Latest NewsNewsGulf

ക്ഷേ​ത്ര​ങ്ങ​ളും ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​മ​തി: ഉത്തരവുമായി ഒമാൻ

ആ​രാ​ധ​ന​ക്കു​ശേ​ഷം ക്ഷേ​​ത്ര​പ​രി​സ​ര​ത്ത്​ ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കു​ക​യില്ലെന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​വ​രുത്തി ഒമാൻ. ഇളവിന്റെ ഭാഗമായി രാ​ജ്യ​ത്തെ ക്ഷേ​ത്ര​ങ്ങ​ളും ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​മ​തി. എന്നാൽ ക​ര്‍​ശ​ന​മാ​യ കോ​വി​ഡ്​ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ആ​രാ​ധ​ന​ക്ക്​ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ്​ ക്ഷേ​ത്ര​ങ്ങ​ളും ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും അ​ട​ച്ച​ത്.

ആ​രാ​ധ​ന​ക്ക്​ എ​ത്തു​ന്ന​വ​ര്‍ മു​ഖാ​വ​ര​ണം ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ള്‍ രോ​ഗാ​ണു​മു​ക്ത​മാ​ക്കു​ക​യും വേ​ണം. താ​പ​നി​ല പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. ദാ​ര്‍​സൈ​ത്തി​ലെ ശ്രീ​കൃ​ഷ്​​ണ ക്ഷേ​ത്ര​ത്തി​ലും മ​സ്​​ക​ത്തി​ലെ ശി​വ ക്ഷേ​ത്ര​ത്തി​ലും ഇ​ന്നു​ മു​ത​ല്‍ ഭ​ക്​​ത​ര്‍​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആ​രാ​ധ​ന​ക്കു​ശേ​ഷം ക്ഷേ​​ത്ര​പ​രി​സ​ര​ത്ത്​ ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കു​ക​യില്ലെന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.

Read Also: ലോകരാജ്യങ്ങൾക്കിടയിൽ സാന്നിദ്ധ്യം ഉറപ്പിച്ച് ഇന്ത്യ: ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

ജൂ​ണ്‍ 13 ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ആ​രാ​ധ​ന​ക​ള്‍ ആ​രം​ഭി​ക്കു​ക​യെ​ന്ന്​ ദാ​ര്‍​സൈ​ത്തി​ലെ സെന്‍റ്.​പീ​റ്റ​ര്‍ ആ​ന്‍​ഡ്​​ പോ​ള്‍ കാ​ത്ത​ലി​ക്​ ച​ര്‍​ച്ച്‌​ മാ​നേ​ജ്​​മെന്‍റ്​ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു. പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ വ​ഴി പ​രി​മി​ത​

shortlink

Post Your Comments


Back to top button