Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -21 October
കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ്: മൂന്ന് പേർ പിടിയിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു
കോട്ടയം: കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ കേസില്‍ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. മുഖ്യപ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. തെള്ളകം സ്വദേശികളായ വിനീത്…
Read More » - 21 October
ലിസ്ബണിൽ നടക്കാനിരിക്കുന്ന വെബ് ഉച്ചകോടി ബഹിഷ്കരിച്ച് മെറ്റയും ഗൂഗിളും, കാരണം വ്യക്തമാക്കി അധികൃതർ
ടെക് മേഖലയിലെ ഏറ്റവും വലിയ വാർഷിക പരിപാടികളിൽ ഒന്നായ വെബ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഗൂഗിളും മെറ്റയും. ലിസ്ബണിൽ വച്ച് നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു സ്ഥാപനങ്ങളും…
Read More » - 21 October
‘അമേഠി വിടൂ, രാഹുലിനെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’- കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി
കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്ന് ഒവൈസി പറഞ്ഞു. കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും…
Read More » - 21 October
അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം: പ്രതി അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.…
Read More » - 21 October
ഫെഡറൽ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ഇനി അധിക പലിശ, നിരക്കുകൾ വർദ്ധിപ്പിച്ചു
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. സ്ഥിര നിക്ഷേപങ്ങളിലൂടെ ഉയർന്ന നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ്…
Read More » - 21 October
സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു
ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന…
Read More » - 21 October
രാജ്യത്ത് കൂടുതൽ കരുത്താർജ്ജിച്ച് വൈദ്യുത വാഹന വിപണി, 7 വർഷത്തിനുള്ളിൽ ഉൽപ്പാദനം 1.6 കോടിയിൽ എത്തിയേക്കും
കാർബൺ രഹിത ഭാരതം എന്ന സ്വപ്നത്തിന് കൂടുതൽ കരുത്ത് പകർന്ന് രാജ്യത്തെ വൈദ്യുത വാഹന വിപണി. ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹന വിപണി മികച്ച പ്രകടനമാണ്…
Read More » - 21 October
വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും
തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ…
Read More » - 21 October
കുതിച്ചുയരാൻ ഗഗൻയാൻ: ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ ആദ്യ ആകാശ പരീക്ഷണ ദൗത്യം ഇന്ന് നടക്കും. ഇന്ന് രാവിലെ 8:00 മണിക്ക് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പരീക്ഷണം. ദൗത്യ മാതൃകയിൽ…
Read More » - 21 October
കെഎസ്ആർടിസി: വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ വിതരണം വൈകുന്നു, നൽകേണ്ടത് രണ്ട് മാസത്തെ കുടിശ്ശിക
വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്യുന്നതിൽ വീണ്ടും കാലതാമസം. സെപ്റ്റംബർ, ഒക്ടോബർ എന്നിങ്ങനെ 2 മാസത്തെ പെൻഷൻ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. ഒരു മാസത്തെ…
Read More » - 21 October
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വനിതാ നേതാവ് കൊല്ലപ്പെട്ടു
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രയേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഗാസയിലുടനീളം ആക്രമണം തുടരുകയാണ്. ടാങ്ക് വേധ…
Read More » - 21 October
ഗാസയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
ടെല്‍ അവീവ്: ഗാസയ്ക്ക് എതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലെ ക്രൈസ്തവ ദേവാലയവും ജനവാസ കേന്ദ്രങ്ങളും ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായാണ്…
Read More » - 20 October
ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി: അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബികടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ‘തേജ്’ ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ നിർദ്ദേശിച്ച…
Read More » - 20 October
ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കും; വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങൾ
ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. ഇതിലെ ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ എ, ബി1, ബി2, സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കും ഉത്തമമാണ്. വെറും വയറ്റില്‍…
Read More » - 20 October
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ: സൗജന്യ നിയമനം, ഒഡെപെക്ക് മുഖേന
ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്. ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് 50 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ്ങിൽ ബിരുദം…
Read More » - 20 October
ആകാംക്ഷയോടെ രാജ്യം; ഗഗൻയാൻ ദൗത്യത്തിലെ നിർണായക പരീക്ഷണം
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) അതിന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി–ഡി1) നാളെ.…
Read More » - 20 October
ആർ.എസ്.എസ് നേതാവിന്റെ കൊലപാതകം; ഒളിവിൽ ആയിരുന്ന പി.എഫ്.ഐ അംഗം അറസ്റ്റിൽ, ഷിഹാബ് ഒളിവിൽ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിൽ
പാലക്കാട്: ആർ.എസ്.എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ അംഗം അറസ്റ്റിൽ.…
Read More » - 20 October
ശക്തമായി തിരിച്ചടി; ഗാസയില്‍ ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം
ഗാസ: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസയിലെ പള്ളിയില്‍ ഇന്ന് വന്‍ സ്ഫോടനം നടന്നിരുന്നു. സ്ഫോടനത്തിൽ ഗ്രീക്ക് ഓര്‍ത്തഡോക്സ് സെന്റ്…
Read More » - 20 October
വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം പിടികൂടിയത് 70 ഹമാസ് ഭീകരരെ
ഹമാസ് ഭീകരരെന്ന് സംശയിക്കുന്ന 70 പേരെ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി ഇസ്രായേൽ. ഹമാസുമായുള്ള യുദ്ധത്തിന്റെ 14-ാം ദിവസം പ്രദേശത്ത് നിന്ന് 70…
Read More » - 20 October
നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയർ മൂന്നാമത് എഡിഷന് നവംബറിൽ, അഭിമുഖം കൊച്ചിയില്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് ഇംഗ്ലണ്ടിലെയും,…
Read More » - 20 October
ടി.വി ഷോയിൽ ലൈംഗിക പരാമര്‍ശം നടത്തിയ പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി
റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്റെ പങ്കാളി ആൻഡ്രിയ ജിയാംബ്രൂണോയിൽ നിന്ന് വേർപിരിഞ്ഞതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ജിയാംബ്രൂണോ നടത്തിയ ലൈംഗികപരാമര്‍ശങ്ങള്‍ക്കെതിരെ…
Read More » - 20 October
ശൈത്യകാലത്ത് ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? പരിഹാരം എന്ത്?: മനസിലാക്കാം
‘ശീതകാല ചൊറിച്ചിൽ’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പലർക്കും സാധാരണമാണ്. തണുത്ത വായു, കുറഞ്ഞ ഈർപ്പം, ചൂടുള്ള മഴ, ഭാരമേറിയ വസ്ത്രങ്ങളുടെ ഘർഷണം എന്നിവയെല്ലാം നിങ്ങളുടെ ചർമ്മത്തെ…
Read More » - 20 October
ഇസ്രായേൽ പൗരന്മാർക്ക് വിസയില്ലാതെ ഇനി യു.എസിലേക്ക് യാത്ര ചെയ്യാം, 90 ദിവസം താമസിക്കാം
ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിനാൽ, 90 ദിവസമോ അതിൽ താഴെയോ ദിവസത്തേക്ക് അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇസ്രായേലികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ വരാമെന്ന് അമേരിക്ക. വിസ ഒഴിവാക്കൽ പദ്ധതിയിലേക്ക്…
Read More » - 20 October
റെഡ്മി ആരാധകർക്ക് സന്തോഷവാർത്ത! പുതിയ മിഡ് റേഞ്ച് ഹാൻഡ്സെറ്റ് ഉടൻ എത്തും
സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ റെഡ്മി. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി…
Read More » - 20 October
അശ്ലീല ചിത്ര നിർമ്മാണത്തിന് പോലീസ് പിടിച്ച ഓരോ നിമിഷവും ഭയാനകമായിരുന്നു: രാജ് കുന്ദ്ര
മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ, അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും പ്രസിദ്ധീകരണത്തിലും പങ്കുള്ളതായി ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിൽ…
Read More »