Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -12 December
മുഖം മറച്ച് വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ, ഈ വർഷം ഇത് മൂന്നാം തവണ
വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ച് ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ ‘ഡന്‍കി’ തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഷാരൂഖ് ഖാന്റെ സന്ദർശനം. നടൻ തന്റെ ടീമിനൊപ്പം…
Read More » - 12 December
കേരളത്തില്‍ വീണ്ടും ‘ഉദ്ഘാടനത്തി’നെത്തി സണ്ണി ലിയോണ്‍, കാണാന്‍ ഓടിയെത്തി ഭീമന് രഘു; വീഡിയോ വൈറൽ
സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് അറിയിച്ചത്. താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 12 December
കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റും ഇഞ്ചിനീരും ഇങ്ങനെ ഉപയോഗിക്കൂ
ക്യാരറ്റും ഇഞ്ചിയും ഏറെ ആരോഗ്യഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും. ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും.…
Read More » - 12 December
ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖങ്ങളുമായി വിസ്മയിപ്പിച്ച് ബിജെപി
ന്യൂഡൽഹി: രാജസ്ഥാനിലും ചൊവ്വാഴ്ച (ഡിസംബർ 12) പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് അവസാനിച്ചു. ബി.ജെ.പി നേതാവ് ശർമയെയും സംഗനേർ എം.എൽ.എ ഭജൻലാൽ ശർമയെയും തിരഞ്ഞെടുത്തു. ഇതോടെ അമ്പരപ്പിക്കുന്ന…
Read More » - 12 December
ദഹനക്കുറവ് പരിഹരിക്കാൻ നാരങ്ങാനീര്
ചെറുനാരങ്ങ ജ്യൂസിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിട്ടുള്ള 5% സിട്രിക്ക് ആസിഡാണ് ചെറുനാരങ്ങയ്ക്ക് അതിന്റെ പ്രത്യേക രുചി നല്‍കുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാത്സ്യം, ഫോസ്ഫെറസ്, മഗ്നീഷ്യം,…
Read More » - 12 December
ശബരിമലയിൽ ഉള്ളത് സ്വാഭാവികമായ തിരക്ക്, കൂടുതൽ ഒന്നും സംഭവിച്ചിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ ഇപ്പോഴുള്ളത് സ്വാഭാവിക തിരക്കാണെന്നും പ്രചരിക്കുന്ന തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പുറത്തുള്ള തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും കോണ്‍ഗ്രസും കൂടി…
Read More » - 12 December
ഭർത്താവിന് വൃക്ക നൽകി വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ
തിരുവനന്തപുരം: വൃക്ക രോഗിയായ ഭർത്താവിന് വൃക്ക ദാനം ചെയ്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി സുഗുണനെയാണ് അറസ്റ്റ്…
Read More » - 12 December
കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം; ആർട്ടിക്കിൾ 370 വിധിക്ക് ശേഷം ചൈനയുടെ പ്രതികരണം
ന്യൂഡൽഹി: കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ചയിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കപ്പെടണമെന്ന് ചൈന. കേന്ദ്ര സർക്കാരിന്റെ തീരുമാനം ശരിവച്ച ആർട്ടിക്കിൾ 370 സംബന്ധിച്ച സുപ്രീം കോടതി വിധിയോട്…
Read More » - 12 December
ഈ ലക്ഷണങ്ങൾ അമിത പ്രമേഹത്തിന്റേതാകാം
ലോകത്ത് മിക്കവരും നേരിടുന്നൊരു ആരോഗ്യ പ്രശ്നമാണ് പ്രമേഹം. പ്രമേഹം തിരിച്ചറിയാൻ കാലതാമസമെടുക്കുന്നതാണ് പലരേയും ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നത്. അതുപോലെ തന്നെ, പ്രമേഹം വര്‍ദ്ധിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍…
Read More » - 12 December
മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം: മൂന്നാമനും അറസ്റ്റിൽ
കല്‍പ്പറ്റ: മീനങ്ങാടിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവ് കൂടി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന് (25) ആണ്…
Read More » - 12 December
വ്ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയായ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും വ്ളാഡിമിര്‍ പുടിന്റെ മുഖ്യ എതിരാളിയുമായ അലക്സി നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. മോസ്കോയിലെ അതീവ സുരക്ഷാ ജയിലില്‍ തടവുകാരനായി കഴിയുകയായിരുന്ന…
Read More » - 12 December
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചത് എന്തുകൊണ്ട്?: വിധിയുടെ ഒരു വിശകലനം
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി വിധി കേന്ദ്രം ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തത്.…
Read More » - 12 December
സസ്പെൻസിന് വിരാമം: ഭജൻലാൽ ശർമ പുതിയ രാജസ്ഥാൻ മുഖ്യമന്ത്രി
ജയ്പൂർ: ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഭജൻ ലാൽ ശർമ്മ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഭജൻ ലാൽ ശർമയെ മുഖ്യമന്ത്രിയാക്കാൻ ബിജെപി നിയമസഭാ കക്ഷി…
Read More » - 12 December
പപ്പായ രാവിലെ കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
പപ്പായ ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് രാവിലെ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ പ്രദാനം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവ പപ്പായയിൽ…
Read More » - 12 December
കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീട്ടില്‍ നിന്ന് 350 കോടി രൂപയുടെ കള്ളപ്പണം,കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജ് സാഹുവിന്റെ വസതികളില്‍…
Read More » - 12 December
തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം? ഇത് പോലെയൊരു കാട്ടാള ഭരണം: അഞ്ജു പാർവതി
പ്രതിദിനം 80,000 തീർത്ഥാടകർ ദർശനം നടത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിർത്തിയിരിക്കുന്നത് 1850 പൊലീസുകാരെ. ഒരു ഷിഫ്റ്റിൽ 615 പേർ മാത്രമാണുള്ളത്. അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ്…
Read More » - 12 December
താരൻ തടയാൻ ഇഞ്ചി കൊണ്ട് ഹെയര്‍ മാസ്ക്
ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ…
Read More » - 12 December
‘നട്ടെല്ലുള്ളവർ രാജ്യം ഭരിച്ചാൽ ഇതാകും സംഭവിക്കുക, വോട്ട് ബാങ്ക് അല്ല അവർക്ക് വലുത്’: ജിതിൻ കെ ജേക്കബ് എഴുതുന്നു
കൊച്ചി: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടി അംഗീകരിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്.…
Read More » - 12 December
ശബരിമലയിലെ തിരക്ക്, ഇടപെട്ട് ഹൈക്കോടതി : എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ വിളിക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര് സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന്…
Read More » - 12 December
കട തുടങ്ങാൻ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് പിടിയിലായത്. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടികൂടിയത്.…
Read More » - 12 December
ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
ഹരിപ്പാട്: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചെറുതന പാണ്ടി പുത്തൻപറമ്പിൽ ജോഷി ജോർജാ(48)ണ് മരിച്ചത്. Read Also : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍…
Read More » - 12 December
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. നവകേരള…
Read More » - 12 December
പെയിന്റിംഗ് ചെയ്യുന്നതിനിടെ വീടിനു മുകളില്‍ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വരന്തരപ്പിള്ളി: പെയിന്റിംഗ് ചെയ്യുന്നതിനിടെ തൊഴിലാളി വീടിനു മുകളില്‍ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടില്‍ തോമസ്(65) ആണ് മരിച്ചത്. Read Also : കരിങ്കൊടി…
Read More » - 12 December
വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി:പിടിച്ചെടുത്തത് 400 കിലോ,രണ്ടു പേർ പിടിയിൽ
തലശ്ശേരി: ഇല്ലിക്കുന്നിലെ വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഫരീദാബാദിൽ നിന്ന് കൊറിയർ വഴി എത്തിച്ച 400 കിലോ ഹാൻസാണ് എക്സൈസ് അധികൃതർ…
Read More » - 12 December
കരിങ്കൊടി പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല, ആത്മഹത്യാ സ്ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്: എം.വി ഗോവിന്ദന്
തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. നവകേരള സദസില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തതെന്നും ഗവര്‍ണറുടെ…
Read More »