പഴം. കൊളസ്ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥമാണ്. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാവുന്നതാണ്. ശരീരത്തിന് വേണ്ട ഒരു വിധത്തിലുള്ള എല്ലാ…
Read More » - 19 October
ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്: എട്ട് ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കണ്ണൂർ: സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്.…
Read More » - 19 October
ആട് മേയ്ക്കാൻ മലയിൽ പോയി: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
പാലക്കാട്: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയതായിരുന്നു ബാലൻ.…
Read More » - 19 October
ഗാസയിൽ കുടുങ്ങി നാല് ഇന്ത്യക്കാർ: ഉടനെ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യം അല്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: നാല് ഇന്ത്യക്കാർ ഗാസയിൽ കുടുങ്ങി കിടക്കുന്നെന്നും നിലവിൽ ഉടനെ ഇവരെ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യമില്ലെന്നും കേന്ദ്രം. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 October
മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടി, നിങ്ങൾ മാപ്രയല്ല…ധീപ്രയാണ്: ഉമേഷ് ബാലകൃഷണനെക്കുറിച്ച് ഹരീഷ് പേരടി
തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രിക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകൻ
Read More » - 19 October
മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫിൻലൻഡ് മന്ത്രിയും സംഘവും: വിവിധ മേഖലകളിൽ ചർച്ച
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്ന മജാ ഹെന്റിക്സനും അക്കാദമിക വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സംഘവും. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കുന്നത്…
Read More » - 19 October
കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം
കോന്നി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. അതിരുങ്കൽ സന്ധ്യ ഭവനത്തിൽ ഭരതൻ(79) ആണ് മരിച്ചത്. Read Also : കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ…
Read More » - 19 October
കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം: ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. Read…
Read More » - 19 October
അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റെന്നു അഭയ: മറുപടിയ്ക്ക് പിന്നാലെ കമന്റ് മുക്കി വിമർശകൻ
അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര് എത്തിയതോടെ കമന്റ് നീക്കം ചെയ്തു.
Read More » - 19 October
എക്സൈസ് സൈബർ പട്രോളിംഗ്: ഇൻസ്റ്റഗ്രാം പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ലഹരിമരുന്നുകൾ വിൽപ്പന നടത്തുകയും ചെയ്യുന്നവരെ ലക്ഷ്യമിട്ട് എക്സൈസ് ആരംഭിച്ച സൈബർ പട്രോളിംഗിൽ ഒരാൾ കൂടി പിടിയിലായി. കോട്ടയം…
Read More » - 19 October
സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ ടാങ്കര്‍ ഡ്രൈവര്‍ പിടിയിൽ
പത്തനാപുരം: പട്ടാഴി ഇടക്കടവ് പാലത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ. ചാരുംമൂട് ചുനക്കര തറയിൽ പടീറ്റതിൽ വീട്ടിൽ അജിത്ത് സലീമാണ് (26) അറസ്റ്റിലായത്.…
Read More » - 19 October
സംസ്ഥാനത്തെ ആദ്യ സ്പൈസസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ…
Read More » - 19 October
യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ
കാഞ്ഞങ്ങാട്: യാത്രക്കാരനെ ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്ത കേസിൽ ഒരു പ്രതി പൊലീസ് അറസ്റ്റിൽ. പടന്നക്കാട് കരുവളത്തെ നാസറിനെ(24)യാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 19 October
ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്…
Read More » - 19 October
ട്രെയിനിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. Read Also : തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത്…
Read More » - 19 October
‘ഇസ്രയേലിനൊപ്പം’; ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലെത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ടെൽ അവീവ്: ഹമാസ്-ഇസ്രായേൽ യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പരാമർശിച്ച് ‘പറയാനാവാത്ത,…
Read More »