Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -8 November
കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണങ്ങൾ പലതാണ്
ധാരാളം പോഷകഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കറുവപ്പട്ട. കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ…
Read More » - 8 November
സ്ഥിര വരുമാനം ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനിലൊരു കട തുറന്നാലോ? ടെൻഡറുകൾക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗ്ഗത മാർഗങ്ങളിൽ ഒന്നാണ് റെയിൽവേ. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് വളരെ നല്ലതാണ്.…
Read More » - 8 November
സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിനുള്ള ലളിതമായ വഴികൾ ഇവയാണ്: മനസിലാക്കാം
സ്തന കോശങ്ങളിൽ തുടങ്ങുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. ഇത് സാധാരണയായി മുലക്കണ്ണിലേക്ക് പാൽ കൊണ്ടുപോകുന്ന ട്യൂബുകളിൽ അല്ലെങ്കിൽ ലോബ്യൂളുകളിൽ (പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ) രൂപം കൊള്ളുന്നു.…
Read More » - 8 November
മുഖത്തെ കറുത്ത പാടുകള്‍ മാറ്റാൻ തെെര് ഇങ്ങനെ ഉപയോഗിക്കൂ
തൈര് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ തൈര് ചർമ്മത്തിനും മികച്ചതാണെന്ന് പലർക്കും അറിയില്ല. തൈര് ഉപയോഗിക്കുന്നത്…
Read More » - 8 November
‘ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ല, നടന്നത് അനുഷ്ഠാന കലകളുടെ അവതരണം’: മുഖ്യമന്ത്രിയുടെ ന്യായീകരണമിങ്ങനെ
തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ലെന്നും നടന്നത് അനുഷ്ഠാന കലകളുടെ അവതരണമാണെന്നും…
Read More » - 8 November
ധൻതേരസ് 2023: എന്തുകൊണ്ടാണ് നിങ്ങൾ ധൻതേരസിൽ ഇകാര്യങ്ങൾ വാങ്ങാൻ പാടില്ലാത്തത്, മനസിലാക്കാം
ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് ആഘോഷിക്കുന്ന ധൻതേരസിന് ഹിന്ദു സംസ്കാരത്തിൽ വലിയ പ്രാധാന്യമുണ്ട്. സ്വർണ്ണം, വെള്ളി തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുന്നതിന് ഈ ദിവസം വളരെ അനുകൂലമായി…
Read More » - 8 November
ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; നാല് പേരും 20 വയസുള്ളവർ, നേതാവിനെ കണ്ട് ഞെട്ടി പോലീസ്
മുംബൈ: ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് ഞെട്ടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത് സംഘത്തെ നയിച്ചിരുന്നത്. വൻകിട നേതാക്കളോ,…
Read More » - 8 November
വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ: വിളിക്കാം ഈ നമ്പറിലേക്ക്
തിരുവനന്തപുരം: സേവനങ്ങൾക്കായി കെഎസ്ഇബി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ, പുതിയ വൈദ്യുതി കണക്ഷൻ, താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ,…
Read More » - 8 November
‘ഒരു ലിമിറ്റ് വേണ്ടേ… മമ്മൂക്കയ്ക്ക് സുലുവിനെ പേടിയാണ്.. എന്നെ കെട്ടിപ്പിടിക്കാൻ പേടിയാണ്’: അനുഭവം പറഞ്ഞ് സീമ
മലയാള സിനിമയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ് സീമ. ഐ.വി ശശിയുടെ ജീവിതത്തിലെയും സിനിമയിലെയും ശക്തയായ സ്ത്രീയാണ് സീമ. എന്തും തുറന്നു പറയുന്ന പ്രകൃതക്കാരികൂടെയാണ് അവർ. കുറച്ച്…
Read More » - 8 November
ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ജപ്പാനിൽ
ടോക്കിയോ: ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ജപ്പാനിൽ എത്തി. ജപ്പാൻ വിദേശകാര്യ സഹമന്ത്രി ഹൊറി ഐവാവോയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതും…
Read More » - 8 November
എക്സൈസ് വകുപ്പിന് 33 പുതിയ വാഹനങ്ങൾ അനുവദിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ 33 പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് അനുവാദം നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങൾക്ക്…
Read More » - 8 November
സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ഹിന്ദു മതത്തിൽ, ധൻതേരസ് ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വർണം വാങ്ങുന്നത് ചെലവിനേക്കാൾ കൂടുതൽ നിക്ഷേപമാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും സ്വർണ്ണം ഉപയോഗിച്ച് മനോഹരമായ ആഭരണങ്ങൾ ഉണ്ടാക്കാം…
Read More » - 8 November
കിവിപ്പഴം നിസാരക്കാരനല്ല; അറിഞ്ഞിരിക്കാം ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങളുള്ള പഴമാണ് കിവിപ്പഴം. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തിന് ഒരു പ്രധാന പോഷകമാണ്. വാർദ്ധക്യവും ചുളിവുകളും തടയുന്ന ആന്റിഓക്സിഡന്റുകളും…
Read More » - 8 November
ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി
തിരുവനന്തപുരം: ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഇന്ത്യൻ…
Read More » - 8 November
വായു മലിനീകരണം: നവംബർ 20, 21 തീയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കും
ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഐഐടി കാൺപൂരിലെ സംഘവുമായി കൂടിക്കാഴ്ച നടത്തി.…
Read More » - 8 November
എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർലൈനായ എയർ ഇന്ത്യക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്ന്…
Read More » - 8 November
ജീരക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
കറികളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല ധാരാളം ആരോഗ്യഗുണങ്ങളും ജീരകവെള്ളം നൽകുന്നു. ദിവസവും ജീരക വെള്ളം കുടിക്കുന്നത് വിവിധ രോഗങ്ങൾ അകറ്റാൻ സഹായിക്കും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നത് മുതൽ ക്യാൻസറിനെ…
Read More » - 8 November
‘അവളെ ഞാൻ കൊന്നു, ഞാൻ കൊന്നു’: പ്രതിഭയെ കൊലപ്പെടുത്തിയ ശേഷം അലറി വിളിച്ച് കിഷോർ, മകളുടെ മൃതദേഹം കണ്ട് ഞെട്ടി അമ്മ
ചാമരാജനഗർ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം…
Read More » - 8 November
മറ്റൊരാളുമായി അവിഹിതബന്ധമെന്ന് സംശയം, പോലീസുകാരന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലാണ് സംഭവം. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി…
Read More » - 8 November
ഒരു കഷണം കഴിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 1,400 രൂപ! ദീപാവലിക്ക് വീണ്ടും വൈറലായി സ്വർണമുദ്ര
ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും, ഈ ദിനത്തിൽ മധുര പലഹാരങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത തരത്തിലുള്ള മധുര പലഹാരങ്ങളാണ് ഓരോ ദീപാവലി നാളിലും വിപണി കീഴടക്കാൻ എത്താറുള്ളത്.…
Read More » - 8 November
റോഡപകടം: അഞ്ചു പേർ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്
മസ്കറ്റ്: ഒമാനിലെ റോഡപകടത്തിൽ അഞ്ച് പേർ മരിച്ചു. ഹൈമ വിലായത്തിലാണ് റോഡപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമാണ്. Read Also: കടമെടുപ്പ് പരിധി…
Read More » - 8 November
ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങൾ വേണ്ട! രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ആംഫി
ഭാവി വരുമാനത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ചിത്രീകരിക്കേണ്ടെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി). നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണെങ്കിൽ…
Read More » - 8 November
ആലുവ കേസിലെ പ്രതി അസഫാകിന്റെ മാനസിക നില റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലമിന്റെ സ്വഭാവത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. പ്രതിയുടെ ബിഹാറിലെ സാമൂഹിക…
Read More » - 8 November
കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശം, അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ല: ആർ ബിന്ദു
തിരുവനന്തപുരം: കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികർക്കുള്ള അവകാശമാണെന്നും അതിനെ മഹാ അപരാധമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ശരിയില്ലെന്നും വ്യക്തമാക്കി മന്ത്രി ആർ ബിന്ദു. കണ്ണട വാങ്ങാനായി തന്നേക്കാൾ കൂടുതൽ…
Read More » - 8 November
ഫ്ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു
റിയാദ്: ഫ്ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. Read Also: എല്‍ദോസ്…
Read More »