Latest NewsKeralaNews

സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള്‍‌ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍

കൊല്ലം: സ്വര്‍ണവ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓള്‍‌ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. പൂജ്യം ശതമാനം പണിക്കൂലിയും നിക്ഷേപത്തിന് തെറ്റായ രീതിയില്‍ പലിശനല്‍കുന്നതും വന്‍തട്ടിപ്പിന് ഇടയാക്കുമെന്നാണ് അസോസിയേഷന്റെ ആരോപണം. സംസ്ഥാന ട്രഷറര്‍ എസ് അബ്ദുല്‍ നാസര്‍ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തി. അന്വേഷണം ആവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അസോസിയേഷൻ പരാതി നൽകിയതായി നാസര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button