Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -23 October
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇവ കഴിക്കൂ…
ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതത്തിന്റെ സാങ്കേതിക പദമായ ‘മയോകാർഡിയൽ ഇൻഫ്രാക്ഷൻ’ അപര്യാപ്തമായ രക്തപ്രവാഹം കാരണം ഹൃദയപേശികൾ വഷളാകാൻ തുടങ്ങുകയും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു.…
Read More » - 23 October
കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമം: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
തലശേരി: കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കുറ്റ്യാടി മരുതോങ്കരയിലെ പുളിക്കൽ വീട്ടിൽ പി.എം. നബീൽ (34), അടുക്കത്ത് തൈയ്യാർക്കണ്ടി വീട്ടിൽ ടി.കെ. അനൂപ് (38)…
Read More » - 23 October
വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് വ്യക്തമാക്കണം: മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് കുഴൽനാടൻ. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണെന്ന് അദ്ദേഹം…
Read More » - 23 October
വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂടിളകി: അമ്പതിലധികം പേര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂടിളകി അമ്പതിലധികം പേര്‍ക്ക് കുത്തേറ്റു. മുപ്പതോളം പേർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. Read Also : ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന്…
Read More » - 23 October
മോഷണക്കേസ് പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ
രാമപുരം: മോഷണക്കേസ് പ്രതിയായ യുവാവ് 15 വർഷത്തിനുശേഷം പിടിയിൽ. തമിഴ്നാട് സ്വദേശിയായ അരുൾ രാജിനെ(38)യാണ് അറസ്റ്റ് ചെയ്തത്. രാമപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 23 October
മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ‘ലീക്കായ’ ഫോട്ടോയെ കുറിച്ച് ശശി തരൂരിന് പറയാനുള്ളത്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കൊപ്പമുള്ള ഫോട്ടോകൾ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് വിശദീകരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. തരാം താഴ്ന്ന രാഷ്ട്രീയം എന്നാണ് അദ്ദേഹം പ്രചരിക്കുന്ന…
Read More » - 23 October
കാപ്പ ചുമത്തി യുവാവിനെ ജയിലലടച്ചു
കോട്ടയം: കാപ്പ ചുമത്തി യുവാവിനെ കരുതല്‍ തടങ്കലിലാക്കി. കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മനു മോഹനെ(33)യാണ് ജയിലലടച്ചത്. കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ…
Read More » - 23 October
ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്നു: പ്രതികൾക്കായി തെരച്ചിൽ
ബംഗളൂരു: ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്. ബംഗളൂരുവിലാണ് സഭവം. പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകർത്ത് 14…
Read More » - 23 October
മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അമിതവേഗത്തിൽ ഓടിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ബീച്ച് വാർഡ് പുന്നമൂട്ടിൽ വീട്ടിൽ സായന്തിനെ(24)യാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ്…
Read More » - 23 October
വെള്ളം ചോദിച്ചു ചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു: പ്രതി പിടിയിൽ
പെരുമ്പാവൂർ: വെള്ളം ചോദിച്ചു ചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോണിനെ(59)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ…
Read More » - 23 October
തെരുവുനായ ആക്രമിച്ചു: ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു
അഹമ്മദാബാദ്: തെരുവുനായ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യവസായ പ്രമുഖൻ അന്തരിച്ചു. പരാഗ് ദേശായി എന്ന വ്യവസായി ആണ് മരിച്ചത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ…
Read More » - 23 October
ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി അറസ്റ്റിൽ
ആലുവ: ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലി(54)യെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 October
വീരമൃത്യു വരിച്ച അഗ്നീവീറുകൾക്ക് സഹായമൊന്നും കിട്ടില്ലെന്ന രാഹുലിന്റെ ആരോപണം തെറ്റ്, അക്ഷയ്ക്ക് ലഭിക്കുക ഒരു കോടി രൂപ
ന്യൂഡല്‍ഹി: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീര്‍ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് കരസേന. വീരമൃതു വരിക്കുന്ന അഗ്നീവീറുകൾക്ക് സഹായമൊന്നും ലഭിക്കില്ലെന്ന രാഹുൽ…
Read More » - 23 October
പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുസ്ലിം ലീഗ്: ശശി തരൂർ മുഖ്യാതിഥി
മലപ്പുറം: പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി മുസ്ലിം ലീഗ്. ഒക്ടോബർ 26ന് കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും. പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താ…
Read More » - 23 October
ദഹനപ്രശ്നങ്ങൾക്കും തുമ്മലിനും ചുമയ്ക്കും കറിവേപ്പില
ആറ് മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് കറിവേപ്പ്. ചിലപ്പോൾ കറിവേപ്പ് ചെറുവൃക്ഷമാവുകയും ചെയ്യും. കറികൾക്ക് രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും ഉപയോഗിക്കാം. ആഹാരത്തിലുണ്ടാകുന്ന വിഷാംശം…
Read More » - 23 October
വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയിൽ
ചവറ: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത്ത്(42) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പ്രതിയെ…
Read More » - 23 October
റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
നേമം: കരമന-കളിയിക്കാവിള പാതയില്‍ നേമത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നേമം യു.പി. സ്കൂള്‍ ലൈനില്‍ കെ.ആര്.എ.264/4 ദേവരാഗത്തില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് എസ്.…
Read More » - 23 October
വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനം: വി മുരളീധരൻ
ചെങ്ങന്നൂർ: വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ റെയിൽവെ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്ര മോദി…
Read More » - 23 October
വീട്ടിൽ അതിക്രമിച്ചു കയറി കുടുംബനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ചു: പ്രതി പിടിയിൽ
കോവളം: വീട്ടിൽ അതിക്രമിച്ചു കയറി കുടുംബനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പാച്ചല്ലൂർ പാറവിള ആലുനിന്നവിള വി.കെ.സി ഭവനിൽ പ്രേംശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ്…
Read More » - 23 October
ജങ്ക്ഫുഡ്, വ്യായാമത്തിന്റെ അഭാവം: കുട്ടികളിലുമുണ്ടാകാം ഫാറ്റിലിവർ, ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം
മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന…
Read More » - 23 October
ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ലെന്ന് കെഎസ്ഇബി. ഇതിനായി ചെയ്യേണ്ട കാര്യങ്ങളും കെഎസ്ഇബി വിശദമാക്കി. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര…
Read More » - 23 October
ആറന്മുളയില് വീട് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് ആറന്മുള കോട്ടയില്‍ വീട് തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ കോട്ട സ്വദേശി അജിതകുമാരിയുടെ തലയ്ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 23 October
ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ടു: പ്രതി അറസ്റ്റിൽ
വെള്ളറട: ഫര്‍ണിച്ചര്‍ ഷോറൂമില്‍ തീയിട്ട കേസിലെ പ്രതി പൊലീസ് പിടിയിൽ. തടിവീഴുന്ന കരിക്കകം റോഡരികത്ത് വീട്ടില്‍ ദിനേശ്(26) ആണ് പൊലീസ് പിടിയിലായത്. ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More » - 23 October
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
ചണ്ഡിഗഢ്: ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഹരിയാനയിലാണ് സംഭവം. ഹരിയാന പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ജോഗീന്ദർ ദേശ്വാളാണ് മരിച്ചത്. Read…
Read More » - 23 October
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി: ദേശീയപാത 183-ല്‍ പാറത്തോട് വെളിച്ചിയാനിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഇടക്കുന്നം വേലംപറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് അര്ജുന്…
Read More »