Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -12 January
നട്ടെല്ലുള്ള എഴുത്തുകാരനാണ് എം.ടിയെന്ന് ജോയ് മാത്യു; അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പുന്നുവെന്ന് ഹരീഷ് പേരടി
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി വാസുദേവൻ നായർ നടത്തിയ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തെ പുകഴ്ത്തി നടന്മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും രംഗത്ത്. മലയാളത്തിൽ നട്ടെല്ലുള്ള…
Read More » - 12 January
മകരപ്പൊങ്കല്: കേരളത്തിലെ ആറ് ജില്ലകള്ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കല് ( ജനുവരി 15) പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്ക്കാണ്…
Read More » - 12 January
ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി പറഞ്ഞത്: വി.ഡി സതീശൻ
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ പരാമർശം ചർച്ചയായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംടി വാസുദേവൻ നായരുടെ പരാമർശം അധികാരം എങ്ങനെ…
Read More » - 12 January
മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തി എം.ടി പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കുള്ള മുന്നറിയിപ്പ് : കവി സച്ചിദാനന്ദന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയുള്ള എം.ടി.വാസുദേവന് നായരുടെ പ്രസംഗത്തില് പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി ചെയര്മാനും കവിയുമായ സച്ചിദാനന്ദന്. എം.ടി പറഞ്ഞതില് കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കുള്ള മുന്നറിയിപ്പുണ്ടെന്ന്…
Read More » - 12 January
‘പിണറായി വിജയൻ ജനനേതാവാണ്’: എം.ടി വിമർശിച്ചത് മുഖ്യമന്ത്രിയെ അല്ലെന്ന് സജി ചെറിയാൻ, പ്രതിരോധിച്ച് സി.പി.എം നേതാക്കൾ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെ എം.ടി. വാസുദേവൻ നായർ നടത്തിയ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കളും സാംസ്കാരിക നായകരും. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ് എം.ടി…
Read More » - 12 January
2023ല് രാജ്യത്തെ ലാന്ഡ് പോര്ട്ടുകളിലൂടെ നടന്നത് 76,000 കോടി രൂപയുടെ വ്യാപാരം
ന്യൂഡല്ഹി: 2023ല് രാജ്യത്തെ ലാന്ഡ് പോര്ട്ടുകളിലൂടെ 76,000 കോടി രൂപയുടെ വ്യാപാരം നടന്നു. ഇന്ത്യയുമായി കര അതിര്ത്തി പങ്കിടുന്ന രാജ്യങ്ങളുടെ അതിര്ത്തികളില് സ്ഥാപിച്ചിരിക്കുന്ന ലാന്ഡ് പോര്ട്ടുകള് കഴിഞ്ഞ…
Read More » - 12 January
എം ശിവശങ്കറിന് നട്ടെല്ല് പൊടിഞ്ഞ് പോകുന്ന രോഗമെന്ന് മെഡിക്കല് റിപ്പോര്ട്ട്
ന്യൂഡൽഹി: എം ശിവശങ്കറിന് നട്ടെല്ലില് ഗുരുതരമായ രോഗമെന്ന് മെഡിക്കൽ റിപ്പോർട്ട്. നട്ടെല്ല് സ്വയം പൊടിഞ്ഞ് പോകുന്ന അസുഖമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഇതുമൂലം സുഷുമ്നാ നാഡിയില് മാറ്റങ്ങള്…
Read More » - 12 January
കടമുറിയില് നിന്ന് തലയോട്ടി കണ്ടെത്തി, പരിഭ്രാന്തരായി നാട്ടുകാര്: അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്: കടമുറിയില് നിന്ന് തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് അടച്ചിട്ട കടമുറിയില് നിന്ന് തലയോട്ടി കണ്ടെത്തിയത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള് തലയോട്ടി കണ്ടത്. തലയോട്ടിക്ക്…
Read More » - 12 January
പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലിമ: പെറുവിലെ പോൺ ചലച്ചിത്ര താരം തായിന ഫീൽഡ്സിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലെെംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച്…
Read More » - 12 January
വളരെ പ്രായമുള്ള സാഹിത്യകാരനെ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്, എം.ടി ലക്ഷ്യമിട്ടത് കേന്ദ്രത്തെ: ഇ.പി ജയരാജന്
തിരുവനന്തപുരം: കേരള ലിറ്ററേച്ചര് ഫെസ്റ്റിവല് വേദിയില് എം.ടി നടത്തിയ വിമര്ശനം കേന്ദ്രത്തിനെതിരെയെന്നാവര്ത്തിച്ച് ഇടതു മുന്നണി കണ്വീനര് ഇ.പി ജയരാജന് രംഗത്ത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി വിമര്ശിക്കാനിടയില്ല. വളരെ…
Read More » - 12 January
പ്രണയ വിവാഹം ഇടയ്ക്ക് താളംതെറ്റി: അർദ്ധരാത്രി അയച്ച മെസേജ് ഡോ. ലക്ഷ്മി കണ്ടത് രാവിലെ, പിന്നാലെ ദാരുണ വാർത്ത
കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ വാർത്തയിൽ നടുങ്ങിയിരിക്കുകയാണ് കൊല്ലം. പട്ടത്താനം ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9)…
Read More » - 12 January
ഏറെ നാളുകള്ക്ക് ശേഷമാണ് മുഖ്യമന്ത്രി വേദിയിലുള്ളപ്പോള് മൂര്ച്ചയുള്ള രാഷ്ട്രീയ വിമര്ശനം കേള്ക്കുന്നത്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന് നായര് നടത്തിയ രാഷ്ട്രീയ വിമര്ശനത്തില് പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവര്ഗീസ് മാര് കൂറിലോസ്.…
Read More » - 12 January
2021 ൽ ഒളിച്ചോടി തിരിച്ചു വന്നത് കുഞ്ഞുമായി, മകളെയും കുടുംബത്തെയും കൊലപ്പെടുത്തി പിതാവ്
പാറ്റ്ന: ഒളിച്ചോടിയ ദമ്പതികൾ വർഷങ്ങൾക്ക് ശേഷം കുഞ്ഞുമായി മടങ്ങിയെത്തിയതോടെ കണ്ണിച്ചോരയില്ലാതെ യുവതിയുടെ പിതാവ് മൂവരെയും കൊലപ്പെടുത്തി. 2021ൽ ഒളിച്ചോടി, ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലെ ഗ്രാമത്തിലേക്ക് മടങ്ങിയ ദമ്പതികൾക്കും…
Read More » - 12 January
പ്രവാസിയെ കഴുത്ത് മുറിച്ച് മരിച്ച നിലയില് കണ്ടെത്തി: മരണത്തില് ദുരൂഹത, കൊലപാതമാകാമെന്ന് പൊലീസ്
കോട്ടയം: കോട്ടയം അടിച്ചിറയില് വീടിനുള്ളില് കഴുത്ത് മുറിച്ച് മരിച്ച നിലയില് പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂര് റൂട്ടില് അടിച്ചിറ റെയില്വേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയില് കഴുത്ത് മുറിച്ച്…
Read More » - 12 January
സമസ്തയുടെ ഉസ്താദുമാരെയോ പണ്ഡിതന്മാരെയോ പ്രയാസപ്പെടുത്തിയാൽ കൈവെട്ടുമെന്ന് ഭീഷണിയുമായി സത്താർ പന്തല്ലൂർ
കോഴിക്കോട്: കൈവെട്ട് ഭീഷണിയുമായി എസ്കെഎസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെയോ ഉസ്താദുമാരെയോ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ്കെഎസ്എസ്എഫ് പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂരിന്റെ ഭീഷണി. മുഖദ്ദസ്…
Read More » - 12 January
ലാവ ബ്ലേസ് 2 5ജി: അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യൻ വിപണിയിൽ നിരവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ലാവ. ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്നതിനാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതി നേടിയെടുക്കാൻ ലാവയ്ക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ആകർഷകമായ…
Read More » - 12 January
കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ജവഹർ നഗറിലാണ് സംഭവം. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4)…
Read More » - 12 January
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 2000-ലധികം കേസുകൾ
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ 2,905 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022-ൽ ഇത് 773 ആയിരുന്നു.…
Read More » - 12 January
തൊടുപുഴയിൽ ആറാംക്ലാസ്സുകാരിയെ മുഖംമൂടി ഇട്ടയാൾ പിടിച്ചുകൊണ്ട് പോയെന്ന് പരാതി: കുട്ടി കണ്ട സിനിമയുടെ വിഭ്രമമെന്ന് പോലീസ്
തൊടുപുഴ: ആറാംക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതി. നഗരസഭയുടെ സമീപത്തെ പഞ്ചായത്തിലാണ് സംഭവം. എന്നാൽ, കുട്ടിയെ ബലമായി വീട്ടിലേക്ക് പിടിച്ചു കൊണ്ട് പോയ സംഭവത്തിൽ വ്യക്തതയില്ലെന്ന്…
Read More » - 12 January
മൂന്നാം പാദത്തിൽ നിറംമങ്ങി ഇൻഫോസിസ്: ലാഭത്തിൽ കനത്ത ഇടിവ്
രാജ്യത്തെ ഏറ്റവും മികച്ച ഐടി കമ്പനിയായ ഇൻഫോസിസ് മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിലെ അറ്റാദായ കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്. പുതിയ…
Read More » - 12 January
റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, ഒന്നിലേറെ സീനിയർ വിദ്യാർത്ഥികളെന്ന് കുട്ടി:വാർഡൻ സസ്പെൻഷനിൽ
റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിക്കബല്ലപുരയിലുള്ള സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്…
Read More » - 12 January
അയോധ്യ രാമക്ഷേത്രം: രാംലല്ലയ്ക്ക് നേദിക്കാൻ 45 ടൺ ലഡു നിർമ്മിച്ച് വ്യാപാരികൾ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്ക്ക് നേദിക്കാൻ ലഡു നിർമ്മിച്ച് വ്യാപാരികൾ. വാരണാസിയിലെ വ്യാപാരികൾ ചേർന്നാണ് 45 ടൺ ലഡു നിർമ്മിക്കുന്നത്. ശുദ്ധമായ നെയ്യിലാണ് ശ്രീരാമ ഭഗവാന്…
Read More » - 12 January
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ബയാസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, സംസ്ഥാന…
Read More » - 12 January
മകരവിളക്ക്: തിരുവാഭരണ ഘോഷയാത്ര നാളെ, ഇക്കുറി വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇല്ല
പത്തനംതിട്ട: ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് നാളെ ആരംഭിക്കുക. ഇക്കുറി വലിയ…
Read More » - 12 January
പൊങ്കൽ: സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ, റിസർവേഷൻ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി സൗത്ത് വെസ്റ്റേൺ റെയിൽവേ. ആഘോഷവേളയിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലാണ്…
Read More »