Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -30 October
ഇസ്രയേൽ-ഹമാസ് സംഘർഷം: ഇന്ത്യയുടെ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ
ഹമാസുമായുള്ള പോരാട്ടം തുടരുന്നതിനിടെ ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ഇസ്രയേൽ സർക്കാർ വക്താവ് എയ്ലോൺ ലെവി. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ അടുത്തിടെ ടെലിഫോൺ സംഭാഷണം നടത്തിയതായും എയ്ലോൺ ലെവി…
Read More » - 30 October
പച്ചമുളകുകള്‍ എരിവിന് മാത്രമല്ല ഉപയോഗിക്കുന്നത് !! നല്ലൊരു വേദന സംഹാരിയാണ് പച്ചമുളകുകള്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായകമാണെന്നും പഠനങ്ങള്‍
Read More » - 30 October
എന്താണ് കർണാടക രാജ്യോത്സവം; ചരിത്രം
കർണാടക രാജ്യോത്സവം എന്നാണ് സംസ്ഥാന ദിനം അറിയപ്പെടുന്നത്. കേരളത്തിനും തമിഴ്നാടിനും ഒപ്പമാണ് കർണാടകയും രൂപീകൃതമായത്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കന്നഡ സംസാരിക്കുന്ന പ്രദേശങ്ങൾ എല്ലാം സംസ്ഥാനങ്ങളുടെ പുനഃസംഘടന…
Read More » - 30 October
എൽഡിഎഫിനും യുഡിഎഫിനും വർഗീയ ശക്തികളോട് മൃദുസമീപനം: വിമർശനവുമായി ജെ പി നദ്ദ
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തിയ…
Read More » - 30 October
തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം: മലനിരകളാൽ അതിരിടുന്ന പത്തനംതിട്ട ജില്ല
കേരള സംസ്ഥാനത്തിലെ ‘തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം’ എന്നാണ് പത്തനംതിട്ട ജില്ല അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിനടുത്തായി മലനിരകളാൽ അതിരിടുന്ന പത്തനംതിട്ട ജില്ല, വനങ്ങളും നദികളും ഗ്രാമീണ ഭൂപ്രകൃതികളും നിറഞ്ഞ അതിവിശാലമായ…
Read More » - 30 October
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി നവംബർ നാലിന്
കൊച്ചി: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി നവംബർ നാലിന് വിധി പറയും. ബീഹാർ സ്വദേശി അസ്ഫാക്…
Read More » - 30 October
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങയില; അറിയാം മറ്റ് ഗുണങ്ങള്‍…
ഇലവർഗങ്ങളില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേണ്‍,…
Read More » - 30 October
പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ നെല്ലിക്ക ജ്യൂസ്
തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്. അതിനൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ്…
Read More » - 30 October
കൈവശാവകാശരേഖ നല്‍കുന്നതിന് കൈക്കൂലി: വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയില്‍. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീര്‍ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 30 October
കേരളീയം സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരള സംസ്കാരത്തിന്റെ ആഘോഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ടെന്നും അതിനുള്ള അവസരമാണു കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്തത്തിന്റെയും നുകങ്ങളിൽ നിന്നു…
Read More » - 30 October
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ജീരകവെള്ളം
നമ്മുടെ വീടുകളില്‍ പണ്ടുകാലം മുതല്ക്കേ ഉള്ള ഒരു ശീലമായിരുന്നു തിളപ്പിച്ചാറിയ ജീരകവെള്ളം കുടിക്കുന്നത്. ദാഹത്തിന് ഇടക്കിടെ കുടിക്കുന്നതും ഭക്ഷണശേഷം കുടിക്കാന്‍ നല്‍കിയിരുന്നതുമൊക്കെ ഈ വെള്ളമാണ്. എന്നാല്‍, കാലക്രമേണ…
Read More » - 30 October
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം…
ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്ന സ്വഭാവമാണ് നിങ്ങളുടെ ജോലിക്കെങ്കില് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിങ്ങളെ അലട്ടാം. അതും വര്‍ഷങ്ങളായി ഇതേ ജോലിയാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. ഇല്ലെങ്കില്‍…
Read More » - 30 October
ദീപാവലി 2023: ദീപാവലി ആഘോഷിക്കുന്നതിന്റെ ആത്മീയ പ്രാധാന്യം മനസിലാക്കാം
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ദീപാവലി, ദീപങ്ങളുടെ അല്ലെങ്കിൽ വിളക്കുകളുടെ ഉത്സവമാണ്. ‘ദീപം’ എന്നാൽ ‘വെളിച്ചം’ എന്നും ‘അവലി’ എന്നാൽ ‘ഒരു നിര’ എന്നുമാണ്…
Read More » - 30 October
പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴഞ്ചേരി: പമ്പാനദിക്ക് കുറുകെ ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂടൽ സ്വദേശി സന്ദീപ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് യുവാവ്…
Read More » - 30 October
കേരളത്തിന്റെ ഊർജ്ജ സമ്പത്ത്; ഇടുക്കിയെന്ന മിടുമിടുക്കി
കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വിസ്തീർണ്ണമുള്ള ജില്ലയാണ് ഇടുക്കി. കേരളത്തിലെ ഏറ്റവും വലിയ ജില്ലയും ഇത് തന്നെ. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. അനവധി…
Read More » - 30 October
തൃശ്ശൂരിൽ കനത്ത മഴയില്‍, വ്യാപക നാശം: ഇടിമിന്നലേറ്റ് ഗർഭിണിയായ പശു ചത്തു
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പനി റോഡിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ…
Read More » - 30 October
ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ജില്ല ഏതെന്ന് അറിയാമോ?
കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ആണ് എറണാകുളം. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.…
Read More » - 30 October
കൊളസ്ട്രോള്‍ കുറയ്ക്കാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ
കറികളില്‍ രുചി നല്കാന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യപരമായ…
Read More » - 30 October
മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കുറിച്ച് ഒരക്ഷരം പറയാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് അർഹതയില്ലെന്ന് വി ശിവൻകുട്ടി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളുടെ…
Read More » - 30 October
പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി: തെരച്ചിൽ
പത്തനംതിട്ട: എരുമേലി ചാത്തൻതറയ്ക്ക് സമീപം പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ വീണ് യുവതിയെ കാണാതായി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവിൽ അരവിന്ദിന്റെ ഭാര്യ ടെസി(29)യെ ആണ് കാണാതായത്. Read Also :…
Read More » - 30 October
പ്രഭാത ഭക്ഷണത്തില്‍ ദിവസവും മുട്ട ഉള്‍പ്പെടുത്തൂ: അറിയാം ഗുണങ്ങൾ
ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്…
Read More » - 30 October
യക്ഷനും യക്ഷിയും താമസിച്ചിരുന്ന പാല മരങ്ങൾ നിന്നിരുന്ന കാട് പാലക്കാടായി !
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. പച്ച നിറത്തിലുള്ള പനകളും പാല മരങ്ങളും ഇവിടെ നിരവധിയാണ്. ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി…
Read More » - 30 October
കേരളീയം: സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: കേരളീയം പരിപാടിയിൽ സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 40 വേദികൾ…
Read More » - 30 October
പൂരങ്ങളുടെ നാട്, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം: തൃശ്ശിവപേരൂർ എങ്ങനെ തൃശ്ശൂർ ആയി?
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ…
Read More » - 30 October
പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞ ‘സരിത’ : ഇന്ത്യയിലെ ഏറ്റവും വലിയ മാഗസിൻ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ചരിത്രം
1939-ൽ വിശ്വനാഥാണ് (1917-2002) ഡൽഹി പ്രസ്സ് സ്ഥാപിച്ചത്
Read More »