Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -30 June
പ്രതിരോധം ശക്തമാക്കി ഇന്ത്യ: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ആന്റി ഡ്രോൺ സംവിധാനം സ്ഥാപിച്ചു
ശ്രീനഗർ: ജമ്മുവിലെ വ്യോമസേനാ താവളത്തിൽ ആന്റി ഡ്രോൺ (ഡ്രോൺ പ്രതിരോധ) സംവിധാനം സ്ഥാപിച്ച് സുരക്ഷാ സേന. ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് വ്യോമതാവളത്തിൽ ഡ്രോൺ പ്രതിരോധ സംവിധാനം…
Read More » - 30 June
പുതിയ കരാറില്ല: സലാ ലിവർപൂളിൽ തുടരും
ആൻഫീൽഡ്: പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ…
Read More » - 30 June
സഹപാഠിയായ പെൺകുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിനു കോളജിൽ നിന്നും പുറത്തക്കപ്പെട്ടയാളാണ് രേവതി: അഭിൽ ദേവ്
കൊച്ചി: നടൻ സിദ്ധിഖ് അടക്കമുള്ളവർക്കതിരെ മാനസിക ലൈംഗിക പീഡന പരാതി ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ കേരള ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. തന്നെ ശാരീരികമായും…
Read More » - 30 June
നീണ്ട ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കുന്നു: അറിയേണ്ടതെല്ലാം
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. നാളെ മുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുന:രാരംഭിക്കും. രാവിലെ 8 മണി മുതല്‍ രാത്രി…
Read More » - 30 June
‘മകൾക്കൊപ്പം’ സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ക്യാംപയിനുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻരംഗത്ത്. സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി…
Read More » - 30 June
ഭയമില്ല, ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം : തനിക്കെതിരായ ഭീഷണിയുഡിഎ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ എം.എൽ.എ. ഭീഷണിയില്‍ ഭയപ്പെടുന്നില്ലെന്നും പ്രത്യേക സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെയും കുടുംബത്തെയും വകവരുത്തുമെന്ന് പറയുന്ന…
Read More » - 30 June
‘ പ്രശ്നങ്ങൾ ഗൗരവമായി എടുക്കും’: കിറ്റെക്സുമായി അനുനയ ശ്രമത്തിനൊരുങ്ങി സർക്കാർ
കൊച്ചി: കിറ്റെക്സ് ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവമായി എടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്സിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പരാതി വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28…
Read More » - 30 June
സ്കൂള്‍ ഫീസുമായി ബന്ധപ്പെട്ട പരാതി: രക്ഷിതാക്കളോട് ‘പോയി ചാവാന്‍’ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി, വിവാദം
ഭോപ്പാല്‍: സ്വകാര്യ സ്കൂളുകള്‍ അധിക ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയ സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായ ഇന്‍ഡെര്‍…
Read More » - 30 June
മരക്കാറിന് മുമ്പ് പ്രിയദർശന്റെ ബോളിവുഡ് ചിത്രം പ്രദർശനത്തിനെത്തുന്നു
ദില്ലി: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 23ന് സിഡ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. മുപ്പത് കോടി രൂപയ്ക്കാണ്…
Read More » - 30 June
‘ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടി’: കേരളത്തിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം
ഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ജാഗ്രതയോടെ നൽകണമെന്നും വാർഡ് – ജില്ലാതലങ്ങളിൽ പ്രത്യേക…
Read More » - 30 June
അർജുൻ ആയങ്കിയെ വെട്ടിലാക്കി സജേഷിന്റെ കുറ്റസമ്മതം: ആയങ്കിയെ ഒറ്റി ഷഫീഖ്, പിടിമുറുക്കി കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെ കുടുക്കി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് സി.സജേഷിന്റെ മൊഴി. സ്വർണക്കടത്ത് സംഘവുമായി അർജുന് ബന്ധമുണ്ടെന്നുള്ളത് വളരെ വൈകിയാണ്…
Read More » - 30 June
അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ
ന്യൂഡൽഹി : കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി ഇന്ത്യ. ജൂൺ 30 വരെ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോൾ ജൂലായ്…
Read More » - 30 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിൽ പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി. ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ 120…
Read More » - 30 June
ലിങ്ക്ഡ്ഇനില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, വില്‍പ്പനയ്ക്ക് വെച്ച് ഹാക്കര്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വാഷിംഗ്ടണ്‍: പ്രമുഖ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലിങ്ക്ഡ്ഇന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വലിയ തോതില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. 92 ശതമാനം ഉപഭോക്താക്കളുടെയും…
Read More » - 30 June
വിദ്യാഭ്യാസമുള്ളവരെ അപമാനിച്ചു, ബെഹ്റയുടേത് ആർ.എസ്.എസ് ഭാഷ്യം: ഇത് സംഘപരിവാർ പ്രേമമാണെന്ന് കാംപസ് ഫ്രണ്ട്
എറണാകുളം: കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന ലോകനാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്കെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. ബെഹ്റയ്ക്ക് ആർ എസ് എസ് ഭാഷ്യമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ്…
Read More » - 30 June
ആ സംഭവം ഇ.ഡിയുടെ നാടകം, ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ: നല്ല പിള്ള ചമഞ്ഞ് കോടിയേരി പുത്രൻ
ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ആദ്യഘട്ട വാദം പൂർത്തിയായി. ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.…
Read More » - 30 June
ഭാര്യയ്ക്ക് സുഖപ്രസവം, ഭർത്താവ് ‘വര്‍ക് ഫ്രം ഹോസ്പിറ്റല്‍’: വിമർശനവുമായി സോഷ്യൽ മീഡിയ
മുംബൈ: പ്രസവത്തിനായി ഭാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ‘വര്‍ക് ഫ്രം ഹോസ്പിറ്റല്‍’ ആയ യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഭാര്യ കുഞ്ഞിന് ജന്മം നല്കിയപ്പോൾ…
Read More » - 30 June
ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം : സുരേഷ് ഗോപിയുടെ വാക്കുകളെ കുറിച്ച് ജോസ് തോമസ്
തിരുവനന്തപുരം : നടൻ , രാഷ്ട്രീയപ്രവർത്തകൻ എന്നതിലുപരി തന്റെ മാനുഷിക മൂല്യങ്ങളാണ് സുരേഷ് ഗോപിയെ വ്യത്യസ്തനാക്കുന്നത്. സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് അദ്ദേഹം ചാരിറ്റി…
Read More » - 30 June
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയിലെ സുന്ദര്‍ബനി ടൗണിലാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 30 June
‘കള്ളകടത്തുകാരെ കൊള്ളയടിക്കുന്ന സംഘം, ആ കൊട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് ജയിലിലുള്ള ടി.പി വധക്കേസ് പ്രതികൾ’
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ്. സ്വർണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നത്…
Read More » - 30 June
‘പാർഷ്യൽ ഡൗൺലോഡ്’ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്
വാഷിങ്ടൺ: ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന മൊബൈലുകളിലും ടാബ്ലെറ്റുകളിലും സിനിമകളും സീരീസുകളും ഡൗൺലോഡ് പൂർത്തിയാകുന്നതിന് മുമ്പ് കാണാൻ കഴിയുന്ന ‘പാർഷ്യൽ ഡൗൺലോഡ്’ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്. നേരത്തെ ഓഫ്ലൈനായി ഒരു…
Read More » - 30 June
കേരളത്തിന് നഷ്ടമായത് 35000 തൊഴിലവസരങ്ങള്‍: പിന്നിൽ രാഷ്ട്രീയ പകയോ? കിറ്റെക്സ് പിൻവാങ്ങുമ്പോൾ
കൊച്ചി: സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ച 3,500 കോടി രൂപയുടെ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബ് വെളിപ്പെടുത്തിയത്. കൊച്ചിയില്‍ 2020ല്‍…
Read More » - 30 June
തെരഞ്ഞെടുപ്പിൽ മത്സരിച്ച കിറ്റെക്സിന് ഇല്ലാത്ത കുറ്റമില്ല: മിനിമം കൂലിയില്ല, മനുഷ്യാവകാശ ലംഘനം, സർക്കാർ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികളില്‍ 80 ശതമാനം പേര്‍ക്കും മിനിമം വേതനം നല്‍കുന്നില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ്. സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ…
Read More » - 30 June
ടി20 ലോക കപ്പ് ഇത്തവണ കുഞ്ഞൻ ടീമുകൾക്ക്
ദുബായ്: ടി20 ലോക കപ്പ് ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള…
Read More » - 30 June
ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരുടെ പ്രകോപനം: പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ സമരക്കാരെ നേരിട്ട് ബിജെപി
ദില്ലി: ഗാസിപ്പൂർ അതിർത്തിയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി…
Read More »