Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -30 June
ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരുടെ പ്രകോപനം: പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ സമരക്കാരെ നേരിട്ട് ബിജെപി
ദില്ലി: ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി…
Read More » - 30 June
സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ശബരിമലയില്‍ മാത്രം മതി: ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് ജയശങ്കര്‍
തിരുവനന്തപുരം: അനില്‍ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരിച്ച് അഡ്വ എ ജയശങ്കര്‍. ബെഹ്റ സാറിന് ഒത്ത പിന്‍ഗാമിയാണ് അനില്‍ കാന്തെന്ന് അദ്ദേഹം…
Read More » - 30 June
കൂത്തുപറമ്പ് കമ്മിറ്റി ഓഫീസില്‍ ക്വട്ടേഷന്‍ സംഘവുമായി മധ്യസ്ഥ ചര്‍ച്ച നടന്നു: ആരോപണവുമായി ബി.ജെ.പി
കണ്ണൂര്‍ : സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്. സി.പി.എമ്മിന്റെ അറിവോടെയാണ് കണ്ണൂരില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പ് ഏരിയ കമ്മിറ്റി…
Read More » - 30 June
സ്വർണക്കടത്തിനെ വിളിക്കുന്നത് ഗോൾഡ് ഓപ്പറേഷൻ: ലോഹം സിനിമയെ വെല്ലുന്ന കഥ, കൊള്ള സംഘങ്ങളെ വെല്ലുന്ന പാർട്ടി – കുറിപ്പ്
കണ്ണൂർ: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ ഉണ്ടെന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിനിടയിൽ അർജുൻ ആയങ്കിയെ കുടുക്കി മുഹമ്മദ് ഷഫീഖിന്റെ വെളിപ്പെടുത്തൽ. സ്വര്‍ണം…
Read More » - 30 June
തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി, 10 ദിവസത്തിനകം ഇന്ത്യ വിടണമെന്ന് അന്ത്യശാസനം
തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്.…
Read More » - 30 June
സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു: ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് ഉറപ്പാക്കുമെന്നും ഒരാഴ്ചക്കുള്ളില്‍…
Read More » - 30 June
ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഡി.ആർ.ഡി.ഒ
ന്യൂഡൽഹി : ഡ്രോണുകളെ അതിവേഗം കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. മൂന്ന് കിലോമീറ്റർ വരെ ദൂരപരിധിയിൽ…
Read More » - 30 June
കോവിഡ് വാക്സിന് എതിരായ ട്വീറ്റുകള്‍: പ്രശാന്ത് ഭൂഷന്റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകള്‍ക്കെതിരായ ട്വീറ്റ് ചെയ്ത മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റെ ട്വീറ്റില്‍ മുന്നറിയിപ്പ് നല്കി ട്വിറ്റര്‍. ആരോഗ്യമുള്ള ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും രൂക്ഷമാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ…
Read More » - 30 June
അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന…
Read More » - 30 June
യൂറോ-കോപ: ക്വാർട്ടർ ലൈനപ്പായി
വെംബ്ലി: പ്രീ ക്വാർട്ടർ അവസാന റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ യൂറോ കപ്പ് ക്വാർട്ടർ ലൈനപ്പായി. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ജൂലായ് രണ്ടിനാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക.…
Read More » - 30 June
നിസാരക്കാരനല്ല ഇന്ത്യയുടെ കോവാക്സിൻ : ആൽഫ ഡെൽറ്റ വകഭേദങ്ങൾക്കെതിരേയും മികച്ച ഫലപ്രാപ്തിയെന്ന് അമേരിക്ക
ന്യൂഡൽഹി :ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവാക്സിൻ കോവിഡ് വകഭേദങ്ങളായ ആൽഫയേയും ബീറ്റയേയും നിഷ്ഭ്രമമാക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച…
Read More » - 30 June
ഭീകരപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ബെഹ്റ നടത്തിയ ശ്രമം ശ്രദ്ധേയം, ക്രമസമാധാനത്തിൽ കേരളം മുന്നിൽ: ഇ പി ജയരാജന്
കണ്ണൂര്‍: ആറു വര്‍ഷത്തോളം സംസ്ഥാന പോലിസ് മേധാവിയായിരുന്നു ലോക്നാഥ് ബെഹ്റ. ഇന്ന് പടിയിറങ്ങുന്ന ബെഹ്റയെ പുകഴ്ത്തി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്. കേരളം…
Read More » - 30 June
പാർട്ടിക്കുള്ളിൽ കലഹം: വി കെ മധുവിനെതിരെ അന്വേഷണവുമായി സി.പി.എം
തിരുവനന്തപുരം: സി പി എം സ്ഥാനാര്‍ത്ഥിയെ കാലുവാരാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ വി കെ മധുവിനെതിരെ…
Read More » - 30 June
കൊടിസുനി അടക്കമുള്ള ക്രിമിനലുകളുടെ റോള്‍മോഡല്‍ പിണറായി, കണ്ണൂര്‍ ജയിലില്‍ കൊടിസുനിയാണ് സൂപ്രണ്ട്: സുധാകരന്
തിരുവനന്തപുരം: സ്വര്‍ണ്ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ…
Read More » - 30 June
ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു
വാഷിംഗ്ടൺ : സിമിലര്‍ വെബ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പുറത്തുവിട്ട പട്ടിക പ്രകാരം ഓണ്‍ലൈന്‍ ലോകത്ത് എന്തിനും ഏതിനും ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനായ ഗൂഗിൾ തന്നെയാണ് ഏറ്റവും…
Read More » - 30 June
ബാഴ്സലോണയുമായുള്ള മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ ബാഴ്സലോണയുമായുള്ള കരാർ ഇന്ന് അവസാനിക്കും. കഴിഞ്ഞ സീസണിൽ ബാഴ്സ വിടാനുള്ള തീരുമാനം പരസ്യമാക്കിയതിന് പിന്നാലെ മെസ്സി ക്ലബുമായി പുതിയ കരാറിൽ…
Read More » - 30 June
തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടിയെടുക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിട്ടുള്ളത് : വിജയരാഘവന്
തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന് സി.പി.എമ്മുമായി ബന്ധമെന്ന ആരോപണത്തോട് ക്ഷുഭിതനായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. സി.പി.എമ്മിനെതിരായി ചില മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഗൂഢാലോചന…
Read More » - 30 June
പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുമ്പോൾ ആണുങ്ങള്‍ക്കിടയിലെ പൊട്ടന്മാര്ക്ക് വിറളി പിടിക്കും: ഉണ്ണിക്കെതിരെ ഹരീഷ് പേരടി
കൊച്ചി: കഷ്ടപ്പാടിലും പ്രതീക്ഷ കൈവിടാതെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി, പൊരുതി വര്‍ക്കല സബ്ബ് ഇന്‍സ്പെക്റ്റര്‍ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കിൽ…
Read More » - 30 June
മലപ്പുറത്തെ നിർബന്ധിത മതപരിവർത്തനത്തിൽ ഹൈക്കോടതി ഇടപെടൽ
കൊച്ചി: മലപ്പുറത്ത് സി പി എം പ്രവർത്തകന്റെ ഭാര്യയെയും മകനെയും നിർബന്ധിത മതപരിവർത്തനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി. Read Also…
Read More » - 30 June
ലോക്നാഥ് ബെഹ്റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും: അനില്‍കാന്തിന്റെ ആദ്യപ്രതികരണം ഇങ്ങനെ..
തിരുവനന്തപുരം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നൽകുമെന്ന് സംസ്ഥാന ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് പകരം പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ്. മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച…
Read More » - 30 June
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സജേഷിനെ ചോദ്യം ചെയ്യുന്നു, അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് കൂട്ടുപ്രതി ഷഫീഖ്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ…
Read More » - 30 June
കൊടി സുനിമാരെയും ആകാശ് തില്ലങ്കേരിമാരെയും സി പി എമ്മിന് ഭയം: കടന്നാക്രമിച്ച് കെ. സുധാകരൻ
തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ സി പി എമ്മിന് ബന്ധമുണ്ടെന്ന് ആരോപിച്ച് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ. കൊടി സുനിമാരെയും ആകാശ്…
Read More » - 30 June
സംസ്ഥാനത്തെ കണ്ടെയ്നര്‍ ലോറികളിൽ 70 ശതമാനവും ഓട്ടം നിര്‍ത്തി : വഴിമുട്ടിയത് 10,000ത്തിലേറെ പേരുടെ ഉപജീവന മാർഗ്ഗം
കൊച്ചി : സംസ്ഥാനത്തിന് അകത്തും പുറത്തുമായി സർവീസ് നടത്തുന്ന 2500ലേറെ കണ്ടെയ്നര്‍ ട്രെയിലറുകളില്‍ 70 ശതമാനവും ഓട്ടം നിര്‍ത്തി. ഇതോടെ ലോറി ഡ്രൈവര്‍മാരും ജീവനക്കാരും അടക്കം 10,000ത്തിലേറെ…
Read More » - 30 June
തൃശൂരിൽ പ്രവർത്തന രഹിതമായ ക്വാറിയിലെ സ്ഫോടനം: രണ്ടുപേർ അറസ്റ്റിൽ
തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് പ്രവര്‍ത്തനരഹിതമായ ക്വാറിയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു. വാഴക്കോട് സ്വദേശികളായ കുണ്ടുവളപ്പില്‍ വീട്ടില്‍ ഉമ്മര്‍ (43), കുറ്റിയം മൂച്ചിക്കല്‍ വീട്ടില്‍ അബൂബക്കര്‍…
Read More » - 30 June
കൊവിഡ് ധനസഹായം : മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നത് എത്ര തുകയെന്നതില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. Read Also…
Read More »