Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -27 June
വിഷം ചേർത്ത മത്സ്യം സുലഭം, നടപടികൾ ഇല്ല: തൃശ്ശൂരിൽ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് മീനില്‍ നിന്നെന്ന് നിഗമനം
തൃശൂര്‍: കോവിഡ് വ്യാപനവും ട്രോളിംഗ് നിരോധനവും പ്രതിസന്ധി തീർക്കാത്ത വ്യാപാര മേഖലയാണ് മത്സ്യക്കച്ചവടം. ട്രോളിംഗ് കാലത്തും സംസ്ഥാനത്ത് വാഹനങ്ങളിലും വഴിയോരങ്ങളിലും മത്സ്യം സുലഭമാണ്. തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയില്‍…
Read More » - 27 June
സ്ത്രീധനം തൂക്കാനുള്ള ത്രാസ് ഡിവൈഎഫ്ഐയെ ഏല്‍പ്പിച്ച് നടൻ സലിം കുമാർ
കളമശ്ശേരി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടൻ സലിം കുമാർ. സ്ത്രീധനത്തിനെതിരെ എറണാകുളം…
Read More » - 27 June
മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യം ചെയ്തു: പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം: എസ് ഐയ്ക്ക് പരിക്ക്
ചെന്നൈ: കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. തമിഴ്നാട്ടിലാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിനാണ് പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലെത്തി യുവാക്കൾ മർദ്ദിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയാണ്…
Read More » - 26 June
മത പരിവർത്തനത്തിനു നിർബന്ധം: നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീടും നാടും ഉപേക്ഷിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങൾ
ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രദേശം വിട്ട് പോകണമെന്നുമാണ് ഭീഷണി
Read More » - 26 June
കൊല്ലത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
കൊല്ലം: പരവൂർ പുത്തൻകുളത്ത് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കാമുകിക്കൊപ്പം ജീവിക്കാനായി ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ…
Read More » - 26 June
കെ.വൈ.സിയുടെ പേരില്‍ തട്ടിപ്പ്: ഫോൺ കോളുകൾ പഴങ്കഥ, പുതിയ രീതി ഇങ്ങനെ
ഡല്‍ഹി: കെ.വൈ.സി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മുൻപ് ഫോണ്‍ കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പുതിയ തട്ടിപ്പുകളാണ് അരങ്ങുവാഴുന്നത്. കെ.വൈ.സി പരിശോധനയ്ക്കായി അക്കൗണ്ടുടമകള്‍ക്ക് തട്ടിപ്പുകാരുടെ മൊബൈല്‍…
Read More » - 26 June
ഗുരുവായൂരിൽ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍: നാലമ്പലത്തിൽ കയറിയതായി ആരോപണം
തൃപ്പുക പൂജാ വേളയില്‍ ക്ഷേത്രം പ്രവര്‍ത്തിക്കാര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്
Read More » - 26 June
ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്നത്തെ കോവിഡ് കേസുകൾ അറിയാം
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും…
Read More » - 26 June
പകല്‍ ഫേസ്ബുക്കില്‍, രാത്രി കള്ളക്കടത്ത് നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’: പാർട്ടിയ്ക്കുള്ളിൽ വിമർശനം
പകല്‍ ഫേസ്ബുക്കില്‍ മുഴുകി, രാത്രി കള്ളക്കടത്ത് നടത്തുന്ന 'പോരാളി സിംഹങ്ങള്‍': പാർട്ടിയ്ക്കുള്ളിൽ വിമർശനം
Read More » - 26 June
ഒളിമ്പിക്സിൽ യോഗ്യത നേടി മലയാളി നീന്തൽ താരം സജൻ പ്രകാശ്
ഡൽഹി: മലയാളി നീന്തൽതാരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യക്തിഗത ഇനത്തിൽ…
Read More » - 26 June
ഫോണ്‍ പിടിച്ചെടുത്തു, ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചു: പുതിയ ആരോപണങ്ങളുമായി ഐഷ
ദ്വീപില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നത് നുണക്കഥയാണ്.
Read More » - 26 June
യു.പിയിൽ ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി യോഗി ആദിത്യനാഥ്.
ലക്നൗ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിനായി സ്മാരകം പണിയാൻ ഒരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സാംസ്കാരിക വകുപ്പാണ് സ്മാരകം പണിയാനുള്ള നിർദേശം നൽകിയത്.…
Read More » - 26 June
സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചു നീക്കി യോഗി സർക്കാർ
ലക്നൗ : അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നീക്കവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച മുസ്ലീം പള്ളി…
Read More » - 26 June
രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിനേഷന് പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് ദിവസത്തിനിടയില്‍ രാജ്യത്ത് 3.77 കോടി കോവിഡ് വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി യോഗത്തിൽ…
Read More » - 26 June
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം: മൂന്ന് പേർക്ക് പരിക്ക്; മേഖലയിൽ സുരക്ഷ ശക്തമാക്കി
ശ്രീനഗർ: ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ ബാർബർഷാഹ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.…
Read More » - 26 June
ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസ്
വടകര: സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ പതിയാരക്കര മേഖല…
Read More » - 26 June
മദ്രസകളിൽ പീഡനങ്ങൾ വർധിക്കുന്നു: ഇരകൾക്ക് പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ സ്ഥാപിക്കണമെന്ന് ഇസ്ലാം പുരോഹിതൻ
ലാഹോർ : മദ്രസകളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ സ്ഥാപിക്കണമെന്ന് പാകിസ്ഥാനിലെ ഇസ്ലാം പുരോഹിതൻ ഹാഫിസ് താഹിർ മഹമൂദ് അഷ്റഫി. മദ്രസകളിൽ പീഡനം വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 26 June
സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ
സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ
Read More » - 26 June
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം: സജേഷിനെതിരെ നടപടിയുമായി ഡിവൈഎഫ്ഐ
കണ്ണൂർ: കണ്ണൂർ ചെമ്പിലോട് നേർത്ത് മേഖലാ സെക്രട്ടറി സി സജേഷിനെതിരെ നടപടിയുമായി ഡിവൈഎഫ്ഐ. സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാണ് സജേഷിനെതിരെ നടപടി സ്വീകരിച്ചത്.…
Read More » - 26 June
പാർട്ടിയുടെ മറവിൽ അര്ജുൻ ആയങ്കി നടത്തിയത് ക്വട്ടേഷന്‍ പ്രവര്‍ത്തനം, ജോലിയില്ലെങ്കിലും ആഢംബര ജീവിതം
കണ്ണൂർ: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന അര്ജുന് ആയങ്കിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ വഹിക്കുന്നില്ലെങ്കിലും സി.പി.എമ്മിനെ മറയാക്കിയാണ് അര്ജുന് ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍…
Read More » - 26 June
സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡി.വൈ.എഫ്.ഐ എന്ന സംഘടനയ്ക്ക് കഴിയും: മുകേഷ്
തിരുവനന്തപുരം : സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡി.വൈ.എഫ്.ഐ എന്ന സംഘടനയ്ക്ക് ആകുമെന്ന് നടനും എം.എൽ.എയുമായ മുകേഷ്. മുൻപ് ഒരുപാട് ചർച്ചയായ മമ്മൂട്ടിയുടെ…
Read More » - 26 June
‘സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം ‘: സജേഷിനെ പുറത്താക്കി ഡിവൈഎഫ്ഐ
സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സൈബർ സഖാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്.
Read More » - 26 June
ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗർ: ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ബാർബർ ഷായിലാണ് ആക്രമണം നടന്നത്. റോഡിൽ വീണ് ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക്…
Read More » - 26 June
കൂടുതൽ ശക്തമായി കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും : അൻവർ സാദത്ത്
കൊച്ചി : കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെട്ട് വീണ്ടും അധികാരത്തിലെത്തുമെന്ന് ആലുവ എം.എൽ.എ അൻവർ സാദത്ത്. കഴിഞ്ഞ കാലയളവിൽ യു.ഡി.എഫ് എം.എൽ.എമാരോട് എൽ.ഡി.എഫ് സർക്കാർ ചിറ്റമ്മനയം കാണിച്ചുവെന്നും അൻവർ…
Read More » - 26 June
ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
കൊൽക്കത്ത: വ്യാജ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം. എംപിയും നടിയുമായ മിമി ചക്രബർത്തിയ്ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മർദ്ദം കുറയുകയും വയറുവേദന, നിർജലീകരണം തുടങ്ങിയ…
Read More »