Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -12 December
കട തുടങ്ങാൻ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് പിടിയിലായത്. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.…
Read More » - 12 December
ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
ഹരിപ്പാട്: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാ(48)ണ് മരിച്ചത്. Read Also : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍…
Read More » - 12 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. നവകേരള…
Read More » - 12 December
പെയിന്റിംഗ് ചെയ്യുന്നതിനിടെ വീടിനു മുകളില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വരന്തരപ്പിള്ളി: പെയിന്റിംഗ് ചെയ്യുന്നതിനിടെ തൊഴിലാളി വീടിനു മുകളില്‍ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടില്‍ തോമസ്(65) ആണ് മരിച്ചത്. Read Also : കരിങ്കൊടി…
Read More » - 12 December
വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി:പിടിച്ചെടുത്തത് 400 കിലോ,രണ്ടു പേർ പിടിയിൽ
തലശ്ശേരി: ഇല്ലിക്കുന്നിലെ വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഫരീദാബാദിൽ നിന്ന് കൊറിയർ വഴി എത്തിച്ച 400 കിലോ ഹാൻസാണ് എക്സൈസ് അധികൃതർ…
Read More » - 12 December
കരിങ്കൊടി പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല, ആത്മഹത്യാ സ്ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്: എം.വി ഗോവിന്ദന്
തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. നവകേരള സദസില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തതെന്നും ഗവര്‍ണറുടെ…
Read More » - 12 December
തിരക്ക് നിയന്ത്രണം: ശബരിമല പാതയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല: തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി തടഞ്ഞിട്ട വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം തേടി നടക്കുന്നതിനിടെ തീര്ത്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തിലെ ട്രിച്ചി സ്വദേശി പെരിയസ്വാമി(54)യാണ്…
Read More » - 12 December
ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. കാവിവത്ക്കരണം നടന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ആര്‍ഷോ…
Read More » - 12 December
ഭാര്യയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചു, ചൂട് ചായ ദേഹത്ത് ഒഴിച്ചു: ഭർത്താവിനെതിരെ കേസ്
കാഞ്ഞങ്ങാട്: ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് ബാലകൃഷ്ണനെതിരെ ഹോസ്ദുർഗ്…
Read More » - 12 December
കാറിന് മേല്‍ എസ്എഫ്ഐക്കാര്‍ ചാടി വീണ സംഭവം,ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടുന്നു:കേന്ദ്രം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും രാജ്ഭവന് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയേക്കും. കാറിന് മേല്‍ പ്രതിഷേധക്കാര്‍ ചാടി വീണ സംഭവത്തില്‍ ഗുരുതര സുരക്ഷ…
Read More » - 12 December
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
മട്ടന്നൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. അഞ്ചരക്കണ്ടി കല്ലായി സ്വദേശി ജാബിർ ആണ് പിടിയിലായത്. മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചയാണ് ഇയാൾ…
Read More » - 12 December
മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി:സന്ദീപ് വാചസ്പതി
ആലപ്പുഴ: ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന കലാപത്തിന് ആഹ്വാനം നല്‍കുന്നതിന് തുല്യമാണെന്ന് ബിജെപി നേതാവ്…
Read More » - 12 December
മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയവരെ മർദിച്ചു: പിതാവും മകനും അറസ്റ്റിൽ
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും പൊലീസ് പിടിയിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം…
Read More » - 12 December
ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛന് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു
കൊച്ചി : ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛന് അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. എതിര്‍കക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ്പിയ്ക്കും…
Read More » - 12 December
ഫുട്ബാൾ ടർഫിലെ തർക്കം വധശ്രമത്തിൽ കലാശിച്ചു: രണ്ടുപേർ അറസ്റ്റിൽ
ഒല്ലൂർ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറ്റുമുക്ക് ആമ്പക്കാട്ട് വീട്ടിൽ ആദർശ്(21), നടത്തറ കൈതാരത്ത് വീട്ടിൽ ജോയൽ(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒല്ലൂർ പൊലീസ്…
Read More » - 12 December
ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒറീസ സ്വദേശി മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒറീസ സ്വദേശിയായ ഹോബാവ സോരനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. Read Also…
Read More » - 12 December
ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മേഖലയിൽ അയ്യപ്പഭക്തരുടെ രണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. Read Also : ‘രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് അടിമ, അയാളെ…
Read More » - 12 December
‘രഞ്ജിത്ത് കമ്മ്യൂണിസ്റ്റ് അടിമ, അയാളെ ചുമക്കാനുള്ള ബാധ്യത കേരളത്തിനില്ല’: വിമർശനവുമായി സന്ദീപ് വാചസ്പതി
സംവിധായകൻ ഡോ. ബിജുവിനെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ വിമർശനം ശക്തമാകുന്നു. ബിജുവിനെ അപമാനിച്ച രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത്…
Read More » - 12 December
നിർമാണത്തിലിരുന്ന വീടിന്റെ മുകളിൽനിന്നും കാൽ വഴുതി വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം
മല്ലപ്പള്ളി: ആനിക്കാട് നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കാൽ വഴുതി വീണ് എട്ട് വയസുകാരൻ മരിച്ചു. ആനിക്കാട് പുളിക്കാമല പേക്കുഴി മേപ്രത്ത് ബിനു-ഷൈബി ദമ്പതികളുടെ മകൻ…
Read More » - 12 December
അനിയന്ത്രിതമായ തിരക്ക്; ശബരിമല കയറാൻ കഴിയാതെ തീർത്ഥാടകർ, പന്തളത്ത് തേങ്ങയുടച്ച് മാലയൂരി മടങ്ങുന്നു
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വർധിച്ചതോടെ നിരവധി പേരാണ് ദർശനം കിട്ടാതെ പന്തളത്ത് നിന്നും തിരിച്ച് മടങ്ങുന്നത്. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് ഭക്തർ പന്തളത്തെ ക്ഷേത്രത്തിൽ…
Read More » - 12 December
ആടിന്റെ കയറിൽ കുരുങ്ങിയ കലമാൻ ചത്ത നിലയിൽ
കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി കുരിയാപ്ര ഭാഗത്ത് കലമാനെ ചത്ത നിലയിൽ കണ്ടെത്തി. പറമ്പിൽ കെട്ടിയിരുന്ന ആടിന്റെ കയറിൽ കുരുങ്ങിയാണ് കലമാൻ ചത്തത്. Read Also : ‘ബാങ്കിലെ…
Read More » - 12 December
പാകിസ്ഥാനിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്കേറ്റു
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായിൽ ഖാനിലെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ മൂന്ന് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » - 12 December
‘ബാങ്കിലെ കാഷ്യര്‍ പോലും ഇത്രയും പണം കണ്ടിട്ടില്ല’: കോൺഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ വിമര്‍ശിച്ച് അമിത് ഷാ
ന്യൂഡൽഹി: കോണ്‍ഗ്രസ് രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവില്‍ നിന്ന് കോടിക്കണക്കിന് രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ ഇന്ത്യ മുന്നണിയെ വിമര്‍ശിച്ച് കേന്ദ്ര…
Read More » - 12 December
പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തു: യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു
പേരൂര്‍ക്കട: പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തതിന് യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഇശക്കി മുത്തുവാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്. Read Also :…
Read More » - 12 December
വയനാട്ടിൽ കടുവകളുടെ എണ്ണം പെരുകി; 10 വർഷം കൊണ്ട് ഉണ്ടായത് ഇരട്ടി കടുവകൾ
ബത്തേരി: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വയനാട്ടിൽ ഉണ്ടായത് ഇരട്ടി കടുവകൾ? വനമേഖലയില്‍ കടുവകളുടെ എണ്ണത്തില്‍ 50 ശതമാനം വർധനവാണ് ഉണ്ടായത്. ഇപ്പോള്‍ 120 കടുവകളെങ്കിലും ഈ വനമേഖലയിലുണ്ടെന്നാണ്…
Read More »