Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -16 June
‘യുപിയിലെ ജനങ്ങളെ നുണകളിലൂടെ അപമാനിക്കരുത്’: വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഹുലിനെതിരെ പൊട്ടിത്തെറിച്ച് യോഗി
ന്യൂഡല്‍ഹി: ഗാസിയാബാദില്‍ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തെ വിമര്‍ശിച്ചുകൊണ്ടുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ്…
Read More » - 16 June
ചൈനയിലെത്തും മുൻപേ അമേരിക്കയില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് പുതിയ പഠന റിപ്പോർട്ട്
വാഷിംഗ്ടൺ : 2020 ജനുവരി മാസത്തോടെ ആണ് ചൈനയിലെ വുഹാനില്‍ കൊറോണ ബാധ പൊട്ടിപ്പുറപ്പെടുന്നത്. എന്നാല്‍ ഇതിനും മുമ്പ് തന്നെ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പുതിയ…
Read More » - 16 June
ബാബു അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയില്‍
കൊച്ചി : തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. ബാബു ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചു. അതിനാല്‍…
Read More » - 16 June
തിരുവനന്തപുരവും തൃശൂരും കേവിഡ് കേസില്‍ റെഡ് സോണാകും : മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്തും തൃശൂരിലും കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ രോഗവ്യാപനത്തോത് അനുസരിച്ച് അടുത്ത ആഴ്ചയില്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു ദിവസത്തെ…
Read More » - 16 June
ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ റിപ്പോര്‍ട്ട് ചെയ്തു
മസ്ക്കറ്റ് : ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ സ്ഥിരീകരിച്ചു.രാജ്യത്ത് മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ…
Read More » - 16 June
ബംഗാളിൽ അന്യസംസ്ഥാന തൊഴിലാളികളെ വോട്ടു ചെയ്യിക്കാൻ കൊണ്ടുപോയ ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
കോഴിക്കോട് : ബംഗാളിലും അസമിലും അന്യസംസ്ഥാന തൊഴിലാളികളെ വോട്ടുചെയ്യിക്കാന് കൊണ്ടുപോയി, അസമില്‍ കുടുങ്ങിയ ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍…
Read More » - 16 June
കോവിഡ് വാക്സിനേഷൻ : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : കോവിഡ് വാക്സിന് കാത്തിരിക്കുന്ന പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസ വാർത്തയുമായി കേന്ദ്ര സർക്കാർ. 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് മുന്‍കൂട്ടി രജിസ്ട്രേഷന്…
Read More » - 16 June
ആരോഗ്യം മെച്ചപ്പെടുത്താൻ ഇനി മുന്തിരി കഴിക്കാം
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ഇവ ഏറെ സഹായിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പഴമാണ് മുന്തിരി. വിറ്റാമിനുകൾ ധാരാളം…
Read More » - 16 June
സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. രോഗവ്യാപന തോത് അനുസരിച്ച് എ,ബി,സി,ഡി മേഖല തിരിച്ചാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തനാനുമതി…
Read More » - 16 June
സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു: വിശദ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ട്രെയിനുകള്‍ അണുനശീകരണം നടത്തി സര്‍വീസിന് തയ്യാറായാതായി റെയില്‍വെ അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര…
Read More » - 16 June
കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തുക കൈമാറി വിജയ് സേതുപതി
ചെന്നൈ: സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ധനസഹായം നല്കി നടന് വിജയ് സേതുപതി. 25 ലക്ഷം രൂപയുടെ ചെക്കാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്.…
Read More » - 16 June
മോഹൻലാലിൻറെ ‘ആറാട്ട്’: റിലീസ് തീയതി പ്രഖ്യാപിച്ച് ബി. ഉണ്ണിക്കൃഷ്ണൻ
കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആറാട്ട്’ . ഇപ്പോഴിതാ ചിത്രം ഒക്ടോബർ 14–ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ.…
Read More » - 16 June
‘ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ കാണുകയാണെങ്കിൽ, ഉടനടി റിപ്പോർട്ട് ചെയ്യുക, ഷെയർ ചെയ്യരുത്’: പൃഥ്വിരാജ്
കൊച്ചി : കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾക്ക് എതിരെ നടൻ പൃഥ്വിരാജ്. കുട്ടികൾക്ക് നേരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ കണ്ടാൽ അത് ഷെയർ ചെയ്യാതെ ഉടനടി റിപ്പോർട്ട് ചെയ്യാൻ…
Read More » - 16 June
സൗദി അനുമതി നൽകിയില്ല: ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി
ന്യൂഡല്‍ഹി: ഹജ്ജ് കർമത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം…
Read More » - 16 June
ചര്‍മ്മത്തിലെ സ്ട്രെച്ച് മാർക്ക് വേഗം അപ്രത്യക്ഷമാക്കാൻ ചില എളുപ്പ വഴികൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ രീതിയിൽ ഉണ്ടാവുന്ന ഒന്നാണ് സ്ട്രെച്ച് മാർക്കുകൾ. സ്ത്രീകളുടെ കാര്യത്തിൽ ഇത് പ്രസവത്തോടും മറ്റും അനുബന്ധിച്ച് ഉണ്ടാവുമ്പോൾ പുരുഷന്മാരിൽ ഇത് മറ്റ് പല കാരണങ്ങൾ…
Read More » - 16 June
ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സ്വർണമാല ഊരി നല്കി: യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് എം.കെ സ്റ്റാലിന്
ചെന്നൈ : ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആകെയുള്ള സമ്പാദ്യമായ രണ്ട് പവന്റെ മാല സംഭാവന ചെയ്ത യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. …
Read More » - 16 June
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: യുവതിയെ നഗ്നയാക്കി മർദിച്ച് ജനക്കൂട്ടം
കൊല്‍ക്കത്ത : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിയെ ക്രൂരമായി മർദിച്ച് നഗ്നയാക്കി നടത്തിച്ച് ജനക്കൂട്ടം. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം നടന്നത്. 35 കാരിയായ സ്ത്രീക്കാണ്…
Read More » - 16 June
‘വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകെട്ടി പേടിപ്പിക്കല്ലേ’: രാധാകൃഷ്ണനെതിരെ എം.വി ജയരാജൻ
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനെതിരെ സി.പി.എം നേതാവ് എം.വി ജയരാജൻ. രാധകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങള്‍ പുല്ലുവില പോലും കല്പിച്ചിട്ടില്ലെന്ന് എം.വി…
Read More » - 16 June
ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹം: മുസ്ലിം സംഘടനകൾ
കോഴിക്കോട് : ലോക്ക്ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ,…
Read More » - 16 June
തീപിടിച്ച കെട്ടിടത്തിൽ നിന്നും കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കൾ; വീഡിയോ കാണാം
കോസ്ട്രോമ : തീ പടരുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത. റഷ്യയിലെ കൊസ്റ്റോർമയിൽ നിന്നുള്ള സാഹസിക രക്ഷാപ്രവർത്തനമാണ്…
Read More » - 16 June
സ്പുട്നിക് വാക്സിന് കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം
ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന് കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമെന്ന് പഠനം. മറ്റ് വാക്സിനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പുട്നിക് കൂടുതല്‍ ഫലപ്രദമെന്ന് കണ്ടെത്തിയെന്നാണ് അവകാശവാദം. ഇന്ത്യയിലാണ് കോവിഡിന്റെ…
Read More » - 16 June
ബലാത്സംഗത്തിനിരയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി : 20 തവണ കുത്തിപരിക്കേല്‍പ്പിച്ചു
ന്യൂഡല്‍ഹി: 62കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ബലാത്സംഗത്തിനിരയാക്കിയ ശേഷം കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കത്തി ഉപയോഗിച്ച്…
Read More » - 16 June
ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കൊടുവില്‍ കടല്‍കൊലക്കേസിന് അവസാനമാകുന്നു
കൊല്ലം: ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍കൊലക്കേസിന് അവസാനമാകുന്നു. കേസ് അവസാനിച്ചത് 9 വര്‍ഷവും നാലുമാസവും നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ്. 2012 ഫെബ്രുവരി 15 നാണ് സംഭവം. കേരള തീരത്തുനിന്ന്…
Read More » - 16 June
നടൻ സന്താനത്തിന്റെ സഹോദരിയുടെ അപകടമരണത്തിൽ നിർണ്ണായക വഴിത്തിരിവ്: കൊലപാതകമെന്ന് മൊഴി
തിരുവള്ളൂര്‍ ദേശീയ പാതയ്ക്ക് സമീപമായിരുന്നു അപകടം.
Read More » - 16 June
വയോധികനെ ആക്രമിച്ച സംഭവം: ‘യു.പിയിലെ ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണം’: രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പുമായി യോഗി
ഡൽഹി:യു.പിയിൽ മുസ്ലീം വയോധികനെ ആക്രമിച്ച സംഭവത്തിൽ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട ട്വീറ്റിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് നുണകളിലൂടെ വിഷം…
Read More »