ThiruvananthapuramKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ർ​ടി​സി ബ​സിടിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു

കു​റ്റി​ച്ച​ൽ പ​ച്ച​ക്കാ​ട് മി​ത്ര വേ​ദി ഇം​ഗ്ലീ​ഷ്‌​മീ​ഡി​യം സ്കൂ​ളി​ന് സ​മീ​പം റ​ജീ​നാ മ​ൻ​സി​ലി​ൽ ഹ​ക്കീം(43) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. കു​റ്റി​ച്ച​ൽ പ​ച്ച​ക്കാ​ട് മി​ത്ര വേ​ദി ഇം​ഗ്ലീ​ഷ്‌​മീ​ഡി​യം സ്കൂ​ളി​ന് സ​മീ​പം റ​ജീ​നാ മ​ൻ​സി​ലി​ൽ ഹ​ക്കീം(43) ആ​ണ് മ​രി​ച്ച​ത്.

Read Also : ഹെലന്‍ ഒഴുകിപ്പോകുന്നത് കണ്‍മുന്നില്‍ കണ്ട നടുക്കം മാറാതെ നിവേദ്യ, രക്ഷിക്കാനാവാത്ത സങ്കടത്തില്‍ ബിജു

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ് സംഭവം. സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ഹ​ക്കീം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ ആ​ര്യ​നാ​ട് ച​ന്ത​ക്ക് സ​മീ​പ​ത്തു​വ​ച്ച് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read Also : കോടികൾ കമ്മീഷൻ കിട്ടുമായിരുന്ന കെ റെയിൽ നടക്കാത്തതിലുള്ള വൈരാഗ്യം ജനങ്ങളെ ദ്രോഹിച്ച് തീർക്കരുത്: ആരിഫിനോട് വാചസ്പതി

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button