Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -12 June
‘അതീവ ജാഗ്രത പുലര്‍ത്തണം’: സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍
പ്യോങ്യാങ്: രാജ്യത്ത് സൈനിക ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തര കൊറിയ. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉന്നത…
Read More » - 12 June
വീണ്ടും മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം: നൂറു ദിവസത്തിനുള്ളിൽ 77,350 തൊഴിൽ
തിരുവനന്തപുരം ∙ 100 ദിവസത്തിനുള്ളിൽ വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 20 ലക്ഷം പേർക്കു തൊഴിലവസരം നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്റെ…
Read More » - 12 June
കനത്ത മഴയ്ക്ക് സാധ്യത: ഈ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ…
Read More » - 12 June
ബി.ജെ.പിയില്‍ നിന്ന് ഇനിയും കൂടുതൽ പേർ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തും: മമതാ ബാനര്‍ജി
കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് ബി.ജെ.പി.യില്‍ നിന്ന് ഇനിയും കൂടുതൽ പേർ തിരിച്ചെത്തുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജി. മുന്‍ തൃണമൂല്‍ നേതാവും പിന്നീട്…
Read More » - 12 June
‘കുട്ടിക്കളി’ പ്രയോഗത്തിൽ ‘പൊള്ളി’: കൗൺസിലർക്ക് രാഷ്ട്രീയമായി തന്നെ നേരിടാനുള്ള കരുത്തില്ലെന്ന് മേയർ ആര്യ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറുകൂനയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു എന്ന കൗണ്‍സിലര്‍ കരമന അജിത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മേയർ ആര്യ രാജേന്ദ്രൻ.…
Read More » - 12 June
രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകും, കോഹ്ലിയുടെ സ്ഥാനമെന്ത്?: ഇന്ത്യൻ ടീമിൽ നിർണായക നീക്കങ്ങൾ
മുംബൈ: തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കുമെന്ന് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ വേറെ…
Read More » - 12 June
ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും കത്ത് നല്കി ധനകാര്യമന്ത്രാലയം
ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം വാക്സിന് നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ചെലവ് ചുരുക്കാന്‍ ആവശ്യപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും ധനകാര്യമന്ത്രാലയം കത്ത് നല്‍കിയത്. വാക്സിന് നല്‍കാനായി…
Read More » - 12 June
എന്തിനാണ് എന്റെ മകളെ കൊല്ലാന്‍ വിടുന്നത്? കേന്ദ്രനിലപാടിൽ പൊട്ടിക്കരഞ്ഞ് നിമിഷ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: അഫ്ഗാന് ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്ര നിലപാടിൽ വൈകാരികമായി പ്രതികരിച്ച് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ബിന്ദുവിന്റെ മകള്‍ നിമിഷ ഫാത്തിമ…
Read More » - 12 June
ഐഎസില്‍ ചേര്‍ന്ന വിധവകളായ മലയാളി യുവതികൾ ഇപ്പോഴും തീവ്രനിലപാടുകാർ: ചോദ്യം ചെയ്ത ഉദ്യോഗസ്ഥരുടെ പ്രതികരണം
ന്യൂഡല്‍ഹി: അഫ്ഗാന് ജയിലില്‍ കഴിയുന്ന നാല് ഇന്ത്യന്‍ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ…
Read More » - 12 June
കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ വ്യായസായിക ഉല്‍പ്പാദനത്തില്‍ വൻ വർധനവെന്ന് കേന്ദ്രസർക്കാർ
ദില്ലി: കോവിഡ് പ്രതിസന്ധികൾക്കിടയിലും വ്യവസായമേഖലയിൽ നേട്ടം കൈവരിച്ച് രാജ്യം. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 134.4 ശതമാനം…
Read More » - 12 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇംഗ്ലീഷ് സാഹചര്യം, ഡ്യൂക്ക്ബോൾ എന്നിവ ഇന്ത്യയെ കീഴടക്കുമെന്ന് വോൺ
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും…
Read More » - 12 June
ബിഗ് സേവിംഗ് ഡെയ്സ് : വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്
ന്യൂഡൽഹി : വീണ്ടും ബിഗ് സേവിംഗ് ഡെയ്സ് വില്പനയ്ക്ക് ഒരുങ്ങി ഫ്ലിപ്പ്കാര്‍ട്ട്. ഉല്‍പ്പന്ന വിഭാഗങ്ങളിലുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 12 June
ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിമാർ ചികിത്സയ്ക്ക് മാത്രം കൈപ്പറ്റിയത് മുക്കാൽക്കോടിയോളം
ആലപ്പുഴ: മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ഇനത്തില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ മന്ത്രിമാര്‍ കൈപ്പറ്റിയത് 73.4 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് വനം മന്ത്രിയായിരുന്ന കെ. രാജുവാണ്…
Read More » - 12 June
‘സ്ത്രീകള്‍ക്ക് ഇനി തനിച്ച് താമസിക്കാം’: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താനൊരുങ്ങി സൗദി അറേബ്യ
റിയാദ്: സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ്…
Read More » - 12 June
ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികൾ: ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഐ.എസ് ഭീകരരായ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തേക്ക് മടങ്ങണമെന്ന്…
Read More » - 12 June
പാകിസ്ഥാന്റെ കൂടെ കൂടി ഇന്ത്യയെ ഒറ്റുകൊടുത്ത് മലപ്പുറം സ്വദേശി, കൂട്ടാളിയും പിടിയിൽ: ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ചവരിൽ മലയാളിയും. പാക് ചാരന്മാരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ…
Read More » - 12 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രമുഖ ടിക് ടോക് താരം അറസ്റ്റിൽ
വെള്ളിക്കുളങ്ങര : ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ (19) ആണ് പോലീസ്…
Read More » - 12 June
ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കും: ദ്വീപ് നിവാസികൾക്ക് പൂർണ പിന്തുണയെന്ന് അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വിവാദങ്ങൾക്കിടെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ലക്ഷദ്വീപിലെ…
Read More » - 12 June
ഖത്തറിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ദോഹ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഖത്തറില്‍ 185 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര് കൂടി രോഗമുക്തി…
Read More » - 12 June
രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് പുതിയ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ തുടരുകയാണ്. കഴിഞ്ഞ 24…
Read More » - 12 June
മുന്‍ യു.എസ് പ്രസിഡന്റിനെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിന്
വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡമീര്‍ പുടിന്. ജനീവയില്‍ ജോ ബൈഡനുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുടിന്റെ പരാമര്‍ശം. രാഷ്ട്രീയം…
Read More » - 12 June
ട്രെവർ ബെയിലിസ് ഐപിഎല്ലിൽ നിന്ന് ബിഗ് ബാഷിലേക്ക്
സിഡ്നി: മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയിലിസ് ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ പുതിയ പരിശീലകനാകും. സിഡ്നി തണ്ടറുമായി മൂന്ന് വർഷത്തെ കരാറിലാണ് ട്രെവർ ബെയിലിസ് എത്തിയിരിക്കുന്നത്.…
Read More » - 12 June
‘ഐഷ സുൽത്താന ഭാരതത്തിന്റെ ധീരപുത്രി’: പിന്തുണയുമായി കെ.കെ രമ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിന് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വടകര എംഎല്‍എ കെ കെ രമ.…
Read More » - 12 June
കോവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി :കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരുഡോസുകള്‍ക്കിടയിലെ സമയപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 12 June
സന്നദ്ധ സേനാ വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മർദ്ദിച്ചെന്ന് പരാതി
മലപ്പുറം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ സന്നദ്ധ സേനാ വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ഗ്രാമപഞ്ചായത്ത് നിയോഗിച്ച വളണ്ടിയറെയാണ് ഡി വൈ എഫ്…
Read More »