Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം
റോം: യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇറ്റലിക്കായി ഇമ്മൊബിലെയും ഇൻസീഗ്നയും ഗോൾ നേടി. ആദ്യ…
Read More » - 12 June
രണ്ടര ലക്ഷം രൂപയില്‍ സുന്ദര സുഹൃത്തിനെ ഒരു ലക്ഷം രൂപ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്ന് പോലീസ്, മൊഴികളിൽ വൈരുദ്ധ്യം
കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴയായി ലഭിച്ചെന്നാരോപിക്കപ്പെടുന്ന രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ സുന്ദര സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചെന്ന് പോലീസ് പറയുന്നു. അന്വേഷണസംഘം ബാങ്കില്‍…
Read More » - 12 June
മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും…
Read More » - 12 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 12 June
പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് നെന്മാറ സംഭവം: വനിതാ കമ്മീഷൻ
പാലക്കാട് : കാമുകിയെ പത്ത് വര്‍ഷമായി വീടിനുള്ളിൽ ഒളിവിൽ താമസിപ്പിച്ച സംഭവം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്…
Read More » - 12 June
കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചെന്ന് എഴുപതുകാരൻ : വീഡിയോ കാണാം
മഹാരാഷ്ട്ര : നാഷിക്ക് സ്വദേശിയായ അരവിന്ദ് ജഗന്നാഥ് സോണര്‍ ആണ് വാക്സിന് സ്വീകരിച്ച ശേഷം കാന്തിക ശക്തി ലഭിച്ചതായി അവകാശപ്പെടുന്നത്. വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ശേഷമാണ്…
Read More » - 12 June
ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാന്‍ അനുമതി: ഉത്തരവുമായി ഒമാൻ
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി ഒമാൻ. ഇളവിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും തുറക്കാന്‍ അനുമതി. എന്നാൽ കര്‍ശനമായ കോവിഡ് സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ആരാധനക്ക്…
Read More » - 12 June
ഡിജിറ്റൽ വിദ്യാഭ്യാസം: ഈ നിർദ്ദേശം രക്ഷിതാക്കൾ തീർച്ചയായും പാലിക്കണമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം…
Read More » - 12 June
സൈനീക രഹസ്യം ചോർത്താൻ സമാന്തര ഫോൺ: പിടിയിലായ മലപ്പുറത്തുകാരൻ മുഖ്യ സൂത്രധാരൻ
ബെംഗളൂരു : രാജ്യസുരക്ഷയ്ക്കു ഭീഷണിയുയർത്തി ബെംഗളൂരുവിൽ ആറിടങ്ങളിൽ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ 2 പേർ കൂടി അറസ്റ്റിൽ. കരസേനയുടെ ചില വിവരങ്ങളും മറ്റും പാക്കിസ്ഥാൻ…
Read More » - 12 June
ഇനി മുതൽ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസൻസ് : പുതിയ ചട്ടങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രാലയം
ന്യൂഡല്‍ഹി : ഇനി മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസൻസ് സ്വന്തമാക്കാം. ജൂലായ് ഒന്നിന് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. Read…
Read More » - 12 June
ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ലെന്ന്: ബി.സി.സി.ഐ
മുംബൈ: ഐ.പി.എൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ…
Read More » - 12 June
ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന
ന്യൂഡല്‍ഹി: ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ബ്രിട്ടനാണ് ഇത്തവണ ജി7 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.…
Read More » - 12 June
കോടികളുടെ സ്ഥിര നിക്ഷേപം ഉണ്ടായിട്ടും ശൗചാലയം നവീകരിക്കാൻ വഴിപാടുകാരെ തേടി ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : ശൗചാലയം നവീകരിക്കാൻ വഴിപാടുകാരെ തേടി ഗുരുവായൂർ ദേവസ്വം. 1,500 കോടിയിലേറെ സ്ഥിര നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വമാണ് വഴിപാടായി സമർപ്പിക്കാൻ ആഗ്രഹമുള്ള ഭക്തരെ ക്ഷണിച്ചുകൊണ്ട് പത്രക്കുറിപ്പ്…
Read More » - 12 June
കേന്ദ്രത്തെ ബയോവെപ്പൺ എന്ന് പറഞ്ഞത് രാജ്യദ്രോഹമെങ്കിൽ രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാന്‍ പോവുകയാണ്: തോമസ് ഐസക്ക്
കൊച്ചി: കേന്ദ്രസർക്കാർ കോവിഡിനെ ബയോ വെപ്പണായി ലക്ഷദ്വീപിൽ പ്രയോഗിച്ചു എന്ന് വാദിച്ച സംവിധായിക ഐഷ സുല്‍ത്താനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഈ നടപടിയില്‍ പ്രതിഷേധമറിയിച്ച്…
Read More » - 12 June
കോവിഷീല്‍ഡ് വാക്സിനേഷൻ : പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിന്റെ ഇടവേള…
Read More » - 12 June
ഇത് സ്നേഹമൊന്നുമല്ല, വെറും വിവരക്കേട് മാത്രമാണ്: വലിയൊരു മനുഷ്യാവകാശ ലംഘനമാണ്
സാൻ ഒരു പെൺകുട്ടിയെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്തു വർഷങ്ങൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തളച്ചിട്ടതിനെയാണോ നിങ്ങളൊക്കെ ദിവ്യ സ്നേഹമായി കാണുന്നത്. എങ്കിൽ യഥാർത്ഥത്തിൽ അതൊരു…
Read More » - 12 June
ഇന്ത്യൻ ടീമിനുള്ളിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്: പനേസർ
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വിരാട് കോഹ്ലിയെന്ന നായകന്റെ കീഴിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ കൊയ്ത് കുതിച്ചു മുന്നേറുകയാണ്.…
Read More » - 12 June
മരംമുറിക്കേസ് ഇനി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ: വിശദമായ അന്വേഷണം വേണമെന്ന് സർക്കാർ
കോഴിക്കോട്: മരംമുറിക്കേസ് ഇനി ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസിന്റെ നേതൃത്വത്തിൽ. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം…
Read More » - 12 June
ഇന്ധന വില വര്‍ധനവിനെതിരെ ഇരുചക്ര വാഹനം ജലാശയത്തിലേക്ക് എറിഞ്ഞ് പ്രതിഷേധം : വീഡിയോ കാണാം
ഹൈദരാബാദ് : ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു…
Read More » - 12 June
കോവിഡ് വാക്സിന് ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും : അന്റണി ഫൗച്ചി
വാഷിങ്ടൺ : കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച ശേഷമുള്ള ഇടവേള വര്‍ധിക്കുന്നത് ജനങ്ങളുടെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്റണി…
Read More » - 12 June
മമതാ ബാനര്‍ജിക്ക് മാംഗല്യം, കൊൽക്കത്തയിലല്ല: ആശീര്‍വദിക്കാന്‍ ലെനിനിസവും മാര്‍ക്സിസവും
ചെന്നൈ: വരുന്ന ഞായറാഴ്ചയാണ് പി. മമതാബാനര്‍ജിയും എം.എ. സോഷ്യലിസവും തമ്മിലുള്ള വിവാഹം. പശ്ചിമ ബംഗാളിലെ മമതയല്ല. ഇത് തമിഴ്നാട്ടുകാരി മമത. സേലത്ത് നടക്കുന്ന വിവാഹച്ചടങ്ങില്‍ കമ്മ്യൂണിസം, ലെനിനിസം,…
Read More » - 12 June
സൂര്യ 40: ഒഫീഷ്യൽ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് പാണ്ഡിരാജ്
ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 40. ചിത്രത്തിന് താത്കാലികമായി അണിയറപ്രവർത്തകർ നൽകിയിട്ടുള്ള പേരാണ് സൂര്യ 40. സിനിമയുടെ ചിത്രീകരണം 35% പൂർത്തീകരിച്ചുവെന്നും,…
Read More » - 12 June
ഗ്രാമീണ ബാങ്കുകളില്‍ 11,000ത്തിലേറെ ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി : വിവിധ സംസ്ഥാനങ്ങളിലുള്ള 43 റീജനല്‍ റൂറല്‍ ബാങ്കുകളിലായി 11,000 ത്തിലേറെ ഒഴിവുകളിലെ റിക്രൂട്ട്മെന്റിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പെര്സണൽ സെലക്ഷന് (IBPS) അപേക്ഷകള്‍ ക്ഷണിച്ചു.…
Read More » - 12 June
‘എനിക്ക് ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ ഞാന്‍ ചേരും’: കെ സുധാകരന്റെ മാസ് മറുപടിയുടെ സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: കെ സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പഴയ വീഡിയോ വീണ്ടും ശ്രദ്ധിയ്ക്കപ്പെടുന്നത്. തനിക്ക് തോന്നിയാല്‍…
Read More » - 12 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ്…
Read More »