Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -10 December
വടകരയില്‍ തെരുവുനായ ആക്രമണം: നാല് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര ടൗണില്‍ തെരുവുനായയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ഷെരീഫ്, അതുല്‍ എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. Read…
Read More » - 10 December
വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു: വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം
റായ്പുർ: വിവാഹ സംഘം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് വധുവരന്മാർ ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലാണ് സംഭവം. വധൂവരൻമാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുമാണ് മരണപ്പെട്ടത്. Read Also: ഐഫോൺ…
Read More » - 10 December
ഐഫോൺ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തി ടാറ്റ ഗ്രൂപ്പ്! പുതിയ പ്ലാന്റ് ഉടൻ നിർമ്മിക്കും
ഐഫോൺ പ്രേമികളുടെ പ്രതീക്ഷ വാനോളം ഉയർത്തി ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ്. ഇന്ത്യയിൽ ഉടൻ തന്നെ ഐഫോൺ അസംബ്ലി പ്ലാന്റ് നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പ്…
Read More » - 10 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാര്‍ സുരക്ഷാവേലിയിലിടിച്ച് മറിഞ്ഞു: അഞ്ചുപേർക്ക് പരിക്ക്
തിരുവനന്തപുരം: കിളിമാനൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ സുരക്ഷാവേലിയില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കിളിമാനൂര്‍ പാപ്പാല ഗവണ്മെന്റ് എല്‍പി സ്കൂളിന് സമീപം…
Read More » - 10 December
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി: പോലീസ് അന്വേഷണമാരംഭിച്ചു
വയനാട്: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. ഞായറാഴ്ച മൂന്നുമണിയോടെ നടന്ന സംഭവത്തിൽ, പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി സ്വദേശി തൊടുവട്ടി…
Read More » - 10 December
സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് മഹാദുരന്തം: ശ്രീജിത്ത് പെരുമന
പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പ്രതികരണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. സംഭവം ദുഃഖകരമാണെന്നും ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമോ എന്നും…
Read More » - 10 December
വോട്ട് നേടാനുള്ള സംഘപരിവാറിന്റെ ആയുധം; വനിതാ സംവരണ ബില്ലിനെതിരെ ഗായത്രി വർഷ
വനിതാ സംവരണ ബില്ലിനെ വിമർശിച്ച് നടി ഗായത്രി വർഷ. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു അദ്ധ്യായം മാത്രമാണ് വനിതാ സംവരണ ബില്ലെന്ന് നടി ആരോപിച്ചു.…
Read More » - 10 December
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ടു: 15 പേർക്ക് പരിക്ക്
ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. Read Also : നവകേരളാ ബസിന്…
Read More » - 10 December
ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്ന പേരിൽ തട്ടിപ്പ് സന്ദേശം: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകൾ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് മുന്നറിയിപ്പ്…
Read More » - 10 December
നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലുതവണ ഷൂ വലിച്ചെറിഞ്ഞതായും സംഭവത്തിൽ നാല് കെഎസ്യു പ്രവര്‍ത്തകരെ…
Read More » - 10 December
വാൽപ്പാറയിൽ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി
തൃശൂർ: വാൽപ്പാറയിൽ അയ്യർവാടി എസ്റ്റേറ്റിനടുത്ത് ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. Read Also : ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം…
Read More » - 10 December
ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ…
Read More » - 10 December
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ
ഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്…
Read More » - 10 December
സിനിമാക്കാരെ ഇന്റർവ്യൂ ചെയ്യുന്നത് വേസ്റ്റ് ആണ്, ഒരു തേങ്ങാക്കൊലയുമില്ല: രഞ്ജിത്ത്
സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നസിലൊന്നും വലിയ കാര്യമില്ലെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. കഴിയുമെങ്കിൽ താനടക്കമുള്ള സിനിമക്കാരെ ഇന്റർവ്യൂ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. സൈദ്ധാന്തികതയും…
Read More » - 10 December
ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം
ചവറ: ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ഒരു സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നറിയിച്ച് പോലീസിനെയും നാട്ടുകാരെയും വിദ്യാര്‍ത്ഥി ഒരുപോലെ ആശങ്കയിലാക്കി. വെള്ളിയാഴ്ച്ച ട്യൂഷന് ശേഷം…
Read More » - 10 December
ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷം: ചിത്രങ്ങൾ പങ്കുവച്ച് വിദ്യുത് വിദ്യുത് ജംവാൽ
മുംബൈ: ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷിക്കുന്ന നടൻ വിദ്യുത് ജംവാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് വിദ്യുത് ജംവാൽ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ…
Read More » - 10 December
ഭിന്നശേഷി വിഭാഗക്കാർക്ക് യുഡിഐഡി കാർഡ്: പ്രത്യേക രജിസ്ട്രേഷനുമായി സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 10 December
16 കാരിയെ ബലാത്സംഗത്തിനിരയാക്കി, 42കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന് അറസ്റ്റില്‍. അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട്…
Read More » - 10 December
100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ…
Read More » - 10 December
ചികിത്സ വൈകി: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കണ്ണൂർ: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു. കണ്ണൂർ അയ്യൻകുന്ന് സ്വദേശി രാജേഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. ചികിത്സ വൈകിയതിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.…
Read More » - 10 December
‘ആർ.ആർ.ആർ’ ഹിന്ദുത്വ വർഗീയതയെ പിന്താങ്ങുന്ന ചിത്രം: ഗായത്രി വർഷ
രാജമൌലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന സിനിമയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഭൂരിപക്ഷ വർഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രമെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഒപ്പം…
Read More » - 10 December
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി.…
Read More » - 10 December
ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ…
Read More » - 10 December
‘മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായ’ വീഡിയോകൾ പോസ്റ്റ് ചെയ്യും: ഭീഷണിയുമായി ഭഗവന്ത് മന്നിന്റെ മുൻ ഭാര്യ പ്രീത് ഗ്രെവാൾ
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഭീഷണിയുമായി മുന്‍ ഭാര്യ പ്രീത് ഗ്രേവാൾ രംഗത്ത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ്…
Read More » - 10 December
നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്, നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു
വയനാട്: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍…
Read More »